വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച; ആറു ബാങ്കുകൾക്കെതിരെ സെൻട്രൽ ബാങ്കിന്റെ ശിക്ഷ
ദുബൈ: രാജ്യത്ത് ആറു ബാങ്കുകൾക്കെതിരെ യു.എ.ഇ സെൻട്രൽ ബാങ്കിന്റെ ശിക്ഷാനടപടി. വിവരങ്ങൾ കൈമാറുന്നതിൽ വേണ്ടത്ര നിലവാരം പുലർത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്കുകൾക്കെതിരെ സാമ്പത്തിക ഉപരോധ നടപടി പ്രഖ്യാപിച്ചത്. ചട്ടങ്ങൾ പാലിക്കാത്തതിന് ഒരു ധനവിനിമയ...
ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു .
മനാമ : ബഹ്റിനിലെ ഇന്ത്യൻ തൊഴിലാളികളുടെ പരാതികളും നിർദേശങ്ങളും എംബസ്സിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുന്ന ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു . അംബാസഡർ പിയുഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിൽ എംബസിയുടെ കോൺസുലർ സംഘവും...
സുമനസ്സുകളുടെ സഹായത്തോടെ ചന്ദ്രേട്ടൻ നാടണഞ്ഞു.
ബഹ്‌റൈൻ : വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന വടകര മുക്കം സ്വദേശി ചന്ദ്രൻ തയ്യുള്ളത്തിൽ വീട്ടു വാടകയുമായി ബന്ധപ്പെട്ടുള്ള കേസും അതിനെതുടർന്നുള്ള യാത്രാ നിരോധനവും, പ്രായാധിക്യവും കൂടാതെ മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങളെയൊക്കെ...
മുഹമ്മദ്ഇവാന് ബഹ്റൈൻ ഓ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹസ്പർശം
ബഹ്‌റൈൻ : കോഴിക്കോട് ജില്ല ചങ്ങരോത്ത് പഞ്ചായത്ത് പാലേരിയിലെ രണ്ടു വയസ്സു മാത്രം പ്രായമായ മുഹമ്മദ് ഇ വാൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ബഹ്റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ...
ഫ്രാൻസിന്റെ ഈ മിന്നുംതാരം ലോകകപ്പിനുണ്ടായേക്കില്ല, ടീമിന് കനത്ത തിരിച്ചടിയാകും
പാരിസ്: ലോകകിരീടം നിലനിർത്താനുള്ള മോഹങ്ങളുമായി ഖത്തറിലെത്തുന്ന ഫ്രഞ്ച് ടീമിൽ മധ്യനിരയിൽ കരുനീക്കങ്ങൾക്ക് കൗശലപൂർവം തേരുതെളിക്കുന്ന സൂപ്പർ താരം ഉണ്ടായേക്കില്ലെന്ന് റിപ്പോർട്ട്. വലതു കാൽമുട്ടിന് ഗുരുതര പരിക്കേറ്റ സ്റ്റാർ മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് അഞ്ചു...
യുഎഇയിൽ രേഖപ്പെടുത്തിയത് 27 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ
27 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് യുഎഇയിൽ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.രണ്ട് ദിവസത്തെ തുടർച്ചയായ മഴയ്ക്ക് ശേഷം, ഫുജൈറയിലെ തുറമുഖ സ്റ്റേഷനിൽ 255.2 മില്ലിമീറ്റർ വെള്ളം രേഖപ്പെടുത്തി, ഇത് ജൂലൈ...
മികച്ച അറബ് ടൂറിസ്റ്റ് കേന്ദ്രം : സലാല
ഒമാൻ : ഈ വർഷത്തെ മികച്ച അറബ് ടൂറിസ്റ്റ് കേന്ദ്രമായി സലാലയെ തെരഞ്ഞെടുത്തു. ഖരീഫിനോടനുബനധിച്ച് അറബ് ടൂറിസം മീഡിയ സെന്‍റർ സലാലയിൽ സംഘടിപ്പിച്ച രണ്ടാമത് അറബ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഫോറമാണ് പ്രഖ്യാപനം...
പി കെ കാളൻ സ്മാരക സഹൃദയ പുരസ്‌കാരം പി വി ലാവ്‌ലിന്
ബഹ്‌റൈൻ : കേരള സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള ഫോക് ലോർ അക്കാദമിയുടെ അംഗീകാരമുള്ള ഒരു നാടൻ പാട്ട് സംഘമാണ് സഹൃദയ നാടൻ പാട്ട് സംഘം.അന്യം നിന്നുപോകുന്ന നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ...
ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപന്നങ്ങൾ വിറ്റ സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം
ദോഹ: ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ച് അൽ റയ്യാൻ മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റി പരിധിയിലെ 'ഫ്രഷ് ടൈം വെജിറ്റബ്ൾസ് ആൻഡ് ഫ്രൂട്ട്സ്' എന്ന സ്ഥാപനമാണ് ഏഴു ദിവസത്തേക്ക് അടച്ചുപൂട്ടാൻ നിർദേശം...
അൽഹംറയിലെ വാഹനാപകടം, പരിക്കേറ്റവരെ മന്ത്രി സന്ദർശിച്ചു
മസ്കറ്റ് : ദാഖിലിയ ഗവർണറേറ്റിലെ അൽഹംറ വിലായത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവരെ സാമൂഹിക വികസന മന്ത്രി ഡോ. ലൈല അൽ-നജ്ജാർ സന്ദർശിച്ചു. ഖൗല, നിസ്വ ഹോസ്പിറ്റലുകളിലാണ് പരിക്കേറ്റവരുള്ളത്. അൽഹംറ വിലായത്തിലെ ജബൽ...


















