ബഹ്റൈൻ മലയാളി ബിസിനസ് ഫോറം & യൂത്ത് വിംങ്ങ് സഹായം കൈമാറി
മനാമ: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ തുർക്കി - സിറിയ മേഖലയെ ബാധിച്ച ഭൂകമ്പത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക് ലോകത്തിന്റെ നാനാഭാഗത്തും നിന്നും പ്രവഹിക്കുന്ന സഹായത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം...
നറുക്കെടുപ്പിൽ ഓമൻ യാത്ര
സോഹാർ: തലശ്ശേരിയിലെ പ്രമുഖ സ്കൂൾ ആയ ബി ഇ എം പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ബി, ഇ.എം പി, ഹാർട്ട് ബീറ്റ്സ് രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഫെബ്രവരി 22 ന്...
ഒമാനിൽ നേരിയ ഭൂചലനം
ഒമാൻ: ഒമാനിൽ നേരിയ ഭൂചലനം അനുഭവപെട്ടു . ഒമാനിലെ സ്ഥലമായ ദുകത്തിലാണ് ആണ് ഇന്ന് രാവിലെ നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. 7:55നാണ് ഭൂചലനം ഉണ്ടായത്. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ...
പുരസ്ക്കാര നിറവില്‍ അശാന്തം ഷോട്ട് ഫിലിം ദമാമില്‍ പ്രദര്‍ശിപ്പിച്ചു.
ദമാം : ദമാമിലെ കലാ സാമൂഹിക സംസ്ക്കാരിക പ്രേമികളുടെ ക്ഷണിക്കപ്പെട്ട സദസ്സില്‍ പ്രവാസികളുടെ കലാ സ്യഷ്ടിയായ അശാന്തം ഷോട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ മികച്ച കലാ സംവിധാനത്തിനുള്ള അവാര്‍ഡിനര്‍ഹമായിട്ടുള്ള അശാന്തം പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ...
തുർക്കി-സിറിയ ഭൂകമ്പബാധിതർക്ക് കെ.പി.എ ബഹ്‌റൈനിന്റെ കൈത്താങ്ങ്
ബഹ്‌റൈൻ : തുർക്കി-സിറിയ ഭൂകമ്പബാധിതരെ സഹായിക്കാൻ കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ ശേഖരിച്ച ആദ്യ ഘട്ട അവശ്യ വസ്തുക്കൾ തുർക്കി അംബാസ്സഡറുടെ സാന്നിധ്യത്തിൽ എംബസ്സി അധികൃതർക്ക് കൈമാറി.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി...
നിയമ പോരാട്ടം തുടരും – അഡ്വ. ടി. സിദ്ധിഖ് എം. എൽ എ.
മനാമ : ധീര രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെ മുഴുവൻ രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെടുന്നത് വരെ കോൺഗ്രസ് പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്ന്...
ഫിഫ ക്ലബ് ലോകകപ്പ് 2023 : സൗദി അറേബ്യ വേദി ആകും
റിയാദ്: 2023 ലെ ക്ലബ് ലോകകപ്പ് ആതിഥേയത്വം സൗദി അറേബ്യക്ക് അനുവദിക്കാൻ ഫിഫ തീരുമാനിച്ചു. ജനീവയിലാണ് ഫിഫ ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിസംബർ 12 മുതൽ 21 വരെയായിരിക്കും ക്ലബ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്...
ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർ ഹൃദയ ആരോഗ്യ ബോധ വൽകരണ സെമിനാർ സംഘടിപ്പിച്ചു.
മനാമ:ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഐ വൈ സി ബഹ്‌റൈൻ ചാപ്റ്റർ ഹൃദയ ആരോഗ്യ ബോധ വൽകരണ സെമിനാർ സംഘടിപ്പിച്ചു.ഉമ്മൽ ഹസ്സത്ത് സ്ഥിതി ചെയ്യുന്ന കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി...
ഇന്ത്യക്കാരുടെ സേവനങ്ങളെ പ്രകീർത്തിച്ചു തുർക്കി എംബസി . കെഎംസിസി ബഹ്‌റൈൻ രണ്ടാം ഘട്ട സാധനങ്ങൾ കൈമാറി.
മനാമ: കെഎംസിസി ബഹ്‌റൈൻ തുർക്കി ഭൂകമ്പ ദുരിത ബാധിതർക്ക് രണ്ടാം ഘട്ടമെന്ന നിലയിൽ വീണ്ടും 40 കാർട്ടൂൺ സാധനങ്ങൾ തുർക്കി എംബസിയിലെത്തി അധികൃതർക്ക് കൈമാറി.
ജാക്കറ്റ്, ട്രാക്ക് പാന്റ്റുകൾ, ടി ഷർട്ട്, ഷൂ എന്നിവയടങ്ങുന്ന...
കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർന്റെ പുതിയ നേതൃത്വം ചുമതലയേറ്റു
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്ററിന്റെ 2023 - 24 കാലയളവിലേക്കുള്ള എക്സിക്യൂറ്റീവ് കമ്മിറ്റിയും വനിതാ വിഭാഗവും ചുമതലയേറ്റു. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക വ്യക്തിത്വങ്ങളുടെയും കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെയും...


















