Tuesday, September 22, 2026
Home GULF Page 403

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കാഞ്ഞങ്ങാട് സ്വദേശി ഇസ്മായിൽ മരണമടഞ്ഞു

0
മനാമ: സമസ്ത ബഹ്‌റൈനിന്റെ സജീവ പ്രവർത്തകൻ കാഞ്ഞങ്ങാട് പടിഞ്ഞാറെ മഹല്ല് സ്വദേശി പഴയ വീട്ടിൽ ഇസ്മായിൽ 52 വയസ്സ് നാട്ടിൽ വെച്ച് നിര്യതനായി.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളേജ്...

ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

0
കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ ആണ് ഇത് സംബന്ധിച്ചു ഉത്തരവ് ഇറക്കിയിരിക്കുന്നത് . 2570 ഏക്കര്‍ ഭൂമി എരുമേലി സൗത്തിലും മണിമലയിലുമായി ഏറ്റെടുക്കുന്നത് . ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍...

പു​തു വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി ബ​ഹ്‌​റൈ​ൻ: വിവിധ പരിപാടികളുമായി ടൂ​റി​സം ആ​ന്റ് എ​ക്സി​ബി​ഷ​ൻ​സ് അ​തോ​ററ്ററി

0
ബഹ്‌റൈൻ : പു​തു വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി ബ​ഹ്‌​റൈ​ൻ . ടൂ​റി​സം ആ​ന്റ് എ​ക്സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റിറിയുടെ നേതൃത്വത്തിൽ നിരവധി കാ​ഴ്ച​ക​ളും വി​നോ​ദ​ങ്ങ​ളു​മാണ് ഒരുക്കിയിരിക്കുന്നത് . ഹാ​ർ​ബ​ർ റോ , അ​വ​ന്യു​സ് പാ​ർ​ക്ക്, മാ​റാ​സി...

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു : നിരവധി തൊഴിലാളി വിഷയങ്ങളിൽ പരിഹാരം

0
മ​നാ​മ: ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ തൊഴിലാളികളുടെ വിഷയങ്ങളും പരാതികളും നേരിട്ട് പരിഹരിക്കുന്ന മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ഓപ്പൺ ഹൌസ് കഴിഞ്ഞ ദിവസം നടന്നു . മുൻപ് നടന്ന ഓ​പ​ൺ ഹൗ​സി​​ന്റെ പ​രി​ഗ​ണ​ന​ക്ക്...

90-മത് (നവതി) ശിവഗിരി തീർത്ഥാടനത്തിന്റെ പദയാത്രയിൽ ബഹ്‌റൈനിൽ നിന്നുള്ള ശ്രീനാരായണ സമൂഹം പങ്കെടുത്തു.

0
തിരുവനന്തപുരം: 90-മത് (നവതി) ശിവഗിരി തീർത്ഥടാനത്തിൽ വെള്ളിയാഴ്ച (30-12-2022) വൈകീട്ട് നടന്ന പദയാത്രയിൽ ബഹറിൻ ശ്രീനാരായണ കൾച്ചർ സൊസൈറ്റി, ബഹറിൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി, ബഹറിൻ ബില്ലവാസ് തുടങ്ങി മൂന്ന്...

ഇഖാമ റീഎൻട്രി ഫീസ് സൗദി വർധിപ്പിച്ചു

0
സൗദി:സൗദി അറേബ്യയിൽ അവധിക്ക് നാട്ടിൽ പോയ പ്രവാസികളുടെ ഇഖാമ റീഎൻട്രി ഫീസ് വർധിപ്പിച്ചു സിംഗിൾ റീഎൻട്രി മാസത്തിൽ 100 റിയാലിൽ നിന്ന് 200ആയും മൾട്ടിപ്പിൽ റീഎൻട്രി 200 റിയാലിൽ നിന്ന് 400 മായാണ്...

വിദ്യാഭ്യാസത്തിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാവുക, സഫിയ അൽ കൂഹിജി

0
മനാമ: മൂല്യാധിഷ്ഠിതവും സമഗ്രവുമായ വിദ്യാഭ്യാസത്തിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാവുക എന്ന് ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തക സഫിയ അഹമ്മദ് അൽകൂഹിജി അഭിപ്രായപ്പെട്ടു. "നവലോക നിർമ്മിതിയിൽ സ്ത്രീകളുടെ പങ്ക്' എന്ന തലക്കെട്ടിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ...

ഉന്നത മനുഷ്യാവകാശ കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ വിദേശകാര്യ മന്ത്രി അധ്യക്ഷനായി

0
ബഹ്‌റൈൻ : മനുഷ്യാവകാശങ്ങൾക്കായുള്ള ഉന്നത ഏകോപന സമിതിയുടെ 35-ാമത് യോഗത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അധ്യക്ഷത വഹിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ...

വിനോദയാത്രയ്ക്കിടെ അപകടം; റിയാദില്‍ ഇന്ത്യൻ യുവതിയും ഡ്രൈവറും മരണമടഞ്ഞു

0
റിയാദ്: വിനോദയാത്രയ്ക്ക് പുറപ്പെട്ട ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം റിയാദ് മരുഭൂപാതയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം. മുംബൈ സ്വദേശിനി സരിഗ ജിതേന്ദ്ര അവാദി (41), വാഹനം ഓടിച്ചിരുന്ന എത്യോപ്യക്കാരനായ അബ്ദുസലാം ഇബ്രാഹിം...

കോൺഗ്രസിന്റെ 138 ആം സ്ഥാപകദിനം ജിദ്ദ ഒ ഐ സി സി ആഘോഷിച്ചു.

0
ജിദ്ദ: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംഘടനയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ചുക്കാൻ പിടിക്കുകയും, താഴെത്തട്ടിലെ  ജീവിതങ്ങളുടെ അത്താണിയുമായ ഇന്ത്യൻ  നാഷണൽ കോൺഗ്രസിന്റെ 138 ആം സ്ഥാപകദിനം ഒ ഐ സി സി...