Tuesday, June 30, 2026
Home GULF Page 38

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ “പാപ്പ സ്വപ്നഭവനം” പദ്ധതി പുരോഗമിക്കുന്നു

0
ബഹ്‌റൈൻ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ കഴിഞ്ഞ ഓണത്തിന് പ്രഖ്യാപിച്ച "പാപ്പ സ്വപ്നഭവനം" ഭവനനിർമ്മാണ പദ്ധതി നാട്ടിൽ അതിവേഗം പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഒരു ബഹ്‌റൈൻ പ്രവാസിക്കുവേണ്ടി പത്തനംതിട്ട ജില്ലയിലെ...

കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

0
ബഹ്‌റൈൻ :കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റിനിലെ പ്രമുഖ ഹോസ്പിറ്റലിൽ വെച്ച് പ്രവാസികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 160-ൽ പരം പ്രവാസികൾ ഉപയോഗപ്രദമാക്കിയ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ്...

വി എസ് ; ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

0
മനാമ: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായ വി എസ് അച്ചുതാനന്ദന് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.പുന്നപ്രവയലാർ സമര നായകനും, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് കർഷകരുടെയും സാധാരണക്കാരുടെയും...

ശ്രാവണം 2025″: “വിന്ധ്യാവലി”നൃത്ത സംഗീത നാടകം അരങ്ങേറും

0
മനാമ: ഓണാഘോഷത്തോടനുബന്ധിച്ച്ബഹ്റൈൻ കേരളീയ സമാജം നടത്തുന്ന 'ശ്രാവണം 2025' ൻ്റെ ഭാഗമായി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ "വിന്ധ്യാവലി" എന്ന നൃത്ത സംഗീത നാടകം അരങ്ങേറും. വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസിന്റെ...

വി എസ്. അശരണരുടെ പടത്തലവൻ ; മനോജ്‌ മയ്യന്നൂർ

0
ബഹ്‌റൈൻ : സഖാവ് വി എസ് അച്യുതാനന്ദൻ വിപ്ലവ കേരളത്തിന്റെ സമരസൂര്യനും പാവങ്ങളുടെ പടത്തലവനും പോരാട്ടങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും ജനകീയ നേതാവുമായിരുന്നു എന്ന് സ്റ്റേജ് ഷോ സംവിധായകനും സംഘാടകനുമായ മനോജ്‌ മയ്യന്നൂർ പറഞ്ഞു.കേരളത്തിൽ മാത്രമല്ല...

തണൽ രക്തദാന ക്യാമ്പ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

0
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് തണൽ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. മനാമ കെ...

ബിഡികെ ബഹ്‌റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു

0
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകനും, സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബിഡികെ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ അനുശോചനയോഗം സംഘടിപ്പിച്ചു. കഴിഞ്ഞ ഒന്നര...

ഖത്തറിൽ അന്തരിച്ച മുതിർന്ന പ്രവാസി ഹൈദർ ഹാജിക്ക് ഖത്തറിലെ എം.ഇ.എസ് സ്കൂളിൽ വിവിധ സംഘടനകളുടെ അനുശോചനം

0
ദോഹ : ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്ക്കൂൾ സ്ഥാപകരിൽ മുഖ്യനും ദീർഘകാലം പ്രസിഡൻ്റുമായിരുന്ന മുതിർന്ന ഖത്തർ പ്രവാസിയും സാമൂഹ്യസേവകനും വ്യവസായിയുമായിരുന്ന പി.പി. ഹൈദർ ഹാജിക്ക് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൻ്റെ ദുഖമായിമാറി. ഖത്തറിലെ പ്രശസ്തമായ...

മെർവിൻ തോമസ് മാത്യുവിന്റെ നിര്യാണത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി

0
മനാമ : ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ രക്ഷാധികാരിയുമായ മോനി ഒടിക്കണ്ടത്തിലിന്റെ മകൻ മെർവിൻ തോമസ് മാത്യുവിന്റെ ആകസ്മിക വേർപാടിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം...

ഒമാനിൽ നിന്നും കരിപ്പൂരിൽ ഇറങ്ങിയ യുവതിയുടെ ബാഗിൽ എം ഡി എം എ

0
കണ്ണൂർ: കരിപ്പൂരിൽ ഇറങ്ങിയ യുവതിയിൽ നിന്നും എംഡിഎംഎ പിടി കൂടി .പത്തനംതിട്ട സ്വദേശിനി സൂര്യയുടെ പെട്ടിയിൽ നിന്നുമാണ് . ഒമാനിൽ നിന്നുമാണ് സൂര്യ കരിപ്പൂരിൽ എത്തിയത് . വെറും നാലു ദിവസമാണ് യുവതി...