Tuesday, July 14, 2026
Home GULF Page 406

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഖത്തർ പ്രവാസി ദിവ്യശ്രീ “മിസ്സിസ് വൈവേഷ്യസ്” കരസ്ഥമാക്കി

0
ദോഹ : ഖത്തർ പ്രവാസിയും ശ്രീദേവ് കൃഷ്ണ യുടെ പത്നിയുമായ ദിവ്യ ശ്രീ "Mrs.Kerala 2022"-ന്റെ ഗ്രാൻഡ് ഫിനാലെയിൽ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തു; എസ്പാനിയോയുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത് , പ്രശസ്ത ഫാഷൻ...

ഫ്രന്റ്‌സ് അസോസിയേഷൻ ഒരുക്കുന്ന എക്സിബിഷൻ 15 മുതൽ

0
മനാമ: ബഹ്‌റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ അൽ ദഹ്‌റാനിയുടെ രക്ഷാധികാരത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന കൾച്ചറൽ എക്സിബിഷൻ ഡിസംബർ 15ന് ആരംഭിക്കും. ബഹ്‌റൈൻ ദേശീയ...

ഹയാകാർഡ് നിർബന്ധമില്ല ജി.സി.സി പൗരൻമാർക്കും താമസക്കാർക്കും ഇന്നുമുതൽ ഖത്തറിൽ പ്രവേശിക്കാം

0
ഖത്തർ :ഹയാകാർഡ് ഇല്ലെങ്കിലും ജി.സി.സി പൗരൻമാർക്കും താമസക്കാർക്കും ഇന്നുമുതൽ ഖത്തറിൽ പ്രവേശിക്കാം .ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ഘട്ടവും പ്രീ ക്വാർട്ടറും തീരുന്നതോടെയാണ് യാത്രാ നയത്തിൽ ഖത്തർ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്നുമുതൽ ഹയാ കാർഡില്ലതെ...

കുവൈറ്റ്;പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി

0
കുവൈറ്റ് : പതിനായിരത്തിധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. ഇത് സംബന്ധിച്ച് ലൈസന്‍സ് ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോലി മാറ്റവും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പള നിബന്ധനയും ഉള്‍പ്പെടെ പ്രവാസികള്‍ക്ക്...

ഒമാനിൽ സ്കൂൾ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

0
മസ്‍കറ്റ് :സ്‍കൂള്‍ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചു നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുസന്ന വിലായത്തില്‍ തിങ്കളാഴ്‍ചയായിരുന്നു അപകടം ആരുടെയും പരുക്കുകൾ ഗുരുതരമല്ല എന്ന് അധികൃതർ അറിയിച്ചു. ഇമാം ഖന്‍ബാഷ്...

ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ലോക്കൽക്ലർക്ക് തസ്‍തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ലര്‍ക്ക് തസ്‍തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരം തസ്‍തികയാണിത്.ആവശ്യമായ  യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഡിപ്ലോയമോ ഉണ്ടാകണം ,കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം....

സൗദിയിൽ 21 വയസ്സ് പൂർത്തിയായ പ്രവാസികളുടെ മക്കൾക്ക് ഇക്കാമ പുതുക്കൽ : നിയന്ത്രണം ഏർപ്പെടുത്തി

0
ദമ്മാം : സൗദി അറേബ്യയില്‍ ആശ്രിത വിസയില്‍ കഴിയുന്ന പ്രവാസികളുടെ 21 വയസ് പൂര്‍ത്തിയായ മക്കളുടെ ഇഖാമ പുതുക്കാന്‍ നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് സൗദി പാസ്‍പോര്‍ട്ട്സ് ഡ‍യറക്ടറേറ്റ് അറിയിച്ചു . പ്രവാസികള്‍ക്ക് തങ്ങളുടെ 21...

ഇസ്രയേല്‍ പ്രസിഡണ്ടിൻറ്റെ യുഎഇ സന്ദർശനം ; ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തി

0
അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എ ഇ യിൽ എത്തിയ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നെ യുഎഇ വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍...

അബുദാബിയില്‍ ഫ്ലൂ വാക്സിന്‍ : ഫാര്‍മസികള്‍ക്ക് അനുമതി

0
അബുദാബി: ഫ്ലൂ വാക്സിനുകള്‍ നല്‍കാന്‍ ഫാര്‍മസികള്‍ക്ക് അനുമതി നല്‍കിയാതായി അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. പനി തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ആരോഗ്യ...

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) സിൽവർ ജൂബിലി ആഘോഷം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) സിൽവർ ജൂബിലി ആഘോഷം ബഹു. മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ വച്ചു പ്രവാസ സമൂഹത്തിന്റെ നന്മ ലക്ഷ്യം...