ഹാർട്ട് ബിറ്റ്സ് അംഗങ്ങളെ ഒമാനിൽ സ്വീകരിച്ചു
സോഹാർ: ബി ഇ എം പി ഹാർട്ട് ബീറ്റ്സ് മുഴപ്പിലങ്ങാട് തറവാട് അഗതി മന്ദിരത്തിൽ വെച്ച് രണ്ടാം വാർഷിക മെഗാ നറുക്കെടുപ്പിൽ വിജയിച്ച പൂർവ്വ സഹപാഠി
ശ്രീപാൽ പി. സി. , സുഹൃത്ത്...
കെഎംസിസി മാനവീയം 2023, റാഷീദ് ഗസാലി പങ്കെടുക്കും.
മനാമ: കെഎംസിസി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ മാനവീയം 2023 വിവിധ പരിപാടികളോടെ ഹമദ് ടൌൺ കാനൂ മജ്ലിസിൽ മാർച്ച് 10 വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് നടക്കുമെന്ന് ഏരിയ കമ്മിറ്റി...
ലിറ്റിൽ സ്റ്റെപ് – ടിനി ടിപ്സ് സെന്ററിലെ കുട്ടികളെ ആദരിച്ചു
മനാമ: റിഫയിലെ കൊച്ചു കുട്ടികളുടെ എജുക്കേഷൻ ട്രെയിനിങ് സ്ഥാപനമായ ലിറ്റിൽ സ്റ്റെപ് ടിനി ടിപ്സ്, പഠനകേന്ദ്രത്തിൽ പഠിച്ചുപോയവരെയും, പഠിച്ചുകൊണ്ടിരിക്കുന്നവരെയും, പുതുതായി ചേരാൻ പോകുന്നവരെയും ആദരിച്ചു. ബഹ്‌റിനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സ് സെന്ററിന്റെ...
ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർഥികളെ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർഥികളെ ട്രാഫിക് അധികൃതർ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരിച്ചു. മാർച്ച് 6-ന് ദി അവന്യൂസിൽ നടന്ന ട്രാഫിക് സുരക്ഷാ ബോധവൽക്കരണ ക്യാമ്പിൽ ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ്...
പ്രതിഭ സൽമാനിയ യൂണിറ്റ് കബഡി ടൂർണമെന്റ് മാർച്ച് 10 വെള്ളിയാഴ്ച ബാർബാർ ക്ലബിൽ
മനാമ : പ്രതിഭ മനാമ മേഖലക്ക് കീഴിലെ സൽമാനിയ യൂണിറ്റ് ഏകദിന കബഡി ടൂർണ്ണമെന്റിന് ആതിഥ്യമരുളുന്നു. മാർച്ച് 10 ന് വെള്ളിയാഴ്ച പകൽ 9:30 മണി മുതൽ ബുദൈയ പ്രദേശത്തുള്ള ബാർബാർ സ്പോർട്സ്...
സിദ്ദിക്ക് ഹസ്സന് ,യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം അവാർഡ്
ഒമാൻ : കൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ( യു.ആർ .എഫ് ) ഹാള്‍ ഓഫ് ഗ്ലോബൽ ഫെയിം അവാർഡിന് ഒമാനിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ സിദ്ദിക്ക് ഹസ്സൻ അർഹനായതായി ഭാരവാഹികൾ...
ഐ വൈ സി സി ബഹ്‌റൈൻ സഹായധനം കൈമാറി.
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി) ബഹ്‌റൈൻ, സിറിയ - തുർക്കി രാജ്യങ്ങളിൽ ഉണ്ടായ ഭീകരമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനതയ്‌ക്കു കൈത്താങ്ങായി പ്രവർത്തകർ സംഭാവന ചെയ്ത ധനസഹായം...
ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ – മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് നാലാം സീസൺ മാർച്ച് 9,10 തിയ്യതികളിൽ
ദമ്മാം : ക്രിക്കറ്റ്നെയും ചാരിറ്റിയെയും സാമാന്വയിപ്പിച്ചു കൊണ്ട് മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന മലപ്പുറം പ്രീമിയർ ലീഗ്:എം പി എൽ സീസൺ 4 ഉം സൗദിഅറേബ്യയിൽ ആദ്യമായി 4 രാജ്യങ്ങൾ പരസ്പരം മാറ്റുരക്കുന്ന...
ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി രക്ഷിതാക്കളെ വിഡ്ഢികളാക്കരുത് യുപി.പി
ബഹ്‌റൈൻ : യു.പി.പി റിഫയില്‍ സംഘടിപ്പിച്ച ഏരിയ മീറ്റിങ്ങില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുക്കുകയും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ സ്കൂളിലെ രക്ഷിതാക്കളല്ലാത്തവരുടെ കുത്തഴിഞ്ഞ ഭരണത്തിലെ ആശങ്കകൾ പങ്കു വെക്കുകയും ചെയ്തു. പല മേഖലകളിലും കഴിവു തെളിയിക്കുകയും...
“മീറ്റ് യുവർ ഡോക്ടർ” സൗജന്യ ആരോഗ്യ പരിശോധനയുമായി മെഡ്കെയർ.
മനാമ: പ്രവാസി വെൽഫെയറിൻ്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ച് നൽകുന്ന മെഡ്കെയർ, മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.മാർച്ച് 10...


















