ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്തുമസ് ശുശ്രൂഷ നടന്നു
മനാമ : ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് ശുശ്രൂഷ (ജനന പെരുന്നാള്‍) മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും ഓർത്തഡോക്സ് സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും ആയ അഭിവന്ദ്യ അലക്സിയോസ്...
ബഹ്‌റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം വജ്ര ജൂബിലി ആഘോഷങ്ങൾ സമാപിച്ചു
ബഹ്‌റൈൻ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം 2022 ഡിസംബർ 23 വെള്ളിയാഴ്ച കെ.സി.എ ഹാളിൽ...
‘നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്” ഫ്രന്റ്‌സ് വനിതാ സമ്മേളനം ഡിസംബർ 30ന്
പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റ് എ. റഹ്മത്തുന്നിസ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുക്കും
മനാമ : "നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്" എന്ന വിഷയത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനം ഡിസംബർ 30...
ഷിഫ അല്‍ജസീറ-ബിഡികെ മെഡിക്കല്‍ ക്യാമ്പും ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു
മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍, ബഹ്‌റൈന്‍ ബ്ലഡ് ഡോണേഷന്‍ ഫോറ(ബിഡികെ)വുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പും ബഹ്‌റൈന്‍ ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടന്ന...
ഫ്രണ്ട്‌സ് വനിതാ സമ്മേളനം, പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ : ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. "നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക് " എന്ന വിഷയത്തിൽ ഡിസംബർ 30 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുഹറഖിലെ...
സ്വീകരണം നൽകി
മനാമ : ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം നൽകുവാൻ എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും ഓർത്തഡോക്സ് സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും ആയ...
എ.കെ.നാരായണ മേനോൻ്റെ പിതാവ് നിര്യാതനായി
മനാമ: എയർ ഇന്ത്യ ബഹ്റൈൻ സെയിൽസ് മാനേജർ എ.കെ.നാരായണ മേനോൻ്റെ പിതാവ് പറവൂർ കടവത്ത് റോഡ് രാധാവിഹാറിൽ പെരുമിറ്റത്ത് എ.കൃഷ്ണ മേനോൻ (റിട്ട. എസ്.ബി.ടി മാനേജർ -92) നാട്ടിൽ നിര്യാതനായി. ഭാര്യ പരേതയായ...
ഉംറ യാത്രികർക്ക് സ്വീകരണം നൽകുന്നു
മനാമ : ദാറുൽ ഈമാൻ പ്രമുഖ ട്രാവൽഏജൻസിയുമായി സഹകരിച്ചു നടത്തിയ ഉംറ യാത്രയിൽ പങ്കെടുത്തവർക്കുള്ള സ്വീകരണം ( 23/ 12 / 2022 വെള്ളിയാഴ്ച) വൈകിട്ട് ഏഴ് മണിക്ക് നടക്കും. വെസ്റ്റ് റിഫയിലുള്ള ദിശ...
സ്വീകരണം നൽകി
ബഹ്‌റൈൻ : സെന്റ് പീറ്റേഴ്സ് ഇടവകയുടെ ക്രിസ്മസ് ശുശ്രൂഷകൾക്കും, ഡിസംബർ 30 തിന് നടക്കുന്ന ഇടവക സംഗമത്തിനും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കുമായി ബഹ്‌റിനിൽ എത്തിച്ചേർന്ന ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ...
സ്വീകരണം നൽകി
മനാമ: ബഹ്‌റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കറായ് തിരഞ്ഞെടുക്കപ്പെട്ട അഹ് മദ് അബ്ദുൽ വാഹിദ് അൽ ഖറാത്തയ്ക് സമസ്ത ബഹ്റൈൻ ഇർശാ ദുൽ മുസ് ലിമീൻ മദ്റസ സ്വീകരണം നൽകി.സ്വീകരണ സംഗമത്തിൽ ജാസിം അൽ...

















