Tuesday, September 22, 2026
Home GULF Page 411

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കൽ : എട്ടു വിദേശീയർ അറസ്റ്റിൽ

0
ഒമാൻ : അനധികൃതമായി പ്രവേശിച്ച എട്ടു വിദേശികളെ അധികൃതർ പിടി കൂടി . അനധികൃതമായി പ്രവേശിച്ചതിനും താമസ നിയമം ലംഘിച്ചതിനുമാണ് എട്ടു പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നത് . അല്‍...

വേള്‍ഡ് മലയാളി കൗണ്‍സില്‍ ദേശീയ ദിനാഘോഷത്തില്‍ വിവിധ രാജ്യങ്ങളിലുള്ളവര്‍ പങ്കെടുത്തു

0
മനാമ :വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സുമായി ചേര്‍ന്ന് സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തിയ മെഗാ മെഡിക്കല്‍ ക്യാംപിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലും...

ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണപ്പെട്ടു

0
മസ്‍കറ്റ് : ഒമാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരണപ്പെട്ടു.തൃശ്ശൂർ വല്ലച്ചിറ പാറക്കന്‍ വീട്ടില്‍ ജോസഫിന്റെ മകന്‍ പീറ്റര്‍ ജോസഫ് (30) ആണ് ഒമാനില്‍ മരിച്ചത്. മൃതദേഹം നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. ഹൃദയാഘാതത്തെ...

ഉത്സവഛായയിൽ “ഇൻസ്പയറിന്” തുടക്കമായി

0
ബഹ്‌റൈൻ എല്ലാവരെയും ചേർത്ത് പിടിക്കുന്ന രാജ്യം ; ഹസൻ ബൂ ഖമ്മാസ് എം.പി. മനാമ: സ്വദേശി - വിദേശി വിത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ ചേർത്ത് പിടിക്കുന്ന രാജ്യമാണ് ബഹ്‌റൈൻ എന്ന് പാർലമെന്റ് അംഗം...

ഇന്ത്യൻ  സ്‌കൂൾ റിഫ കാമ്പസ് ബഹ്‌റൈൻ  ദേശീയ ദിനം ആഘോഷിച്ചു

0
മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തോടും ഭരണ നേതൃത്വത്തോടുമുള്ള സ്നേഹവും ആദരവും അടയാളപ്പെടുത്തുന്ന ആഘോഷങ്ങളിൽ  വിദ്യാർത്ഥികളുടെ മാതാപിതാക്കളും പങ്കെടുത്തു. മുത്തിന്റെ ആകൃതിയിലുള്ള...

മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ ഇന്‍കംടാക്‌സിന്റെ റെയ്ഡ് .

0
കൊച്ചി : നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജിന്റെയും സിനിമാ നിര്‍മ്മാതാ ക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടേയും അടക്കം മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ ഇന്‍കംടാക്‌സിന്റെ വ്യാപക...

സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയ ദിനാഘോഷ പരിപാടികൾ ഡിസംബർ 16,17 വെള്ളി ,ശനി ദിവസങ്ങളിൽ

0
മനാമ:സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയ ദിനാഘോഷ പരിപാടികൾ.ഡിസംബർ 16 17 വെള്ളി ,ശനി ദിവസങ്ങളിൽ സിസംബർ 16 ന് വൈകുന്നേരം 3. 30ന് സമസ്ത ബഹ്റൈ ഓഡിറ്റോറിയത്തിൽ ക്യാപിറ്റൽ കമ്മ്യൂണിസ്റ്റ് സെറ്ററുമായി സംയുക്തമായി സംഘടിപ്പിക്കുന്ന ബഹ്റൈൻ  ദേശീയ...

കേരളീയ സമാജം ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന “ഒരു പെണ്ണും, മൂന്നാണും” എന്ന നാടകം “സ്വയംവരം – അൻപതിന്റെ നിറവിൽ”

0
ബഹ്‌റൈൻ: കേരളീയ സമാജം ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന "ഒരു പെണ്ണും, മൂന്നാണും" എന്ന നാടകം "സ്വയംവരം - അൻപതിന്റെ നിറവിൽ" എന്ന പ്രോഗ്രാമിന്റെ ഭാഗമായി BKS ഡയമണ്ട് ജൂബിലി ഹാളിൽ വൈകുന്നേരം 8...

സൗദി തൊഴിൽ വകുപ്പ്:കനത്ത മഴയുള്ള സാഹചര്യങ്ങളിൽ തൊഴിലാളികളെ തൊഴിലിടങ്ങളിൽ എത്താൻ നിർബന്ധിക്കരുത്

0
റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗമോ സർക്കാർ വകുപ്പുകളോ മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ തൊഴിൽ സ്ഥലങ്ങളിൽ ഹാജരാകാൻ ജീവനക്കാരെ നിർബന്ധിക്കരുതെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം...

സൗദി:പഴയ സർക്കാർ വകുപ്പുവാഹനങ്ങളുടെ ലേലം നാളെ

0
സൗദി :സൗദി അറേബ്യയിൽ സര്‍ക്കാര്‍ വകുപ്പുകളുടെ പഴയ കാറുകള്‍ ലേലം ചെയ്യുന്നു . സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗം നിര്‍ത്തിയ കാറുകളാണ് പൊതുലേലത്തിലൂടെ വില്‍ക്കുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം ബുറൈദയിലായിരിക്കും ലേലമെന്ന് അധികൃതര്‍...