Tuesday, September 22, 2026
Home GULF Page 410

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പത്തനംതിട്ട പ്രവാസി അസോസിയേഷൻ രണ്ടാം വാർഷികവും ബഹ്‌റൈൻ ദേശീയദിനാഘോഷവും ആഘോഷിച്ചു

0
മനാമ :  ബഹ്‌റിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസ്സോസിയേഷന്റെ രണ്ടാം വാർഷികവും ബഹ്‌റൈൻ ദേശീയദിനാഘോഷവും വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷിച്ചു. പത്തനംതിട്ട എംപി ആന്റോ ആൻറണി നിലവിളക്കു കൊളുത്തി പരിപാടിയുടെ ഉദ്‌ഘാടനകർമം നിർവഹിച്ചു....

മുഹറഖ് മലയാളി സമാജം ബഹ്‌റൈൻ ദേശീയ ദിന ആഘോഷം വിവിധ പരിപടികളോടെ ആഘോഷിച്ചു

0
മനാമ:മുഹറഖ് മലയാളി സമാജം ബഹ്‌റൈൻ ദേശീയ ദിന ആഘോഷം വിവിധ പരിപടികളോടെ ആഘോഷിച്ചു,കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഭക്ഷണ വിതരണവും മുഹറഖ് കാസിനോ പാർക്കിൽ ദേശീയ ദിന റാലിയും ശേഷം റോഡ്ഷോയും ഉണ്ടായിരുന്നു, രക്ഷധികാരി...

ബഹ്‌റൈൻ പ്രവാസികളുടെ ഇഷ്ട്ടനാട്- കൊയിലാണ്ടിക്കൂട്ടം

0
മനാമ: ബഹ്‌റൈൻ ദേശീയദിനത്തിൽ സ്വദേശികളുടെയൊപ്പം വിദേശികളും ആഘോഷങ്ങളിൽ പങ്ക് ചേരുന്നത് ബഹ്‌റൈൻ പ്രവാസികളുടെ ഇഷ്ട്ട നാട് ആയത് കൊണ്ടാണെന്ന് കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. അൻപത്തി ഒന്നാം ദേശീയദിനത്തിൽ ബഹ്‌റൈൻ...

ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു.

0
മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയും കാപിറ്റൽ കമ്മ്യൂണിറ്റി സെന്ററും സംയുക്തമായി ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു. ദേശീയ ദിനാഘോഷ സംഗമത്തിൽ ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ് മദ് അബ്ദുൽ...

ജിദ്ദ ഒ ഐ സി സി യുടെ ഹൃദ്ദ്യം 2022 വെള്ളിയാഴ്ച: പാചക മത്സരവും വിവിധ കലാപരിപാടികളും  ...

0
ജിദ്ദ:  .ഐ.സി.സി സൗദി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റിയുടെ കീഴില്‍ നടന്നു വരുന്ന പ്രവാസി സേവന കേന്ദ്ര ഹെല്പ് ഡസ്കിന്റെ  എട്ടാം വാര്‍ഷികം ‘ഹൃദ്യം 2022’ വിപുലമായ കലാ - കായിക പരിപാടികളോടെ ഡിസംബർ...

കെ.പി.എ. ബഹ്‌റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.

0
മനാമ :  ബഹ്‌റൈന്റെ 51ആമത് ദേശീയ ദിനത്തിൽ ബഹ്‌റൈനിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കൊല്ലം പ്രവാസി അസോസിയേഷന്റെ അംഗങ്ങൾ സന്ദർശിച്ചു. ബഹ്റൈന്റെ ഹൃദയത്തിലൂടെ ഒരു ദിവസം എന്ന് പേരിട്ട യാത്രയിൽ ബഹ്റൈന്റെ...

കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ ദേശീയ ദിനംആഘോഷിച്ചു

0
മനാമ :ബഹ്റൈൻ കുടുംബ സൗഹൃദ വേദിയുടെയും, ലേഡീസ് വിംങ്ങിൻ്റെയും ആഭിമുഖ്യത്തിൽ ബഹ്റൈന്റെ 51ാം മത് ദേശീയ ദിനം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച്  വിവിധ പരിപാടികളോടെ നടത്തുകയുണ്ടായി പ്രസിഡണ്ട്...

മെഗാ മെഡിക്കൽ ക്യാമ്പ് സഹമിൽ സമാപിച്ചു

0
ഒമാൻ : സഹം സോഹാർ ബദറുൽ സമ ഹോസ്പിറ്റലും കൈരളി സഹവുമായി ചേർന്ന് സഹമിലെ യാറൽ അറബ് ഒമാനി സ്കൂളിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ടും വിദക്തഡോക്ടർമാരുടെ സാന്നിധ്യം...

ആന്റോ ആൻറണി എംപിക്ക് ബഹ്‌റൈനിൽ സ്വീകരണം നൽകി .

0
മനാമ : ബഹറിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹറിനിൽ എത്തിയ പത്തനംതിട്ട എംപി ആന്റോ ആൻറണിക്ക് ബഹറിൻ എയർപോർട്ടിൽ സ്വീകരണം നൽകി.പ്രസിഡൻറ് വിഷ്ണു കലഞ്ഞൂർ,...

അൽ ഫുർഖാൻ സെന്റർ ദേശീയ ദിനാഘോഷം

0
മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ ഫുർഖാൻ മദ്‌റസ വിദ്യാർത്ഥികൾക്കായി വിവിധ മൽസര പരിപാടികൾ സംഘടിപ്പിച്ചു. ചിത്ര രചന, കളറിംഗ്‌ പസിൽ, ഗാനാലാപനം തുടങ്ങി വ്യത്യസ ഇനങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക്‌ സമ്മാന വിതരണവുമുണ്ടായിരിന്നു. അൽ...