ഇന്ത്യൻ സ്‌കൂൾ കബ്‌സ് ബുൾബുൾ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ കബ്‌സ് ആൻഡ് ബുൾബുൾസ് വാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്.നടരാജൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ...
ഐ വൈ സി സി മനാമ ഏരിയ തെരഞ്ഞെടുപ്പു കൺവെൻഷനും മെമ്പർഷിപ്പ് ക്യാംപയിനും സംഘടിപ്പിക്കുന്നു
മനാമ: ഐ വൈ സി സി വാർഷിക പുനസംഘടനയുടെ ഭാഗമായി ബന്ധപ്പെട്ട് ഏരിയാ കമ്മറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും 24/02/2023 (വെള്ളിയാഴ്ച്ച) വൈകിട്ട് 8 മണിക്ക് മനാമ കെ...
കൃപേഷ് ശരത്തലാൽ അനുസ്മരണവും തിരഞ്ഞെടുപ്പ് കൺവൻഷനും സംഘടിപ്പിച്ചു.
മുഹറഖ്: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹറിൻ മുഹറഖ് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൃപേഷ് ശരത്തലാൽ അനുസ്മരണവും ഏരിയാ കമ്മറ്റി തിരഞ്ഞെടുപ്പ് കൺവൻഷനും സംഘടിപ്പിച്ചു.
ദേശീയ കമ്മറ്റി ഉപാധ്യക്ഷൻ രഞ്ജിത്ത് പി എം പരിപാടി...
ഐ വൈ സി സി ഹിദ് ആരാദ് ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം.
ഹിദ്: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ഹിദ് ആരാദ് ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ്...
യാത്രയയ്പ്പ് നൽകി
ബഹ്‌റൈൻ : സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ കഴിഞ്ഞ മുന്ന് വർഷം വികാരിയായി സേവനം അനുഷ്ഠിച്ച റവ. ഫാ.റോജൻ രാജൻ പേരകത്തിന് സ്‌നേഹനിർഭരമായ യാത്രയയ്പ്പും, ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ റവ....
അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങൾ സകല പരിധികളും ലംഘിക്കുന്നു
മനാമ: അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങൾ സകല പരിധികളും ലംഘിക്കുകയാണെന്ന് പലിശ വിരുദ്ധ സമിതി ഭാരവാഹികൾ പറഞ്ഞു. ഈ സംഘങ്ങൾക്കെതിരെ മുഴുവൻ സാമൂഹിക പ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കുകയും പ്രതികരിക്കുകയും ചെയ്യണം. ഇത്തരം സംഘങ്ങളും വ്യക്തികളും...
അൽ ഹിദായ സെന്റർ സഹായം കൈമാറി…
മനാമ: ഭൂകമ്പ ദുരിതത്തിൽ പ്രയാസമനുഭവിക്കുന്ന സിറിയൻ ജനതക്ക് സഹായ ഹസ്തവുമായി അൽ ഹിദായ സെന്റർ മലയാള വിഭാഗം മുന്നോട്ട് വന്നു.അതിശൈത്യം മൂലം ദുരിതമനുഭവിക്കുന്ന ദുരന്ത ഭൂമിയിൽ ഏറ്റവും ആവശ്യമായ കമ്പിളിപ്പുതപ്പുകളിൽ 215 ഓളം...
തുർക്കി ഭൂകമ്പം : ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച ആദ്യഘട്ട അവശ്യ വസ്തുക്കൾ കൈമാറി.
ബഹ്‌റൈൻ : ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച ആദ്യഘട്ട അവശ്യ വസ്തുക്കൾ കൈമാറി. ബഹ്‌റൈനിലെ സിറിയൻ എംബസിയിലെത്തിയാണ് മിനിസ്റ്റർ കൗൺസിലർ ഫാരിസ് അൽ ഹെന്നാവിക്ക് ആദ്യഘട്ട വസ്തുക്കൾ പ്രതിഭ ഭാരവാഹികൾ...
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മനാമ : ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷനും ഹൂറ ദാർ അൽ ഷിഫ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.രാവിലെ 7. 30ന് ആരംഭിച്ച ക്യാമ്പിൽ 250...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം റണ്ണേഴ്സ് അപ്
മനാമ:വാലന്റൈൻസ് ഡേ വൺഡേ വോളിബോൾ ടൂർണ്ണമെന്റിൽ KPF വോളിബോൾ ടീം റണ്ണേഴ്സ് അപ്പ് കപ്പ് നേടി. വിവിധ രാജ്യങ്ങളിലെ പ്ലെയേഴ്സിനെ പങ്കെടുപ്പിച്ച് 'പിനോയ് വോളിബോൾ അസോസിയേഷൻ' സംഘടിപ്പിച്ച മത്സരത്തിൽ അത്യന്തം വാശിയേറിയ പ്രകടനത്തിലൂടെ...


















