കൊയിലാണ്ടിക്കൂട്ടം അവാലി കാർഡിയാക് സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ അവാലിയിലെമുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്റരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ഹൃദയശാസ്ത്രക്രിയക്ക് അത്യാവശ്യമായി രക്തം ആവശ്യമുണ്ടെന്ന അവാലി ബ്ലഡ് ബാങ്കിലെ അറിയിപ്പ്...
വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയക്ക് പുതിയ നേതൃത്വം..
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ 2025 -2026 സംഘടനാ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി, റിഫാ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. റിഫായിലെ കെ.എം.സി.സി ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഏരിയ പ്രസിഡൻറ്...
ഇന്ത്യൻ വിദേശ കാര്യ മന്ത്രി ബഹ്‌റൈനിൽ സന്ദർശനം നടത്തും
ബഹ്‌റൈൻ : ദോഹ ഫോറത്തിൽ പങ്കെടുത്തതിന് ശേഷം ബഹ്‌റൈനിൽ എത്തുന്ന മന്ത്രി ഡോക്ടർ ജയശങ്കർ ,ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയോടൊപ്പം 4-മത് ഇന്ത്യ-ബഹ്‌റൈൻ ഹൈ ജോയിൻ്റ് കമ്മീഷൻ (HJC) യുടെ സഹ അധ്യക്ഷനാകും; എച്ച്.ഇ....
ബിഡികെ – ബിപിഡിപി ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) - പവിഴ ദ്വീപിലെ പൊന്നാനിക്കാർ (ബിപിഡിപി) സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറിലധികം പേര് രക്തം...
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി
ബഹ്‌റൈൻ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.എ അംഗങ്ങൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി. സ്നിഗ്ധ പ്രമോദ് , രമ്യ അജി...
വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ : കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ആക്ടിംഗ് ചീഫ്...
മീ ആൻ്റ് മൈ വോവ് മോം” ലോഗോ പ്രകാശനം ചെയ്തു
മനാമ: ബഹ്റൈൻ കേരളിയ സമാജം വനിതാവേദി നടത്തുന്ന " മീ ആൻ്റ് മൈ വോവ് മോം" പരിപാടിയുടെ ലോഗോ പ്രകാശനം എഴുത്തുകാരനും ചലച്ചിത്ര നടനുമായ പ്രകാശ് രാജ് നിര്‍വഹിച്ചു.അമ്മയും മക്കളുമായുള്ള ആത്മബന്ധത്തിൽ കൂടി...
ലോക മണ്ണ് ദിനത്തിൽ സുസ്ഥിര മണ്ണ് പരിപാലനവുമായി പ്രവാസി മിത്ര
മനാമ: ഭൂമിയുടെ ആരോഗ്യകരമായ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനും പ്രവാസികളെ ബോധവാന്മാരാക്കുന്നതിൻ്റെ ഭാഗമായി ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് പ്രവാസി മിത്ര ന്യൂ ഹൊറൈസൺ സ്കൂളിന് വൃക്ഷത്തൈകൾ സമ്മാനിച്ചു.പ്രവാസി മിത്ര...
ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിനം ആഘോഷിച്ചു
മനാമ: പഞ്ചാബി ഭാഷാ വകുപ്പ് സംഘടിപ്പിച്ച ഊർജ്ജസ്വലമായ സാംസ്കാരിക പരിപാടികളോടെ ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിവസ് 2024 ആഘോഷിച്ചു. ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചാബി കലയുടെയും സംസ്‌കാരത്തിന്റെയും മികവുറ്റ പ്രദർശനമായിരുന്നു.പ്രിൻസിപ്പൽ വി.ആർ...
ഐ.വൈ.സി.സി ബഹ്‌റൈൻ, ഇന്ത്യൻ സ്ഥാനപതിക്ക് നിവേദനം നൽകി
മനാമ : ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനങ്ങളുടെ ലഭ്യതക്കുറവ് വിഷയത്തിൽ ഇടപെടൽ അഭ്യർത്ഥിച്ചു കൊണ്ട്, ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതിക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി നിവേദനം നൽകി.കേരളത്തിന്റെ വ്യവസായിക തലസ്ഥാനമായ കൊച്ചിയിലേക്ക്,...

















