സൊഹാർ ഫെസ്റ്റ് വെല്ലിന് വർണ്ണാഭമായ തുടക്കം
സൊഹാർ:ഒമാന്റെ ദേശീയ ദിനത്തോടനുബന്ധിച്ചു സോഹാറിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ആഘോഷമായ സൊഹാർ ഫെസ്റ്റ് വെല്ലിന് തുടക്കമായി സോഹാറും പരിസരവും വർണ്ണ വിളക്കുകൾ കൊണ്ട് അലകൃതമായി ദേശീയ പതാകകൾ നാട്ടിയും ഗവർമെന്റ് ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും...
ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകിയ സ്വപ്നഭവനത്തിന്റെ താക്കോൽ ധാനം നടന്നു
ബഹ്‌റൈൻ:കോവിഡ് ബാധിച്ചു ബഹ്‌റൈനിൽ തന്റെ ജീവിതം നഷ്ടമായ ശ്രീ. അജീന്ദ്രന് (ഹരിപ്പാട്, കാരിച്ചാൽ ), ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി മുൻ കൈയെടുത്തു നിർമ്മിച്ച അദ്ദേഹത്തിന്റെ സ്വപന ഭവനം യാഥാർഥ്യമായി. ബഹ്‌റൈൻ...
സാമൂഹിക മാറ്റം അടിസ്ഥാന ജനവിഭാഗത്തിൽ നിന്നുമാണ് സംഭവിക്കുക ; എം.മുകുന്ദൻ
മനാമ: ഏതൊരു സമൂഹത്തിലും വ്യവസ്ഥാമാറ്റം സംഭവിക്കുക ആ കാലത്ത് ജീവിക്കുന്ന അടിസ്ഥാന ജനവിഭാഗത്തിലൂടെയായിരുക്കുമെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.മുകുന്ദൻ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച പസ്തോകൽസവസത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഫ്രന്റ്‌സ് സോഷ്യൽ...
ബഹ്‌റൈൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ അഹമ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്തയ്ക്ക് വമ്പിച്ച വിജയം
മനാമ :കാപിറ്റൽ കമ്മ്യൂണിറ്റി ചെയർമാനും , കാപിറ്റൽ ചാരിറ്റി ജനറൽ സെക്രട്ടറിയുമായ അഹ്‌മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത മൂന്നാമതും ബഹ്‌റൈൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.പതിനൊന്ന് പേരുമായി നേരിട്ടുള്ള മത്സരത്തിൽ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.2022...
സൗദിയിൽ എത്തുന്ന വിദേശികൾക്ക് അബ്ശിർ ബിസിനസ് പ്ലാറ്റ്‍ഫോം വഴികാറുകൾ വാടകയ്ക്ക് എടുക്കാം
സൗദി: സൗദിയിൽ എത്തുന്ന വിദേശികൾക്ക് കാറുകള്‍ വാടയ്ക്ക് എടുക്കാൻ അനുമതി.പബ്ലിക് സെക്യൂരിറ്റി ജനറല്‍ ഡയറക്റേറ്റിന് കീഴിലുള്ള ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്മെൻറ് അധികൃതർ അറിയിച്ചു . ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‍ഫോം ഈ...
സൈക്കിൾ യാത്രികൻ ഫായിസ് അഷറഫ് അലിക്ക് സ്വീകരണം നൽകി
ബഹ്‌റൈൻ : കേരളത്തിൽ നിന്ന് 35 രാജ്യങ്ങളിലൂടെ ലണ്ടനിലേക്ക് മുപ്പതിനായിരം കിലോമീറ്റർ ലക്ഷ്യത്തിലേക്ക് സൈക്കിളിൽ യാത്ര ചെയ്തു കൊണ്ടിരിക്കേയാണ് പവിഴ ദ്വീപിനെ ആസ്വദിക്കാനും കണ്ടറിയുവാനും ഇന്നെലെ ഉച്ചയോടെ ബഹ്റൈൻ സൗദി കോസ്...
കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2022 അവാർഡുകൾ സമ്മാനിച്ചു
ബഹ്‌റൈൻ : 10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2022 അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 32 കുട്ടികളാണ് ഈ വർഷത്തെ...
ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ വാദ്യകലാ പ്രകടനത്തിനു ബഹ്‌റൈൻ വേദി ആകുന്നു
ബഹ്‌റൈൻ : സോപാനം വാദ്യകലാസംഘം വാദ്യസംഗമം 2022 എന്നപേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഡിസംബർ 1 & 2 തീയതികളിൽ ബഹറിൻ ഇസടൗൺ ഇന്ത്യൻ സ്കൂളിൽ വെച്ചു നടക്കുന്ന...
കനോലി നിലമ്പൂർ കൂട്ടായ്മ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
കനോലി നിലമ്പൂർ കൂട്ടായ്മയിലെ അംഗങ്ങൾക്കായി കനോലിയൻസ് കപ്പ് സീസൺ വൺ ഇന്റേണൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ആറു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ നിലമ്പൂർ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യൻമാരായി. നിലമ്പൂർ വാരീയേർസ് റണ്ണർ അപ്പും, നിലമ്പൂർ...
ബഹ്‌റൈൻ എസ് എൻ സി എസ് ൽ മലയാളം പാഠശാലയുടെ പ്രവർത്തനോദ്ഘാടനം നടത്തി
മനാമ: ബഹറൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ ലൈബ്രറിയുടെ ഉപവിഭാഗമായ മലയാളം പാഠശാലയുടെ പ്രവർത്തനോദ്ഘാടനം 18.11.2022 വെള്ളിയാഴ്ച വൈകിട്ട് 7:30 ന് സിൽവർ ജൂബിലി ഹാളിൽ വച്ചു പ്രശസ്ത സഹിത്യകാരി ശ്രീമതി. ഷബിനി വാസുദേവ്...


















