പ്രവാസി വെൽഫെയർ സൗഹൃദ സംഗമം
മനാമ: ഇന്ത്യൻ ജനത അനുഭവിക്കുകയും പങ്കുവെക്കുകയും ചെയ്തിരുന്ന സ്നേഹവും സാഹോദര്യവും മാനുഷിക മൂല്യങ്ങളും പ്രവാസികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന് പ്രവാസി വെൽഫയർ മനാമ സോൺ പ്രവാസി സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു. ജൂലൈ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക്...
വിമാനങ്ങൾ ഭിന്നശേഷിക്കാരുടെ ഉപകരണങ്ങൾ സൗജന്യമായി യാത്രയിൽ ഉൾപ്പെടുത്തണം
സൗദി: ഭിന്നശേഷിക്കാരായ യാത്രക്കാരുടെ സഹായ ഉപകരണങ്ങൾ ലഗേജിന്റെ ഭാരത്തിൽ ഉൾപ്പെടുത്താതെ സൗജന്യമായി കൊണ്ടുപോകാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണെന്ന് സൗദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ (സി.പി.എ) വ്യക്തമാക്കി . നിയമം അനുസരിച്ച് ലഗേജ് തൂക്കുമ്പോൾ അതിന്റെ...
തൊഴിൽമേഖലയിലെ വിവേചനം: പരിഹാരവുമായി തൊഴിൽ മന്ത്രാലയം
മനാമ:തൊഴിമേഖലകളിലെ വിവേചനങ്ങളെക്കുറിച്ച് പരിശോധിക്കുന്നതി-നായി പ്രത്യേക സംഘത്തെ നിയമിച്ചതായി തൊഴിൽ മന്ത്രാലയംവ്യക്തമാക്കി.ഇത്തരം പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനും 2019 ഒരു സംഘത്തെ രൂപീകരിച്ചിരുന്നു.തൊഴിലാളികളുടെ അവകാശങ്ങൾ ഒരു പോലെ സംരക്ഷിക്കുക എന്നതാണ് ബഹ്‌റൈൻ നിയമമെന്നും,മാന്യമായ വേതനം...
ശ്രാവണ മഹോത്സവം 2022 : ഉത്ഘാടനം സെപ്റ്റംബർ 1 ന്
ബഹ്‌റൈൻ : ഐ മാക് മീഡിയ സിറ്റി ബഹ്‌റൈൻ (ബി എം സി )സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടു നിൽക്കുന്ന ശ്രാവണ മഹോത്സവത്തിന് സെപ്റ്റംബർ ഒന്നിന് ആരംഭം കുറിക്കും. ഓഫ് ലൈൻ ആയും...
ദിശ സെന്റർ ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു
മനാമ :ദിശ സെന്റർ ബഹ്‌റൈൻ, ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച് ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ്...
ഇന്ത്യൻ സ്‌കൂളിൽ നീറ്റ് പരീക്ഷക്ക് ശുഭ പര്യവസാനം
മനാമ:ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻ .ടി.എ ) നടത്തുന്ന നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) പരീക്ഷ ജൂലൈ 17നു ഞായറാഴ്ച ഇന്ത്യൻ സ്‌കൂളിൽ വിജയകരമായി നടന്നു. . ബഹ്‌റൈനിൽ ആദ്യമായി...
പുതിയ അപ്ഡേറ്റസുമായി വാട്‍സ് ആപ്പ്
കൊച്ചി : പുതിയ അപ്ഡേറ്റ്സുമായി വാട്ട്സാപ്പ് . വാട്ട്സ് ആപ്പ് ഡിലീറ്റ് ഫോർ എവെരി വണ്ണിന്റെ (DELETE FOR EVERY ONE ) സമയപരിമിധി ഉയർത്തി . നിലവിൽ സമയപരിമിധി ഒരു മണിക്കൂറും...
കേരളത്തിൽ വീണ്ടും സ്വർണ വേട്ട
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടി കൂടി . ഒന്നരകോടി രൂപയുടെസ്വർണമാണ് കസ്റ്റംസ് പ്രവന്റീവ് ഡിപ്പാർട്ട്മെന്റ് പിടിച്ചെടുത്തത്. വിമാനത്താവളത്തിൽ നടത്തിയകർശന പരിശോധനയുടെ ഫലമായാണ് നാല് കിലോ സ്വർണം കണ്ടെത്തിയത് .വിദേശത്തുനിന്നെത്തിയ ഫഹദ്,...
ഭിന്നശേഷിക്കാർക്ക് ആശ്വാസമായി ഖത്തർ
ഖത്തർ :ഭിന്നശേഷിക്കാരുടെ ജോലി സമയത്തിൽ ഒരു മണിക്കൂർ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്ഖത്തർ.ഖത്തറിന്റെപുതിയപ്രഖ്യാപനം ഭിന്നശേഷിക്കാരായ തൊഴിലാളികൾക്ക് വളരെ ഉപകാരപ്രദമാണ്.സിവിൽ സർവീസ് ബ്യൂറോയാണ് ഇവർക്ക് വളരെ ഉപകാരപ്രദമായ ഈ തീരുമാനംപ്രാബല്യത്തിൽ ആക്കിയിരിക്കുന്നത് പുതിയ നിയമപ്രകാരം ഭിന്നശേഷിക്കാരായ തൊഴിലാളികൾ...
വിമാനദേശീയക്കമ്പനിയായ ഒമാൻ എയർ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിമാന യാത്രക്കാർക്ക് കുറഞ്ഞ നിരക്കുകൾ പ്രഖ്യാപിച്ചു.
ഒമാൻ: ഖരീഫ് സീസൺ നടന്നുകൊണ്ടിരിക്കെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒമാൻ എയർ സലാലയിലേക്കും ഖസബിലേക്കും ടിക്കെറ്റ് നിരക്കുകളിൽ ഇളവുചെയ്തു ഒമാൻ എയർ ."നിങ്ങൾക്ക് ഇപ്പോൾ സലാലയിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും 45...

















