Thursday, March 12, 2026
Home GULF Page 44

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്റൈനിലെ അഹലി യുണൈറ്റഡ് ബാങ്ക് ഇനിമുതൽ കുവൈറ്റ് ഫിനാൻസിങ് ഹൗസ് ബാങ്ക്.

0
മനാമ :ബഹ്‌റൈനിലെ അഹലി യുണൈറ്റഡ് ബാങ്ക് ലയനം പൂർത്തിയാക്കി അതിന്റെ പേര് കുവൈറ്റ് ഫിനാൻസ് ഹൗസ് ബി.എസ്.സി. (സി) എന്നായി മാറും. നിലവിലെ ശാഖകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുൾപ്പെടെ എല്ലാ...

രക്തദാനത്തിൽ പങ്കാളികളായ 19 സംഘടനകളെ ബിഡികെ ആദരിച്ചു.

0
മനാമ: ലോക രക്തദാന ദിവസത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ 19 സംഘടനകളെ ആദരിച്ചു. ബിഡികെ യുമായി ചേർന്ന് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച ഐസിആർഎഫ്, ഓൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ്,...

ഓമാനിലെ ഭക്ഷ്യ വിതരണ സ്ഥാപനമായ A & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങ്, അൽ ഇസ്‌ലാമിയുമായി സഹകരിച്ചു...

0
ഒമാൻ : ഇരുപത്തെട്ടു വർഷത്തോളമായി ഓമാനിലെ വിശ്വസ്തമായ ഭക്ഷ്യ വിതരണ സ്ഥാപനമായ A & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങ്, യു എ ഇ യിൽ നിന്നുള്ള പ്രമുഖ റിയൽ ഹലാൽ...

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം – ആറ്​ കോടി സഹായം പ്രഖ്യാപിച്ച്​ ഡോ. ഷംഷീർ വയലിൽ

0
ദുബായ് : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയർഇന്ത്യ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട ബി.ജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്കും ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്കും ആറു കോടി രൂപയുടെ സഹായക ധനം നൽകുമെന്ന് ഡോക്ടറും ആരോഗ്യ സംരംഭകനുമായ...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) – ബഹ്‌റൈൻ പ്രശസ്ത എഴുത്തുകാരൻ പി. ഹരീന്ദ്രനാഥിനെ ആദരിച്ചു

0
ബഹ്‌റൈൻ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) – ബഹ്‌റൈൻ 2025 ജൂൺ 14 ശനിയാഴ്ച ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ പ്രശസ്ത മലയാള എഴുത്തുകാരനും മുതിർന്ന അധ്യാപകനുമായ...

കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം

0
മനാമ. ഏതാനും മാസങ്ങൾക്കകം സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലമ്പൂർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ ഇടതു പക്ഷത്തെ പരാജയപ്പെടുത്തേണ്ടത് വളരെ അനിവാര്യമാണെന്ന് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച...

ലോക രക്തദാന ദിനത്തിൽ രക്തദാന ക്യാമ്പ് സംഘിപ്പിച്ചു

0
മനാമ :ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോകരക്തദാന ദിനത്തോട് അനുബന്ധിച്ച് സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് സിംപോണിയ'25...

ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; മനാമ ക്യാമ്പസ്  പ്രവേശനോത്സവം സംഘടിപ്പിച്ചു

0
മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല മനാമ ക്യാമ്പസ്ൽ സംഘടിപ്പിച്ച പ്രവേശനോത്സവം പാഠ ശാല രക്ഷാധികാരിയായ മുഹമ്മദ്‌ മുഹയുദ്ധിൻ ഉദ്ഘാടനം ചെയ്തു.ബി കെ എസ് പാഠശാല പ്രിൻസിപ്പലും മലയാളം മിഷൻ ബഹറൈൻ...

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി

0
ബഹ്‌റൈൻ : സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി, ബഹ്‌റൈൻ കേരളീയ സമാജം ചിത്രകലാ ക്ളബ്ബുമായി സഹകരിച്ചു സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഗിന്നസ്സ് വേൾഡ് റെക്കോർഡ്...

ബിഡികെ ബഹ്‌റൈൻ ലോക രക്തദാന ദിനം ആചരിച്ചു

0
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ലോക രക്തദാന ദിനാചരണം പ്രശസ്ത ചരിത ഗ്രന്ഥ രചയിതാവ് പി. ഹരീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്തു. ഐസിആർഎഫ് ചെയർമാൻ അഡ്വ: വി. കെ....