വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ സമ്മേളനം നടന്നു.
മനാമ : ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ 'വോയ്‌സ് ഓഫ് ആലപ്പി'യുടെ റിഫ ഏരിയ സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും നടന്നു. റിഫയിലെ ഊട്ടി റെസ്റ്റോറന്റിൽ കൂടിയ സമ്മേളനം, വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി...
സംഘടന പ്രവർത്തനം മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ടുള്ളതാവണം: റാഷിദ് ഗസാലി
മനാമ: സേവന പ്രവർത്തനങ്ങൾ മൂല്യങ്ങളും നന്മകളും ഉയർത്തി പിടിച്ചു കൊണ്ടുള്ളതാ കണമെന്ന് പ്രമുഖ വാഗ്മിയും പ്രശസ്ത മോട്ടിവേറ്റർ സ്പീകറുമായ റാഷിദ് ഗസാലി അഭിപ്രായപ്പെട്ടു.ഹമദ് ടൌൺ കെഎംസിസി മാനവീയം 2023 ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...
അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം
ഖത്തർ : അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം കുറിച്ചു . ‘സംഘർഷം,സഹകരണം,പ്രതിസന്ധി: ആഗോള ക്രമം പുനഃക്രമീകരിക്കുക എന്ന തലക്കെട്ടോട് കൂടി തുടക്കം കുറിച്ച അഞ്ചാമത് ലോക സുരക്ഷാ ഫോറത്തിന്റെ ഉത്ഘാടനം...
ദയ റിഹാബിലിറ്റേഷൻ സെന്റർ സ്വന്തം കെട്ടിടത്തിലേക്ക്
മനാമ: കോഴിക്കോട് ജില്ലയിലെ വേളം-കാക്കുനി കേന്ദ്രമായി ഭിന്ന ശേഷിയുള്ളവരുടെ ചികിത്സയും, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആരംഭിച്ച ദയറിഹാബിലിറ്റേഷൻ സെന്റർ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. ദയയുടെ പ്രവർത്തനം ശക്തിപ്പെടുത്തു ന്നതിന്റെയും ജി.സി.സി ചാപ്റ്റർ രൂപവത്കരിക്കുന്നതിന്റെയും...
യാത്രയയപ്പ് നൽകി.
മനാമ: രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിരാമമിട്ട് കൊണ്ട് ബഹ്‌റൈനിൽ നിന്നും പോകുന്ന സഹീർ അബ്ബാസിനും കുടുംബത്തിനും മയ്യഴിക്കൂട്ടം യാത്രയയപ്പ് നൽകി. അദ്‌ലിയയിൽ ചേർന്ന യോഗത്തിൽ മുജീബ് മാഹി സ്വാഗതം ആശംസിച്ചു. പി.പി. റഷീദ്, താഹിർ...
ഒരു മാസത്തിനുള്ളിൽ 200-ലധികം ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു
ബഹ്‌റൈൻ : ഒരു മാസത്തിനുള്ളിൽ റോഡ് സുരക്ഷാ നിയമം പാലിക്കാത്ത 200-ലധികം ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തതായി ട്രാഫിക് മന്ത്രാലയം അറിയിച്ചു . നിയമം നടപ്പാക്കുന്നതിലും ഗതാഗത സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായും...
ഒമാൻ ഖദ്റ ക്രിക്കറ്റ് ക്ലബ് ടൂർണമെന്റ് ഡോണട്ട് വേൾഡ് സോഹാർ വിജയികൾ.
ഒമാൻ : ലുലു എക്സ്ചേഞ്ച് സ്പോൺസെർഡ് 2023 സൂപ്പർ ടെൻ.ക്രിക്കറ്റ് ടൂർണമെന്റ് സീസൺ ത്രീയിൽ ഡോണട്ട് വേൾഡ് സോഹാർ ജേതാക്കളായി വാശിയേറിയ ഫൈനൽ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത
ഷെരിഫ് ഇലവൻ സുവൈക്കിന് നിശ്ചിത എട്ടു...
കെഎംസിസി ജില്ലാ കമ്മിറ്റിയുടെ തീം സോങ് റിലീസ് ചെയ്തു.
മനാമ. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സി എച് മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണത്തിന്റെ ഭാഗമായുള്ള തീം സോങ് പ്രശസ്ത വാഗ്മിയും മോട്ടിവേറ്റർ സ്പീകറുമായ റാഷിദ് ഗസാലി റിലീസ്...
മുഹറഖ് മലയാളി സമാജം മെഗാ മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഏരിയകളിൽ നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി,റിഫയിൽ ഉള്ള സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് നടന്ന ഉദ്ഘാടന മെഡിക്കൽ ക്യാമ്പിൽ...
കൊയിലാണ്ടിക്കൂട്ടം – ലോറൽസ് എഡ്യൂക്കേഷൻ സെമിനാർ
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗം ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എഡ്യൂക്കേഷനുമായി ചേർന്ന് സെമിനാർ സംഘടിപ്പിച്ചു. വനിതകൾക്ക് നിലച്ചു പോയ വിദ്യാഭ്യാസം തുടരുവാനും സ്വയം വരുമാനം കണ്ടെത്തുവാനും പ്രചോദനം ലഭ്യമാക്കാനുള്ള...


















