വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ”ലോക വനിതാ ദിനം” ആഘോഷം മാർച്ച് 9 ന്
ബഹ്‌റൈൻ : വേൾഡ് മലയാളി ഫെഡറേഷൻ (WMF)ബഹ്‌റൈൻ നാഷണൽ കൗൺസിൽ വനിതാ വിഭാഗം ''ലോക വനിതാ ദിനം ''വിപുലമായി ആഘോഷിക്കുമെന്നു അധികൃതർ അറിയിച്ചു . മാർച്ച് 9ന് വൈകിട്ട് 7 മണിക്ക് സൽമാനിയ...
കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ്
കുവൈറ്റ് : കിരീടാവകാശി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ് വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഷെയ്ഖ് അഹമ്മദ് നവാഫിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി ഞായറാഴ്ച്ച അമീർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .ദേശീയ അസംബ്ലിയില്‍ മന്ത്രിമാര്‍ക്കെതിരെ കുറ്റ...
ബഹറൈൻ എസ്. എൻ. സി. എസ്. വനിതാവേദി ഉദ്ഘാടനം Dr. ഷിനിത പ്രശോഭ് നിർവഹിച്ചു.
മനാമ: ബഹറൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഉപവിഭാഗമായ വനിതാവേദിയുടെ ഉദ്ഘാടനം എസ്. എൻ. സി. എസ് സിൽവർ ജൂബിലി ഹാളിൽ, സ്ത്രീകളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളോടെ, ക്ഷണിക്കപ്പെട്ട അതിഥികളുടെയും എസ്.എൻ.സി.എസ്. കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ...
മൈത്രി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി
മനാമ : മൈത്രി ബഹ്‌റൈൻ രക്ഷാധികാരിയും ,പൊതു പ്രവർത്തകനുമായ നിസാർ കൊല്ലം, മൈത്രി എക്സിക്യൂട്ടീവ് അംഗം അൻസാരി എന്നിവരുടെ സഹോദരൻ കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് കോയിപ്പുറത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞ് മുസ്ലിയാരുടെ...
ശക്തമായ പാസ്പോര്ട്ട് : യു എ ഇ
ദുബൈ : ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ സ്ഥാനത്തേക്ക് ഇടം നേടി യുഎഇ പാസ്‌പോര്‍ട്ട്. ടാക്‌സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടൻസിയായ നൊമാഡ് ക്യാപിറ്റലിസ്റ്റിന്റെ പട്ടികയിൽ 110.50 പോയിന്റ് നേടിയാണ് യുഎഇ ഒന്നാമതെത്തിയത്. വിദേശികൾക്ക്...
ഹൈഡ്ര – ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യു എ ഇ
അബുദാബി : ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യുഎഇ.ഹൈഡ്ര എന്ന് പേരിട്ടിരിക്കുന്ന ബോട്ട് അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമ്മിച്ചതാണ്. 4 മീറ്റർ...
പ്രതിഭ – മലയാളം മിഷൻ- മലയാള പാഠശാലയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
മനാമ : ബഹ്റൈൻ പ്രതിഭ മലയാളം മിഷനുമായി സഹകരിക്കുന്ന 2023-24 അധ്യയന വർഷത്തേക്കുള്ള മലയാള പാഠശാലയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന ,അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് ആദ്യവർഷമായ മുല്ലയിലേക്ക്...
ബഹ്‌റൈൻ പ്രതിഭ തുർക്കി – സിറിയ ഭൂകമ്പ ബാധിതർക്കുള്ള രണ്ടാംഘട്ട സഹായം കൈമാറി
മനാമ:ഭൂകമ്പ ബാധിതരെ സഹായിക്കാൻ പ്രതിഭ യൂണിറ്റുകൾ പ്രവർത്തകരിൽ നിന്നും സമാഹരിച്ച അവശ്യ വസ്തുക്കളുടെ രണ്ടാം ഘട്ടം കൈമാറി. ബഹ്‌റൈനിലെ സിറിയൻ എംബസിയിലെത്തിയാണ് വസ്തുക്കൾ പ്രതിഭ ഭാരവാഹികൾ കൈമാറിയത്. പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ്...
പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ്ങ് രൂപീകരിച്ചു
ബഹ്‌റൈൻ : പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ്ങ് രൂപീകരിച്ചു.സൽമാനിയ കലവറ റെസ്റ്റോറന്റിൽ നടന്ന യോഗ ത്തിൽ ലേഡീസ് വിങ്ങ് പ്രസിഡന്റ് ആയിശ്രിമതി ഷീലു വർഗീസിനെയും...
മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു
മനാമ : മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷ ഭാഗമായി ബഹ്‌റൈനിൽ വർദ്ദിച്ചു വരുന്ന ഹൃദയഘാതങ്ങൾക്ക് എതിരെ പ്രതിരോധ ഭാഗമായി ബഹ്‌റൈന്റെ വിവിധ ഏരിയകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.മാർച്ച് 10 വെള്ളിയാഴ്ച...


















