Saturday, July 11, 2026
Home GULF Page 525

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാൻ നിയമസഭാ സമാജിക സ്ഥാനവും ഒഴിയണം- ഐ വൈ സി സി ബഹ്റൈൻ.

0
ബഹ്റൈൻ : ഭാരതത്തിന്റെ ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുകയും ഭരണഘടനയുടെ രൂപീകരണ പ്രക്രിയേയും, ഭരണഘടനശിൽപികളെ പരിഹസിക്കുകയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പൊതുജനമധ്യത്തിൽ മനഃപൂർവ്വമായി അവഹേളിക്കുകയും ചെയ്യ്ത സജി ചെറിയാൻ മന്ത്രിസ്ഥാനം മാത്രമല്ല നിയമസഭാ സാമാജിക...

വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി 119 പ്രവാസികൾ ഉൾപ്പെടെ 308 തടവുകാർക്ക് മാപ്പ് നൽകി.

0
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്, ഒമാനിലെ സുപ്രീം കമാൻഡർ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 308 തടവുകാർക്ക് വ്യാഴാഴ്ച രാജകീയ മാപ്പ് നൽകി. രാജകീയ ഉത്തരവ് പ്രകാരമാണ് മാപ്പ് നൽകിയത് .....

കോവിഡ് ഉയരുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി ഖത്തർ

0
ദോഹ∙ഖത്തറില്‍ കോവിഡ് പ്രതിദിന സംഖ്യ ഉയര്‍ന്ന സാഹചര്യത്തില്‍ നാളെ മുതല്‍ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. 6 വയസ്സുള്ള കുട്ടികള്‍ക്ക് മുതല്‍ മുഴുവന്‍ ജനങ്ങള്‍ക്കും വ്യവസ്ഥ ബാധകം.അമീരി ദിവാനില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ്...

ബലിപെരുന്നാൾ: ആർ‌ടി‌എ അവധി ദിവസങ്ങളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദുബായ് ∙ ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധിക്കാലത്തെ പൊതുഗതാഗത സേവനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഇൗ മാസം 8 മുതൽ 11 വരെ മൾട്ടി...

ടീം പവിഴദ്വീപ് പേൾ ട്രോഫി 2k22 KMCC FC ജേതാക്കളായി

0
 മനാമ : ടീം പവിഴദ്വീപ് ഫുട്ബോൾ മേള പേൾ ട്രോഫി യിൽ *KMCC FC* ജേതാക്കളായി. കലാശ പോരാട്ടത്തിൽ ശക്തരായ *ISF FC.യെ* പെനാൽറ്റിയിലൂടെ പരാജയപ്പെടുത്തിയാണ് *KMCC FC* വിജയികളായത് . തുടക്കം...

ഇന്ത്യൻ സോഷ്യൽ ഫോറം നാലാമത് ഫുട്ബോൾ ടൂർണമെന്റിനു തുടക്കമാകുന്നു

0
മനാമ :ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ്‌ സംഘടിപ്പിക്കുന്ന 4 മത് റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് ഈ വരുന്ന ജൂലായ്‌ 10,11,14,15 തീയതികളിൽ ഹൂറ ഗോസി മാളിന് സമീപം ഉള്ള...

പി.ടി.ഉഷക്ക് കോഴിക്കോട്ജില്ലാ പ്രവാസി ഫോറത്തിന്റെ അനുമോദനങ്ങൾ

0
മനാമ:രാജ്യത്തിന്റെ പ്രശസ്തി ലോക കായിക ഭൂപടത്തിൽ രേഖപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച് രാജ്യത്തിന്റെ അഭിമാനവും കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരവുമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ അത്‌ലറ്റും ഒളിമ്പ്യനുമായ പത്മശ്രീ പി.ടി.ഉഷക്ക് കോഴിക്കോട് ജില്ലാ പ്രവാസി...

ബലി പെരുന്നാളവധി: വീസ സേവനങ്ങള്‍ക്ക് സ്മാര്‍ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണം

ദുബായ്∙ ബലി പെരുന്നാൾ (ഈദുൽ അദ്‌ഹ) അവധിക്കാലത്ത് വീസ സേവനങ്ങൾക്ക് തങ്ങളുടെ സ്മാർട് ചാനലുകൾ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അഭ്യർഥിച്ചു. സ്മാർട് ചാനലുകൾ: http://smart.gdrfad.gov.ae...

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ മലയാളി എടുത്ത ടിക്കറ്റിന് 8 കോടി സമ്മാനം

ദുബായ് ∙ ഇന്നു നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനർ നറുക്കെടുപ്പിൽ മലയാളി ട്രക്ക് ഡ്രൈവറുടെ നേതൃത്വത്തിൽ 21 സുഹൃത്തുക്കളുടെ സംഘം എടുത്ത ടിക്കറ്റിന് 8 കോടിയോളം രൂപ (10 ലക്ഷം...

ഇന്ത്യൻ ഹാജിമാർക്കുള്ള റൂട്ട് മാപ്പ് പുറത്തിറക്കി ഇന്ത്യൻ ഹജ്ജ് മിഷൻ .

0
മക്ക: ഇന്ത്യൻ ഹാജിമാർക്കുള്ള റൂട്ട് മാപ്പ് പുറത്തിറക്കി ഇന്ത്യൻ ഹജ്ജ് മിഷൻ . മക്കയയിലെ പുണ്യകർമ്മങ്ങൾ നടക്കുന്ന മിന,അറഫ എന്നി പ്രധാനപ്പെട്ട സ്ഥലങ്ങളിലെ ഇന്ത്യൻ ക്യാമ്പ് റൂട്ട് മാപ്പ് ആണ് പുറത്തിറക്കിയത്. ഹജ്ജ് കമ്മിറ്റിയിലെത്തിയ...