ഇന്ഡക്സ് ബുക്ക് ശേഖരണത്തിനുള്ള ബോസ്‌കുകൾ സ്ഥാപിച്ചു
മനാമ : ഇന്ഡക്സ് ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബും ബഹ്‌റൈൻ കേരളീയ സമജാവുമായി ചേർന്ന് നടത്തിവരുന്ന ഉപയോഗിച്ച പാഠപുസ്തക ശേഖരണ പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങൾ ശേഖരിക്കുവാനുള്ള ബോക്സുകൾ വിവിധ സംഘടനാ ആസ്ഥാനങ്ങളിൽ സ്‌ഥാപിച്ചു.ഇന്ത്യൻ ക്ലബ്ബ്, ബഹ്‌റൈൻ...
കെ.പി.എഫ് അനുശോചനം രേഖപ്പെടുത്തി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) ജനറൽ സെക്രട്ടറി ഹരീഷ് പി.കെ യുടെ പിതാവ് കുഞ്ഞനന്തൻ നായർ (77) ന്റെ നിര്യാണത്തിൽ കെ.പി.എഫ് ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി...
കെഎംസിസി ബഹ്‌റൈൻ അഹ്‌ലൻ റമദാൻ പ്രഭാഷണവും സി എച് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
മനാമ. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മാർച്ച് 16 വ്യാഴാഴ്ച രാത്രി 8 മണിക്ക് മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തുന്ന അഹ്‌ലൻ റമദാൻ, സി എച്...
യു എ യിൽ വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് മുന്നറിയിപ്പുമായി അധികൃതർ
അബുദാബി : വീട്ടുജോലിക്കാരുടെ നിയമിക്കുന്നത് സംബന്ധിച്ചു അനധികൃത ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ രംഗത്ത് . റമദാൻ കാലയളവിൽ വീട്ടുജോലിക്കാരുടെ ആവശ്യം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്.ഇതനുസരിച്ചു മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൻറെ...
ബഹ്റൈൻ ഇ-പാസ്‌പോർട്ടുകൾ മാർച്ച് 20-ന്
ബഹ്‌റൈൻ : നൂതന സുരക്ഷാ ഫീച്ചറുകളോടെ ബഹ്‌റൈൻ ഇ-പാസ്‌പോർട്ടുകൾ മാർച്ച് 20-ന് പുറത്തിറക്കും. ദേശീയത, പാസ്‌പോർട്ടുകൾ, താമസകാര്യങ്ങൾ എന്നിവ ആദ്യം പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞവർക്കും കാലഹരണ തീയതി അടുത്തിരിക്കുന്നവർക്കും ഇ-പാസ്‌പോർട്ട് നൽകുക.
ഇ-പാസ്‌പോർട്ട് ഇഷ്യൂ...
ദയ ഹെൽത്ത് &റീഹാബിലിറ്റേഷൻ (DCHR) ബഹ്‌റൈൻ കൺവെൻഷൻ
ബഹ്‌റൈൻ : വേളം ഗ്രാമപ്പഞ്ചായത്തിലെ കാക്കുനി കേന്ദ്രീകരിച്ചു 2013 മുതൽ ഭിന്നശേഷി മേഖലയിലും ആതുര മേഖലയിലും അനല്പമായ സംഭവനകളർപ്പിച്ചു വളരെനല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന റിഹാബിലിറ്റേഷൻ സെന്റർ ആണ് ദയ ഹെൽത്ത് &റീഹാബിലിറ്റേഷൻ...
പ്രിവിലേജ് കാർഡ് കൈമാറി
സോഹാർ : ബദറുൽ സമ ഹോസ്പിറ്റൽ സഹമിലെ യാറൽ റബ് ഒമാനി സ്കൂളിൽ വെച്ചു നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിന്റെ നടത്തിപ്പുമായി സഹകരിച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള ഡിസ്‌കൗണ്ട് കാർഡുകൾ ബദറുൽ സമ ഹോസ്പിറ്റൽ സോഹാർ ബ്രാഞ്ച്...
പ്രവാസികൾക്ക് നവ്യാനുഭവമായി മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ
മനാമ: പ്രവാസി വെൽഫെയറിന് കീഴിൽ പ്രവർത്തിക്കുന്ന മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ സൗജന്യ കൺസൾട്ടേഷൻ ക്യാമ്പ് പങ്കെടുത്തവർക്ക് ഏറെ പുതുമയുള്ള അനുഭവമായി മാറി.പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന നിർദ്ധനരായ പ്രവാസികൾക്ക് ജീവൻ രക്ഷാ...
സീരിയൽ കില്ലർ ഭീതിയിൽ ബെംഗളൂരു
കർണാടക :ബെംഗളൂരുവിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് യുവതികളുടെ മൃതദേഹങ്ങള്‍, അതും നഗരത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് വീപ്പയിലാക്കി മൂന്നും ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട മൂന്ന് പേരേയും തിരിച്ചറിയാനും...
മഹല്ല്കമ്മിറ്റി യോഗവും സ്വീകരണവും
മനാമ: ഹ്രസ്വസന്ദർശനത്തിന് ബഹ്‌റൈനിൽ എത്തിചേർന്ന മയ്യന്നൂർ മഹല്ല്കമ്മിറ്റി വൈസ് പ്രസിഡന്റ് മലയിൽ യൂസഫ്ഹാജിക്കും ബഹ്‌റൈൻ കമ്മിറ്റിയുടെ മുൻ സെക്രട്ടറി സകരിയ മൂന്നുമുറിപ്പീടികക്കും സമസ്ത മനാമ മദ്രസയിൽ വെച്ച് എംപിഎംസി ബഹ്‌റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ...


















