ഫാൻബറോ എയർഷോയിൽ : ലോകകപ്പ് മുദ്ര പതിപ്പിച്ച ബോയിങ് 777-300 ഇ.ആർ വിമാനം
ദോഹ: ലണ്ടനിൽ നടക്കുന്ന ഫാൻബറോ രാജ്യാന്തര എയർഷോയിൽ ഖത്തറിലെ ലോകകപ്പ് മുദ്ര പതിപ്പിച്ച ബോയിങ് 777-300 ഇ.ആർ വിമാനം. മെറൂൺ നിറത്തിൽ ലോകകപ്പ് മുദ്ര പതിപ്പിച്ച ഖത്തർ എയർവേസ് വിമാനത്തിനൊപ്പം ലോകകപ്പ് ഔദ്യോഗിക...
വിപണിയിൽ ക്രൂഡ് ഓയിൽ ലഭ്യത കുറവില്ലെന്ന് : സൗദി വിദേശകാര്യ മന്ത്രി
ദമ്മാം:ആഗോളഎണ്ണ വിപണിയിൽ ക്രൂഡ് ഓയിൽ ക്ഷാമമില്ലെന്നും എണ്ണ സംസ്കരണ മേഖലയിലാണ് ക്ഷാമം എന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു . ക്രൂഡ് ഓയിൽ സംസ്കരണ മേഖലയിൽ ഇനിയും നിക്ഷേപങ്ങൾ...
ഒമാനിൽ ജൂലൈ 31 ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചു…
“മുഹറവും പുതിയ ഹിജ്‌റി വർഷം 1444 ന്റെ വരവും പ്രമാണിച്ച് ജൂലൈ 31 ഞായറാഴ്ച ഒമാനിൽ പൊതു, സ്വകാര്യ മേഖലകൾക്ക് ഔദ്യോഗിക അവധിയായിരിക്കും,”എന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.
പൗലോസ് ദ്വിതീയൻ ബാവായുടെ ഒന്നാം ഓർമ്മ പെരുന്നാൾ ആചരിച്ചു
ബഹ് റൈൻ : മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തെ ഭാഗ്യമോടെ അലങ്കരിച്ച മലങ്കരയിലെ എട്ടാം പൗരസ്ത്യ കാതോലിക്കായും, 21-ാം മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ ഒന്നാം ഓർമ്മ പെരുന്നാൾ...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം 8-എ-സൈഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
മനാമ : ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി 2022 ഒക്‌ടോബർ 20, 21 തീയതികളിൽ ഹൂറയിലെ അൽ ടീൽ ഗോസി ഗ്രൗണ്ടിൽ...
അനധികൃത തൊഴിലാളികൾ : പരിശോധന ശക്തമാക്കി എൽ എം ആർ എ
ബഹ്‌റൈൻ : അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്ന എൽ എം ആർ എ മുഹറഖ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി. . ഇതിന്റെ ഭാഗമായി മുഹറഖ്...
റെഡ് ആരോസ് – ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയിൽ പങ്കെടുക്കും
മനാമ : ബഹ്റൈൻ ഇന്റർനാഷണൽ എയർഷോ 2022-ന്റെ (BIAS 2022) ഭാഗമായി ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് ബഹ്റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്...
സുബൈറിന്റെ കുടുംബത്തിന് കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷന്റെ സഹായഹസ്തം
മനാമ: കഴിഞ്ഞ മാസം റിഫയിൽ മരണപ്പെട്ട കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ സജീവ പ്രവർത്തകനായ തയ്യുള്ള പറമ്പിൽ സുബൈറിന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനിലെ അംഗങ്ങൾമാത്രം സ്വരൂപിച്ച "സുബൈർ...
യു.എ.ഇയിൽ മുട്ട, പാൽ,അരി, പഞ്ചസാര, തുടങ്ങി 10 ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടരുതെന്ന് മന്ത്രാലയം
ദുബൈ: മുട്ടയും പാലും അടക്കം 10 അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കുന്നതിൽ നിന്ന് വ്യാപാരികളെ വിലക്കി സാമ്പത്തിക മന്ത്രാലയം. ഇവയുടെ വില വർധിപ്പിക്കുന്നതിന് മുമ്പ് സാമ്പത്തിക മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരിക്കണം.പാചക എണ്ണ, മുട്ട,...
കെ എം സി സി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി : പ്രവർത്തനോദ്‌ഘാടനം
മനാമ : കെ എം സി സി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം "റിവൈവ് 22" 2022 ജൂലായ് 22 വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് മനാമ കെഎംസിസി ഹാളിൽ വെച്ച്...

















