മകളുടെ ഫേസ് ബുക്ക് പോസ്റ്റ് : പതിമൂന്നു വർഷങ്ങൾക്കു ശേഷം പിതാവിനെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ബഹ്റിനിൽ കണ്ടെത്തി
ബഹ്‌റൈൻ : കഴിഞ്ഞ 13 വർഷമായിവീട്ടുകാരുമായി ബന്ധമില്ലാതിരുന്ന തിരുവനന്തപുരം സ്വദേശിയെ ഒടുവിൽ ബഹ്റൈനിൽ കണ്ടെത്തിയത് . സ്വന്തം പിതാവിനെ കണ്ടെത്താൻ മകൾ അഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം നടത്തിയ അഭ്യർഥന ഇവിടുത്തെ...
ഈദ് ;ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
ദോഹ: ഈദ് അൽ അദ്ഹയിൽ സുരക്ഷാ വകുപ്പുകളിലും ട്രാഫിക് അന്വേഷണ വിഭാഗങ്ങളിലും 24 മണിക്കൂറും പ്രവർത്തനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പാസ്‌പോർട്ട്, എല്ലാ സർവീസ് സെന്ററുകൾ, ജനറൽ ഡിപ്പാർട്ട്‌മെന്റ്...
യുഎഇയില്‍ നിന്നുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടു; 22 ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
ദുബൈ: അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനടുത്ത് മുങ്ങിത്താഴുകയായിരുന്ന യുഎഇയില്‍ നിന്നുള്ള കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. 22 ജീവനക്കാരെയാണ് രക്ഷിച്ചത്.യു.എ.ഇ യിലെ ഖോര്‍ ഫക്കാനില്‍ നിന്ന് കര്‍ണാടകയിലെ കര്‍വാറിലേക്ക് പോകുകയായിരുന്ന എം...
തൊഴിലുടമയെ കൊലപ്പെടുത്തിയ ഏഷ്യൻ പൗരന് വധശിക്ഷ വിധിച്ച് അജ്മാൻ കോടതി
അജ്മാൻ ∙ തൊഴിലുടമയെ കൊലപ്പെടുത്തിയ കേസിൽ 30 കാരനായ ഏഷ്യൻ പൗരനെ അജ്മാൻ ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.കഴുത്ത് അറുത്തും ഒട്ടേറെ തവണ കുത്തിയുമായിരുന്നു കൊല ചെയ്തത്. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ്...
നടൻ ജയറാമിന് യുഎഇ ഗോൾഡൻ വീസ
അബുദാബി∙നടൻ ജയറാമിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഇന്ന് അബുദാബിയിൽ നടന്ന ചടങ്ങിൽ ഗവ. ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിങ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ,...
ഒമാനില്‍ ശക്തമായ മഴ; ഒരു മരണം, നിരവധിപ്പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മത്ര സൂഖിലും മഴക്കെടുതി..
മസ്‍കത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴക്ക് രണ്ടു ദിവസം കൂടി സാധ്യത ഉള്ളതിനാൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് സിവിൽ ഡിഫെൻസ് അതോറിറ്റി അറിയിച്ചു...ഒമാന്റെ വിവിധ വിവിധ ഗവർണർറ്റുകളിൽ ളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്.. വരുന്ന...
വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്‍റ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി ....
ബഹ്‌റൈൻ മൈത്രി അഞ്ചാം വാർഷികം; ഈദ് ഫെസ്റ്റ് 2022 എന്ന പേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുന്നു
മനാമ: മൈത്രി അസോസിയേഷൻ അഞ്ചാം വാർഷികവും ഈദ് ഫെസ്റ്റ് 2022 ഉം സംയുക്തമായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തെക്കൻ കേരളത്തിൽ നിന്നുമുള്ള സാമൂഹിക പ്രവർത്തകരുടെ ഒത്തൊരുമയിൽ രൂപപ്പെടുത്തിയതാണ്...
ഇന്ത്യയിൽ കൊവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് റിപ്പോർട്ട്
ഡൽഹി : ഇന്ത്യയിൽ കൊവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത് .കണ്ടെത്തിയത് ബി.എ 2.75 വകഭേദമെന്ന് ലോകാരോഗ്യ സംഘടന . യൂറോപ്പിലും അമേരിക്കയിലും ബി.എ...
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിവച്ചു
ലണ്ടൻ : മൂന്നു ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിവച്ചു. പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണത്തിനു വഴിയൊരുക്കിയാണ് പാർട്ടി നേതൃസ്ഥാനം രാജിവയ്ക്കുന്നതായി അദ്ദേഹം അറിയിച്ചത് . പുതിയ പ്രധാനമന്ത്രിയെ...

















