സിയ ഫാത്തിമ ചികിത്സാ ഫണ്ടി ലേക്ക് കെപിഎഫ് സാമ്പത്തിക സഹായം കൈമാറി.
മനാമ: എസ്. എം. എ രോഗം ബാധിച്ച വടകര ചോറോട് പഞ്ചായത്തിലെ സിയ ഫാത്തിമ മോളുടെ ചികിത്സക്കായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ നടത്തിയ "ദി വൺഡേ ചലഞ്ച് "...
ബിഗ് ബാഷ് ക്രിക്കറ്റ് സീസൺ -3 റെജിസ്ട്രേഷൻ ആരംഭിച്ചു
ഒമാൻ : സോഹാർ ഇലവൻ ക്രിക്കറ്റ് ക്ലബ് നടത്തുന്ന മൂന്നാമത് Big Bash Cricket ടൂർണമെന്റ് ജനുവരി 20 ആം തീയതി ഫലജിലെ മൂന്ന് ഗ്രൗണ്ടിലായി നടത്തപെടുമെന്ന് ടൂർണമെന്റ് കൺവീനർ റമീസ് അരിയിലകത്തു...
ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു
മനാമ:ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടന്ന ഈ വർഷത്തെ വിശ്വ ഹിന്ദി ദിവസ് വർണ്ണാഭമായ പരിപാടികളോടെ സ്‌കൂളിലെ ജഷൻമാൽ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്. മുഖ്യാതിഥി...
അനുശോചനം രേഖപ്പെടുത്തി
മനാമ : ബഹ്‌റൈനിലെ കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തു നിറഞ്ഞു നിന്ന കൊല്ലം ഓച്ചിറ സ്വദേശി ലാലു എസ് ശ്രീധരന്റെ ആകസ്മിക നിര്യാണത്തില്‍ കെ.പി.എ ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി. ലാലിൻറെ വിയോഗത്തിൽ കുടുംബത്തിന്റെ...
ബഹ്‌റൈനിൽ നിന്നും നിർമിച്ച പെരുന്നാൾ പാട്ട് ശ്രെദ്ധ നേടുന്നു
ബഹ്‌റൈൻ : യുവ തലമുറയുടെ അഭിരുചിയ്ക്കനുസൃതമായി ചിട്ട പ്പെടുത്തിയ കൊടിയേറ്റ് എന്ന തട്ട് പൊളിപ്പൻ പെരുന്നാൾ പാട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സിനിമ ഗാനങ്ങളെ പോലെ തന്നെ രചനയും, സംഗീതവും ചെയ്ത ഈ...
വിസിറ്റ് വിസയിൽ എത്തിയ മലയാളി മരണമടഞ്ഞു
റിഫ : ബഹ്റൈനിൽ വിസിറ്റിംങ്ങ് വിസയിലെത്തിയ തൃശൂർ ജില്ലയിലെ പാവറട്ടി ഏനമാവ് സ്വദേശി ഉണ്ണികൃഷ്ണൻ റിഫയിൽ മരണമടഞ്ഞു. കഴിഞ്ഞ ദിവസം നാലുമണിയോടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക്...
ബഹ്‌റൈനിൽ മലയാളി മരണപ്പെട്ടു
മനാമ :ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകനായ കൊല്ലം ഓച്ചിറ സ്വദേശി ലാൽ (ചോട്ടു )ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. വർഷങ്ങളായി ബഹ്‌റൈനിൽ ബിസിനസ് നടത്തി വരികയായിരുന്നു അദ്ദേഹം. ഇന്ത്യൻ സ്‌കൂൾ അധ്യാപികയായ...
പി ഉണ്ണികൃഷ്ണന് പിജിഎഫ് കർമ്മജ്യോതി പുരസ്കാരം
മനാമ: ബഹ്റൈനിലെ സെർട്ടിഫൈഡ് കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം എല്ലാ വർഷവും നൽകി വരുന്ന കർമ്മജ്യോതി പുരസ്കാരത്തിന് ഈ വർഷം മാധ്യമപ്രവർത്തകനും, ഡെയ്ലി ട്രിബ്യൂൺ, ഫോർ പിഎം, സ്പാക് ചെയർമാനുമായ പി...
സൗദി അറേബ്യയിലെ പുതിയ അംബാസഡർ : ഡോ. സുഹൈൽ അജാസ് ഖാൻ
സൗദി : റിപ്പബ്ലിക് ദിനാഘോഷത്തിനുബന്ധിച്ച് സൗദി അറേബ്യയിലെ നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഈ മാസം 15ന് റിയാദിലെത്തി ഔദ്യോഗിക ചുമതലയേൽക്കും.കൂടാതെ ഈ മാസം 15 മുതൽ 17...
പ്രവാസം നിക്ഷേപം സമ്പാദ്യം. പ്രവാസി വെൽഫെയർ വെബിനാർ ഇന്ന്.
മനാമ: പ്രവാസി വെൽഫെയർ പ്രവാസികൾക്കായി പ്രവാസം, നിക്ഷേപം, സമ്പാദ്യം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ജനുവരി 11 ബുധനാഴ്ച (ഇന്ന്) രാത്രി 8.00 മണിക്ക് സൂം വേർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന വെബിനാറിൽ മ്യൂച്ചൽ...


















