Sunday, September 20, 2026
Home GULF Page 429

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

സ്വയംവരം ” അൻപതിന്റെ നിറവിൽ പോസ്റ്റർ റിലീസ് ചെയ്തു

0
മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15,16 തീയതികളിൽ  പ്രശസ്ത സംവിധായകൻ  അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ അൻപതാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു. "സ്വയംവരം 50 ന്റെ നിറവിൽ" എന്ന...

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മാതൃകാ ഐക്യരഷ്ട്ര സഭാ സമ്മേളനം സംഘടിപ്പിച്ചു 

0
മനാമ:നേതൃഗുണവും  ആശയ വിനിമയവും  വളർത്തിയെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് (ISBMUN2022) കോൺഫറൻസ് രണ്ടു വർഷത്തെ  ഇടവേളക്കു ശേഷം ഇസ ടൗൺ കാമ്പസിൽ നടന്നു. ദ്വിദിന സമ്മേളനം  സ്‌കൂൾ ചെയർമാൻ...

യുഎഇയിൽ മലയാളി വിദ്യാർത്ഥി മരിച്ചു

0
ദുബായ് : മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്ത്-ഗോമതി പെരുമാള്‍ ദമ്പതികളുടെ മകന്‍ ആര്യന്‍ ശിവപ്രശാന്ത് (16) ആണ് മരിച്ചത്. അബുദാബി സണ്‍റൈസ്...

ഓഷ്യൻ റെസ്റ്റോറന്റ്‌ – ബഹ്‌റൈൻ ബ്രദേഴ്‌സ് വടംവലി ചാമ്പ്യൻഷിപ്പ് വെള്ളിയാഴ്ച്ച

0
മനാമ: ഓഷ്യൻ റെസ്റ്റോറന്റും ബഹ്‌റൈൻ ബ്രദേഴ്‌സ്‌ വടംവലി ടീമും സംയുക്തമായി അണിയിച്ചൊരുക്കുന്ന വടംവലി ചാമ്പ്യൻഷിപ്പ് സിഞ്ച്‌ അൽ അഹ്‍ലി സ്റ്റേഡിയത്തിൽ നവംബർ 18 വെള്ളിയാഴ്ച വൈകീട്ട് 5:30 മുതൽ നടക്കുമെന്നും ബഹ്‌റൈനിലെ പ്രമുഖ...

ഒഐസിസി യുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം – കെ. മുരളീധരൻ എം. പി

0
മനാമ : കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയിലേക്ക് ഉള്ള വാതിലുകളും അടഞ്ഞപ്പോൾ ചാർട്ടേഡ് ഫ്ളൈറ്റുകൾ ക്രമീകരിച്ചു എത്രയോ പ്രവാസികളെ നാട്ടിലേക്ക് അയക്കുവാൻ നേതൃത്വം നൽകിയ ഒഐസിസി യും കെ എം സി സി യുടെയും...

ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2023 കിക്ക് ഓഫ് കെ മുരളീധരൻ എം പി നിർവ്വഹിച്ചു

0
മനാമ: ബഹറിനിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ ഐ വൈ സി സി യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ വഴി കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനു കാരണമാകുമെന്നും, വരുന്ന തിരഞ്ഞെടുപ്പുകളിൽ...

ദാറുൽ ഈമാൻ പഠിതാക്കളുടെ സംഗമം നവംബർ 17നു നടക്കും

0
മനാമ : ദാറുൽ ഈമാൻ കേരള വിഭാഗം വനിതാ വിoഗിന്റെ  കീഴിൽ നടക്കുന്ന ഇസ്‌ലാമിക പഠന കോഴ്‌സുകളായ  ആയ തംഹീദുൽ മർഅ, ഖുർആൻ വാരാന്ത ക്ലാസ് എന്നിവയിലെ  പഠിതാക്കളുടെ സംഗമം നവംബർ 17...

ബുഖാറ കോൺഫറൻസ്‌ മീറ്റ്‌ സംഘടിപ്പിച്ചു

0
മനാമ: ബഹ്റൈൻ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ബുഖാറ എന്ന നാമധേയത്തിൽ കോൺഫറൻസ്‌ മീറ്റ്‌ സംഘടിപ്പിച്ചു. ബഹ്‌റൈൻ കെ.എം.സി.സി യുടെ ആസ്ഥാന മന്ദിരമായ മനാമ കെ.എം.സി.സി ഓഫീസിലെ സയ്യിദ്‌ ഹൈദരലി ശിഹാബ്‌...

കെ.മുരളീധരൻ എം.പി.ക്ക് പലിശ വിരുദ്ധ സമിതി നിവേദനം നൽകി.

0
മനാമ: പ്രവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്ത് നിയമ വിരുദ്ധ പണമിടപാടുകൾ നടത്തുന്ന മലയാളികളുൾപ്പെടെയുള്ള സംഘം ബഹ്‌റൈനിൽ വീണ്ടും സജീവമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലിശ വിരുദ്ധ സമിതി...

പതിനെട്ട് വർഷം പാരിസ് വിമാനത്താവളം വിടാക്കിയ “ദി ടെർമിനൽ” ജീവിത നായകൻ അന്തരിച്ചു

0
നാട്ടിലേക്കു തിരികെ പോകാനാകാതെ പതിനെട്ട് വർഷമായി പാരിസ് വിമാനത്താവളം വീടാക്കി താമസിക്കുകയായിരുന്ന ഇറാൻ പൗരൻ മെഹ്റാൻ കരീമി നാസ്സെറി (70) അന്തരിച്ചു. ചില നിയമപ്രശ്നനങ്ങൾ കാരണം നാസ്സെറിക്ക് വിമാനത്താവളത്തിന്റെ 2എഫ് ടെർമിനൽ വീടുപോലായി.1945ൽ...