പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ പ്രവർത്തനോൽഘാടനം നവംബർ ഇരുപതെട്ടിന് നടത്തപ്പെടും
അബുദാബി: പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ പ്രവർത്തനോൽഘാടനം നവംബർ ഇരുപതെട്ടിന് നടത്തപ്പെടും. കൃഷിമന്ത്രി ശ്രീ. പി. പ്രസാദാണ് ഉൽഘാടകൻ. കേരളത്തിലെ മുൻ ഡിസെബിലിറ്റി കമ്മീഷണറും ജില്ലാ ജഡ്ജിയുമായിരുന്ന ശ്രീ. എസ്. എച്ച്....
ഇൻകാസ് ഒമാൻ നിസ്വ റീജിയണൽ കമ്മിറ്റിയുടെ വിജയാഘോഷം
മസ്കത്ത്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ഉജ്വല വിജയം ഇൻകാസ് പ്രവർത്തകർ ലഡു വിതരണം ചെയ്തു ആഘോഷിച്ചു.
ജനാധിപത്യവും മതേതരത്വവും കാത്തു രക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് ഉപ തെരെഞ്ഞെടുപ്പ് തെളിയിച്ചതായി റീജിയണൽ...
ലുലു എക്‌സ്‌ചേഞ്ച് ഒമാന്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു
മസ്കറ്റ് : രാജ്യത്തെ ഏറ്റവും പ്രമുഖ ക്രോസ്-ബോർഡർ പേയ്‌മെന്റ് ഫിനാൻഷ്യൽ സർവീസ് കമ്പനികളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച്, ഒമാന്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു. ലുലു എക്സ്ചേഞ്ച്ന്റെ ശാഖകളിലുടനീളം ആഘോഷ പരിപാടികൾ നടന്നു. പരിപാടികളിൽ...
സുരക്ഷിത കുടിയേറ്റം” പ്രവാസി ലീഗൽ സെൽ വെബ്ബിനാർ സംഘടിപ്പിച്ചു
കൊച്ചി: പ്രവാസി ലീഗൽ സെൽ "സുരക്ഷിത കുടിയേറ്റം" എന്ന വിഷയത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴിന് സൂമിൽ വെബ്ബിനാർ സംഘടിപ്പിച്ചു. മലേഷ്യയിൽ നിന്നുള്ള ലോക കേരള സഭാ പ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ട്...
BMST സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീമും അൽഹിലാൽ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുനൂറ്റി അൻപതോളം...
യു ഡി എഫ് ന്റെ ഉജ്വല വിജയം ഐ.വൈ.സി.സി മധുരവിതരണം നടത്തി ആഘോഷിച്ചു
മനാമ : പാലക്കാട് നിയമസഭ, വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ ഉജ്ജ്വലവിജയം ഐ.വൈ.സി.സി ബഹറിൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ സെൻട്രൽ മാർക്കറ്റ്, വ്യാപാരസ്ഥാപങ്ങളിലും മധുരവിതരണം നടത്തി ആഘോഷിച്ചു.പ്രിയങ്ക...
ബഹ്‌റൈൻ നവകേരള ഹൂറ – മുഹറക്ക് മേഖല സമ്മേളനം
മനാമ : ബഹ്‌റൈൻ നവകേരള ഹൂറ - മുഹറക്ക് മേഖല സമ്മേളനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ. കെ. സുഹൈൽ ഉത്ഘാടനം ചെയ്തു. കെ. അജയകുമാർ അധ്യക്ഷനായിരുന്നു. കോ - ഓർഡിനേഷൻ സെക്രട്ടറി...
ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( BKK) ലോഗോ പ്രകാശനം
മനാമ : ബഹ്‌റൈൻ കരുവന്നൂർ ( BKK) യുടെ ലോഗോ പ്രകാശനം സിനിമ നാടക നടിയും, ബഹ്‌റിനിലെ അറിയപ്പെടുന്ന എഴുത്തുകാരിയും, നോവലിസ്റ്റുമായ ശ്രീമതി. ജയ മേനോൻ നിർവ്വഹിച്ചു.ചടങ്ങിൽ ഷാജഹാൻ കരുവന്നൂർ, അനൂപ് അഷറഫ്,...
കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റർ പിണറായി വിജയൻ സാറെ, നിങ്ങൾക്ക് “ഒരു ചുക്കുമറിയില്ല” Dr പുത്തുർ റഹ്മാൻ യൂ...
ദുബൈ : സി.പി.ഐ.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോൾ ഒരു രഹസ്യമല്ല. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പിണറായി വിജയൻ നടത്തിയ പ്രസ്താവന അതുകൊണ്ട്...
നൂപുര ധ്വനി 2024 – അരങ്ങേറ്റം നടന്നു
ബഹ്‌റൈൻ :നൃത്തത്തിൻ്റെയും സംഗീതത്തിൻ്റെയും അവിസ്മരണീയമായ സായാഹ്നമായിരുന്നു.നൂപുര ധ്വനി 2024 - അരങ്ങേറ്റം.ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും അരങ്ങേറ്റം കുറിച്ച പ്രതിഭാധനരായ 6 വിദ്യാർത്ഥിനികളുടെ മിന്നുന്ന പ്രകടനങ്ങൾ കാണിക്കളെ അക്ഷരാർത്ഥത്തിൽ സ്തബ്ധരാക്കി.. ഗുരു ശ്രീമതി ചിത്രലേഖ അജിത്തിന്റെ...