Friday, July 10, 2026
Home GULF Page 526

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കുവൈറ്റിലെ വിദേശികളുടെ മെഡിക്കൽ പരിശോധന : പുതിയ നീക്കവുമായി അധികൃതർ

0
കുവൈത്ത് : കുവൈറ്റിൽ വിദേശികളുടെ വിസ നടപടികളുട ഭാഗമായുള്ള മെഡിക്കൽ പരിശോധനക്ക് പുതിയ രീതി നടപ്പാക്കാൻ പദ്ധതി . പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് കുറക്കുന്നതിന് കാരണമാകും...

ബലിപെരുന്നാൾ പ്രമാണിച്ച് ഖത്തറിലെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.

0
ഖത്തർ : ജൂലൈ 10 മുതൽ  14 വരെ മന്ത്രാലയങ്ങൾ , മറ്റു സർക്കാർ സ്ഥാപങ്ങൾ എന്നിവ പ്രവർത്തിക്കുകയില്ല . വാര്യന്ത അവധിക്കു ശേഷം ജീവനക്കാർ ജൂലൈ 17 ന് ജോലിക്കെത്തണം .ജൂലൈ...

ടൂറിസം വിസയിലെത്തിയവർക്ക് ഹജ്ജ് കർമങ്ങൾക്ക് അനുവാദമില്ല 

0
ജിദ്ദ: ടൂറിസം വിസയിലെത്തിയവർക്ക് ഹജ്ജ് കർമങ്ങൾക്ക് അനുവാദമില്ലെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു . ടൂറിസം ആവശ്യത്തിനായി സന്ദർശക വിസയിൽ രാജ്യത്തേക്ക് വരുന്നവർ വിസ ലഭിക്കുന്നതിനുമുമ്പ് നിർദേശങ്ങൾ പൂർണമായും പാലിച്ചിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി...

  അന്താരഷ്ട്ര  സഹകരണ ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു.

0
 വണ്ടൂർ : അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വണ്ടൂർ സഹ്യ ആർട്സ് & സയൻസ് കോളേജ്, പി.ജി ഡിപ്പാർട്ടമെന്റ് ഓഫ് കൊമേഴ്സ് & മാനേജ്മെന്റ് സ്റ്റഡീസിന്റെ  ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. "ഗ്രാമവികസനത്തിന് സഹകരണ...

സ്ത്രീശാക്തീകരണം- കോൺഗ്രസിന്റെ പ്രഖ്യാപിത നയമാണ് -എൻ കെ. പ്രേമചന്ദ്രൻ എം. പി.

0
മനാമ : ബഹ്‌റൈൻ ഒഐസിസി വനിതാ വിഭാഗത്തിന്റെ പുതിയ കമ്മറ്റിയുടെ പ്രവർത്താനോത്ഘാടനം ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നിർവഹിച്ചു സംസാരിക്കുകയായിരുന്നു എൻ. കെ പ്രേമചന്ദ്രൻ എം. പി. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ ആഗോളതലത്തിൽ...

ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച സാംസ്കാരിക മന്ത്രി രാജി വയ്ക്കണം -ഒഐസിസി.

0
മനാമ : ഇന്ത്യൻ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ച സാംസ്കാരിക - ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണം എന്നും, രാജി വയ്ക്കുന്നില്ല എങ്കിൽ അദ്ദേഹത്തെ ഗവർണർ പുറത്താക്കണം എന്നും ബഹ്‌റൈൻ...

ഇറാനിലെ ഭൂചലനങ്ങളിൽ യു.എ.ഇ ഭയപ്പെടേണ്ടതില്ലെന്ന് എൻ.സി.എം

0
ദുബൈ: തെക്കൻ ഇറാനിൽ ഇടക്കിടെ ഉണ്ടാകുന്ന ഭൂചലനങ്ങളുടെ പ്രകമ്പനം യു.എ.ഇയിലും അനുഭവപ്പെടാറുണ്ട്. കഴിഞ്ഞദിവസം പുലർച്ചെയും ഇറാനിൽ രണ്ടു തവണയുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു. റിക്ടർ സ്കെയിലിൽ...

വി. നന്ദകുമാറിന്​ റീട്ടെയിൽ മാർക്കോം ഐക്കൺ പുരസ്കാരം

ദുബായ് : ഈ ​വ​ർ​ഷ​ത്തെ റീ​ട്ടെ​യി​ൽ മാ​ർ​ക്കോം ഐ​ക്ക​ൺ പു​ര​സ്കാ​രം ലു​ലു​ ഗ്രൂ​പ്​ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​റി​ന്. ദു​ബൈ​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക റീ​ട്ടെ​യി​ൽ എം.​ഇ ഉ​ച്ച​കോ​ടി​യി​ൽ മെ​റ്റാ മെ​ന...

പാലക്കാട്‌ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

0
ബഹ്‌റൈൻ : ഈഗിൾ മറൈൻ കമ്പനി ജനറൽ മാനേജർ കൃഷ്ണകുമാർ എന്ന ജെ കെ (52) നെഞ്ചുവേദനയെ തുടർന്ന് മരണമടഞ്ഞു. ചേർപ്പുളശ്ശരി പഞ്ചാരത്തു വീട്ടിൽ പീതംബരൻ നായരുടെയും വിശാലഷ്‌മിയുടെയും മകനാണ് പരേതൻ. ഭാര്യ...

ടിക്കറ്റ് വർധനയിൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസം; കുറഞ്ഞ നിരക്കിൽ പറക്കാൻ ചാർട്ടേഡ് വിമാനങ്ങൾ

അബുദാബി ∙ ബലിപെരുന്നാളിനു നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്കായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്. ടിക്കറ്റ് വർധന മൂലം അവധിക്കാലത്തു നാട്ടിലേക്കു പോകാൻ സാധിക്കാത്ത കുടുംബങ്ങളുടെ ആവശ്യാർഥമാണു ചാർട്ടേർ‍ഡ് വിമാന സർവീസ് നടത്തുന്നത്....