Tuesday, September 22, 2026
Home GULF Page 402

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി നാട്ടിൽ വെച്ച് മരണപ്പെട്ടു

0
മസ്കത്ത്: സീബ് ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കൊല്ലം സ്വദേശി സജീവ് കുമാറിന്റെ മകൾ ബാലഭദ്ര (ചക്കി,15) നാട്ടിൽ വെച്ച് ഇന്നലെ മരണപ്പെട്ടു. ബാലബദ്രയുടെ ചികിത്സക്കായി കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിൽ...

ബഹ്‌റൈൻ നവകേരള മനാമ മേഖല സമ്മേളനം

0
ബഹ്റൈൻ : നവകേരള മനാമ മേഖല സമ്മേളനം രാമത്ത് ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ കോ ഓർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ഷാജി മൂതല ഉദ്ഘാടനം ചെയ്തു. മനാമ മേഖലയിലെ വിവിധ യൂണിറ്റുകളിലെ...

ഒരുമ സാംസ്കാരിക കൂട്ടായ്മ കുറ്റിയിൽ ദിനേശൻ അനുസ്മരണംനടത്തി

0
മനാമ: ബഹ്റൈൻ നാടകലോകത്തും, നാട്ടിലെ നാടക പ്രവർത്തകർക്കിടയിലും പ്രശസ്തനായിരുന്ന ദിനേശ് കുറ്റിയിലിന്റെ ഒന്നാം ചരമ വാർഷികത്തിൽ ഒരുമ പ്രവർത്തകർ അനുസ്മരണ ചടങ്ങ് നടത്തി. ജീവിതം കലക്കും നാടകത്തിനുമായി ഉഴിഞ്ഞു വെച്ച,അതിലുപരി പുതിയ നിരവധി...

ദുബൈയില്‍ മദ്യത്തിന്റെ 30 ശതമാനം നികുതി നിർത്തലാക്കി

0
ദുബൈ: മദ്യത്തിന് മേല്‍ ചുമത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി നിർത്തലാക്കി . ഇതോടൊപ്പം വ്യക്തികള്‍ക്ക് മദ്യം ഉപയോഗിക്കാനായി അനുവദിച്ചിരുന്ന ലൈസന്‍സിന്റെ ഫീസും ഒഴിവാക്കിയാതായി അധികൃതർ. ഇനി മുതൽ സ്ഥിര താമസക്കാര്‍ക്ക് എമിറേറ്റ്സ്...

ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

0
മനാമ : വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റൂ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ബന്ധങ്ങളും പൊതു താൽപ്പര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു ....

നന്മയുടെ നവലോകം സൃഷ്ടിക്കാൻ സ്‌ത്രീകളും മുന്നിട്ടിറങ്ങുക; എ.റഹ്മത്തുന്നിസ

0
മനാമ: നന്മയുടെ നവലോകം സൃഷ്ടിക്കാൻ സ്‌ത്രീകളും മുന്നിട്ടിറങ്ങണമെന്ന് ട്വീറ്റ് ചെയർപേഴ്‌സൺ എ.റഹ്മത്തുന്നിസ പ്രസ്‌താവിച്ചു. "നവലോക നിർമ്മിതിയിൽ സ്ത്രീകളുടെ പങ്ക്' എന്ന തലക്കെട്ടിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിൽ...

സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം പ്രാധാന്യം അർഹിക്കുന്നത് : ഗവൺമെന്റ് ഹോസ്പിറ്റൽസ് സിഇഒ

0
മനാമ : സൗദി ടെലികമ്മ്യൂണിക്കേഷൻ കമ്പനി (എസ്‌ടിസി) ബഹ്‌റൈൻ കമ്പനിയുടെ ഗവൺമെന്റ് അഫയേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റ് ഷെയ്ഖ് സെയാദ് ബിൻ ഫൈസൽ അൽ ഖലീഫയെ സർക്കാർ ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ...

ടി.കെ.കെ.ഹസ്സന്‌ വാഴക്കാട് നിവാസികള്‍ യാത്രയയപ്പ് നല്‍കി.

0
ദമാം: നാല്‌ പതിറ്റാണ്ട് നീണ്ട സൗദി  പ്രവാസ ജീവിതത്തിന്‌ വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന വാഴക്കാട് കൂട്ടായ്മയുടെ കാര്യദര്‍ശി ടി.കെ.കെ. ഹസ്സന്‌ വാഴക്കാട് നിവാസികള്‍ യാത്രയയപ്പ് നല്‍കി. അല്‍ കോബാര്‍ അപ്സര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച...

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്. സാംസ്കാരികവും ഫിഷറീസ് വകുപ്പും കൈകാര്യം ചെയ്യും

0
കൊച്ചി:ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജിവെച്ച സജി ചെറിയാൻ എംഎൽഎ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ ധാരണആയിരിക്കുന്നത്.ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി...

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു

0
വത്തിക്കാൻ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു. 2005 ൽ സഭയുടെ പരമാധ്യക്ഷനായ...