ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി
മനാമ :ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ് സംഘടിപ്പിക്കുന്ന 4 മത് റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് ജൂലായ് 10, ഞായറാഴ്ച വൈകുന്നേരം 9 മണിയോടെ അല്‍ തീല്‍ ഗ്രൗണ്ടിൽ വിപുലമായ...
സുബൈർ കുടുംബ സഹായ ഫണ്ട് കൈമാറി
മനാമ: കഴിഞ്ഞമാസം ഹൃ ദയ സ്തംഭനം മൂലം ബഹ്‌റൈനിലെ റിഫയിൽ മരണപെട്ട കോഴിക്കോട് പേരാമ്പ്റ സ്വദേശി തയ്യുള്ള പറമ്പിൽ സുബൈറിന്റെ കുടുബത്തിനെ സഹായിക്കാനായി കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ സ്വരൂപിച്ച സാമ്പത്തിക സഹായം...
മുതുകുളം അവാർഡ് ” അൻസാർ മാഷ് ഏറ്റുവാങ്ങി..
മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചിത്രമായ " ബാലന്റെ " തിരക്കഥാകൃത്തും , കേരളത്തിന്റെ കലാരംഗത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയുമായ മുതുകുളം രാഘവൻ പിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള " മുതുകുളം അവാർഡ് "...
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒമാനിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിടുമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി...
ഒമാന്റെ ചില ഭാഗങ്ങളിൽ കാണാതായ നിരവധി കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ തീരുമാനം. സുൽത്താനേറ്റിന്റെ പല ഭാഗങ്ങളും കനത്ത മഴയ്ക്കും വെള്ളപ്പൊക്കവും കനത്തതിനാൽ ഒമാന്റെ...
നിസ്വ ഫോർട്ടിലെ കൊടിമരത്തിൽ കയറിയ മൂന്ന് ഏഷ്യൻ വംശജർ അറസ്റ്റിൽ..
ഒമാനിലെ നിസ്വ ഫോർട്ടിലാണ് ഞായറാഴ്ചയായിരുന്നു സംഭവം... നിസ്വ ഫോർട്ടിനു ഉള്ളിലുള്ള കൊടിമരത്തിൽ മൂന്ന് പ്രവാസികകൾ കയറിയത് ...റോയൽ ഒമാൻ പോലീസിന്റെ പ്രസ്താവന പ്രകാരം ''ഞായറാഴ്ച നിസ്വ ഫോർട്ടിൽ മൂന്ന് പ്രവാസികൾ ജീവൻ അപകടപ്പെടുത്തുന്ന...
കെ.പി.എ. ബഹ്‌റൈൻ സ്നേഹസ്പർശം ഏഴാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ഏഴാമത് കെ.പി.എ സ്നേഹസ്പർശം...
ബഹ്‌റൈനിൽ ബലി പെരുന്നാളിന് നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ഈദ് ഗാഹ്: നൂറ്റി ഏഴു തടവുകാർക്ക് മോചനം
ബഹ്‌റൈൻ : രാവിലെ അഞ്ചു പതിനഞ്ചിനാണ് നമസ്കാര സമയം .അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന് പ്രമുഖ പണ്ഡിതൻ അജ്മൽ മദനി നേതൃത്വം നൽകും . മനാമ ബാബുൽ ബഹറിനിൽ ചാർട്ടഡ്...
ഈദ് അൽ അദ്ഹ ആശംസകൾ നേർന്നു ഒമാൻ ഭരണാധികാരി . ആഘോഷങ്ങളിൽ ജാഗ്രത വേണമെന്ന് സിവില്‍ ഡിഫന്‍സ്
ഈദ് അൽ അദ്ഹയോടനുബന്ധിച്ച് ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് വെള്ളിയാഴ്ച ആശംസകൾ അറിയിക്കുന്നതായി ഒമാൻ വാർത്താ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
മഴക്കാലത്ത് ജാഗ്രത പാലിക്കാനും വാദികൾ മറികടക്കാതിരിക്കാനും...
ബഹ്‌റൈനിൽ ബലി പെരുനാളിനോട് അനുബന്ധിച്ചു 107 തടവുകാർക്ക് മോചനം
മനാമ : ബഹ്‌റിനിൽ ബലി പെരുനാളിനോട് അനുബന്ധിച്ചു 107 തടവുകാർക്ക് മോചനം നല്കാൻ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ ഉത്തരവ് നൽകി . വിവിധ കോടതി കേസുകളിൽ ശിക്ഷിക്കപ്പെട്ട്...
ദോഫാർ ഗവർണെറ്റിലെ വാദി ദർബത് പാർക്കിലേക്കുള്ള റോഡ് അടച്ചതായി റോയൽ ഒമാൻ പോലീസ്..
സലാലയിലെ മുഖ്യ വിനോദ സഞ്ചാരകേന്ദ്രമായിരുന്നു വാദി ദർബത് മേഖല .. കനത്ത മഴയെത്തുടർന്ന് ദോഫാറിലെ വാദി ദർബത് പാർക്കിലേക്കുള്ള റോഡ് അടച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു ..കനത്ത മഴയും താഴ്‌വരയിലെ ജലനിരപ്പ്...

















