Thursday, September 24, 2026
Home GULF Page 371

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

“ആത്മാഭിമാനത്തിന്റെ പത്ത് വർഷങ്ങൾ” ഐവൈസിസി പത്താം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

0
മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന സംഘടനയാണ് ഐവൈസിസി ബഹ്‌റൈൻ.ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് രൂപീകരിച്ചത് 2013 മാർച്ച് 15 നാണ്.പത്ത് വർഷം പൂർത്തിയാകുന്ന 2023-24 കാലയളവിൽ വിപുലമായ ആഘോഷ പരിപാടികൾ...

ബഹ്‌റൈൻ തൃശ്ശൂർപൂരം ഏപ്രിൽ 22ന് കൊടിയേറും

0
മനാമ :സംസ്ക്കാരയും കോൺവെക്സ് കമ്പിനിയുമായി ചേർന്ന് 2023 ഏപ്രിൽ 22 ശനിയാഴ്ച ഇസാ ടൗൺ ഇന്ത്യൻ സ്ക്കൂളിൽ വെച്ച് നടത്തുന്ന പൂരാഘോഷം വൈകീട്ട് 4 മണിയ്ക്ക് കൊടിയേറ്റത്തോടു കൂടി ആരംഭിക്കും . പൂരാഘോഷം...

പ്രവാസ ലോകത്തെ സന്നദ്ധ സേവനങ്ങൾക്ക് സുധീർ തിരുനിലത്തിന് ആദരവ്

0
മനാമ :പ്രവാസ ലോകത്തെ സന്നദ്ധ സേവനങ്ങളെ മുൻനിർത്തി പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഹെഡ് സുധീർ തിരുനിലത്തിന് പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ കൊല്ലത്ത് ആദരവ് നൽകി. എൻജിഒ അസോസിയേഷൻ ഹാളിൽ...

ബഹ്‌റൈൻ പ്രതിഭ വെസ്റ്റ് റിഫ യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

0
മനാമ: പ്രതിഭ റിഫ മേഖലയ്ക്ക് കീഴിലെ വെസ്റ്റ് റിഫ യൂണിറ്റും റിഫ മേഖല ഹെല്പ് ലൈൻ കമ്മറ്റിയും ചേർന്ന്  സ്വകാര്യ  ആശുപത്രിയുടെ  റിഫ ബ്രാഞ്ചുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് . മെഡിക്കൽ ക്യാമ്പ്...

ആർജേസ്​ നൃത്ത പഠന കേന്ദ്രം ഉദ്​ഘാടനം ചെയ്തു

0
മസ്കത്ത്​: ക്ലാസിക്കൽ നൃത്ത പഠനത്തിനായി ആർജേസ്​ ഇൻസ്റ്റിറ്റ്യൂഷൻ റുവിയിൽ ബാങ്ക് സുഹാർ ബിൽഡിങ്ങിൽ ​പ്രവർത്തനം തുടങ്ങി.​നർത്തകനും കൊറിയോഗ്രാഫറുമായ നാട്യശ്രീ ആർ.എൽ.വി രതീഷ് ജെയിംസ്​ ഉദ്​ഘാടനം ചെയ്തു. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരിക്കും ഇവിടെ...

സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.

0
റിയാദ് : സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഖത്തറില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്‍, അഹിയാന്‍, ഭാര്യയുടെ മാതവ് സാബിറ...

ലുലു എക്സ്ചേഞ്ച് 17ാമത് ശാഖ ബഹ്‌റൈനിൽ ഉത്ഘാടനം ചെയ്തു

0
ബഹ്‌റൈൻ : ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ 17ാമത് ശാഖ ഹമദ് ടൗണിൽ പ്രവർത്തനം ആരംഭിച്ചു.ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ലോകത്തെ 267മത് ശാഖയാണ് പുതിയതായി തുറന്നിരിക്കുന്നതെന്ന് എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു.ഹമദ് ടൗണിലെ പുതിയ...

ഉംറ യാതികർക്ക് പഠനക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചു

0
മനാമ : വിശുദ്ധ ഉംറ നിർവഹിക്കുന്നവർക്ക് വേണ്ടി ഫ്രന്റ്സ് സ്റ്റഡി സർക്കിൾ പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. "ഉംറയുടെ പ്രായോഗിക രൂപം" എന്ന വിഷയത്തിൽ മൾട്ടി മീഡിയ ഉപയോഗിച്ചുള്ള അവതരണത്തിന് യാത്രാ അമീർ അബ്ദുൽ...

അൽ ഫുർഖാൻ സ്പോർട്ട്സ്‌ ഫെസ്റ്റ്‌ നാളെ

0
മനാമ: അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്ലാഹി സെന്ററുമായി സഹകരിച്ച്‌ നടത്തുന അൽ ഫുർഖാൻ സ്പോർട്ട്‍്സ്‌ ഫെസ്റ്റ്‌ നാളെ അറാദ്‌ മുഹറഖ്‌ ക്ലബ്ബിൽവെച്ച്‌ നടക്കും. വിവിധ മദ്‌റസകളിലെ വിദ്യാർത്ഥികൾ കായിക മൽസരത്തിൽ പങ്കെടുക്കുമെന്ന്‌...

യുഡിഎഫ് എംഎൽഎ മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ശക്തമായി പ്രതിക്ഷേധിക്കുന്നു: ഐ വൈസിസി

0
മനാമ:നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ ഏകപക്ഷീയ നിലപാടുകൾക്കെ തിരെയും,യൂഡിഎഫ് യുവ എംഎൽഎ മാരെ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള പക്ഷപാതപരമായ നിലപാടിനെതിരെയും പ്രതിക്ഷേധിച്ച യൂഡിഎഫ് എംഎൽഎ മാരെ വാച്ച് & വാർഡിനെ വിട്ട് ക്രൂരമായി...