ഫ്രന്റ്സ് അസോസിയേഷൻ വനിതാസമ്മേളനം സ്വാഗതസംഘം രൂപവത്കരിച്ചു
മനാമ : "നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്" എന്ന വിഷയത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗത്തിന് കീഴിൽ ഡിസംബർ 30 ന് വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. ആധുനിക നാഗരികതയുടെ വളർച്ചയിൽ പുരുഷന്മാരെ പോലെ...
ബഹ്‌റൈൻ പ്രതിഭ ശാസ്ത്ര ക്ലബ് റോബോട്ടിക്‌സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു
മനാമ: നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈൻ പ്രതിഭ ശാസ്ത്ര ക്ലബ് "ശാസ്ത്രം,മനുഷ്യൻ,യന്ത്രം" -റോബോട്ടിക്‌സ് ഒരു ആമുഖം എന്ന വിഷയത്തിൽ റോബോട്ടിക്‌സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.നാളിതു വരെയുള്ള മനുഷ്യ...
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ മെഡിക്കൽ ക്യാമ്പ്
ബഹ്‌റൈൻ : കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററു മായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ സഹജീവി സ്നേഹത്തിന്റെ മാതൃക കാട്ടി...
ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ സമ്മാനങ്ങൾ വിതരണം ചെയ്തു
മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ 2022 എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പിൽ ജേതാക്കളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡിസംബർ 6നു ചൊവ്വാഴ്‌ച ഇസ ടൗൺ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ്...
ഐ വൈ സി ഇന്റർനാഷണൽ പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിക്കുന്നു
മനാമ: ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ "ഐവൈസി യൂത്ത് കപ്പ്" പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ നാഷണൽ ഡേയോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുക.16 ടീമുകൾ പങ്കെടുക്കുന്ന...
ഐ വൈ സി ഇന്റർനാഷണൽ ഭാരവാഹികളെ സ്വീകരിച്ചു
മനാമ: ഐ വൈ സി ഇന്റർനാഷണൽ ഗ്ലോബൽ ചെയർമാൻ യാഷ് ചൗധരിയെയും,മിഡിൽ ഈസ്റ്റ് ആൻഡ് ഏഷ്യ കോഡിനേറ്റർ ഫ്രഡി ജോർജിനെയും ഐവൈസി ബഹ്‌റൈൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ബഹ്‌റൈൻ ദേശിയ ദിനം : റോഡ് സുരക്ഷാ മുന്നൊരുക്കങ്ങൾ
മനാമ : ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും നടത്തി വരികയാണെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ...
കുടുംബ സംഗമം സംഘടിപ്പിക്കുന്നു
മനാമ :ബഹ്‌റൈനിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന വെള്ളിയാഴ്ച ( 09 / 12 / 2022 ) രാവിലെ 9 മണി മുതൽ വൈകുന്നേരം...
കാരുണ്യ പ്രവർത്തിയുമായി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി
മനാമ:ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി തൻവി സനക നാഗ(13) ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തന്റെ മുടി ദാനമായി നൽകി. തന്റെ 24 ഇഞ്ച് (60.96 സെ.മീ) നീളമുള്ള മുടി...
ഐ സി എ ഐ ബഹ്‌റൈൻ ചാപ്റ്ററിന്റെ 14-ാമത് വാർഷിക കോൺഫറൻസ് ഡിസംബർ 9 ,10 തീയതികളിൽ
മനാമ : ഐ സി എ ഐ ബഹ്‌റൈൻ ചാപ്റ്ററിന്റെ 14-ാമത് വാർഷിക ഇന്റർനാഷണൽ കോൺഫറൻസിൽ മേഖലയിലെയും ഇന്ത്യയിലും യുകെയിലും നിന്നുള്ള 300-ലധികം ചാർട്ടേഡ് അക്കൗണ്ടന്റുമാർ - സിഇഒമാർ, സിഎഫ്‌ഒമാർ, സിഒഒമാർ,...

















