ടിക്കറ്റ് വർധനയിൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസം; കുറഞ്ഞ നിരക്കിൽ പറക്കാൻ ചാർട്ടേഡ് വിമാനങ്ങൾ
അബുദാബി ∙ ബലിപെരുന്നാളിനു നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്കായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്. ടിക്കറ്റ് വർധന മൂലം അവധിക്കാലത്തു നാട്ടിലേക്കു പോകാൻ സാധിക്കാത്ത കുടുംബങ്ങളുടെ ആവശ്യാർഥമാണു ചാർട്ടേർഡ് വിമാന സർവീസ് നടത്തുന്നത്....
ദുബായിൽ വാടക നൽകാൻ ചെക്കുകൾ വേണ്ട; അക്കൗണ്ട് വഴി നേരിട്ടു നൽകാം
ദുബായ് ∙ ദുബായിൽ ഇനി വാടക നൽകാൻ ചെക്കുകൾക്ക് പകരം ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് നൽകാൻ സാധിക്കും. ദുബായ് ലാന്‍ഡ് ഡിപ്പാർട്മെന്‍റും എമിറേറ്റ് നാഷനൽ ബാങ്കും ചേർന്നാണ് പുതിയ രീതി നടപ്പാക്കുന്നത്....
20 ലക്ഷം ദിർഹം കൈമാറി; കടം കാരണം തടവിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കും
ദുബായ്. കടങ്ങൾ കാരണം ദുബായിൽ തടവിൽ കഴിയുന്നവരിൽ രണ്ടാമത്തെ സംഘത്തെ ബലി പെരുന്നാളി (ഈദുൽ അദ്ഹ) നോടനുബന്ധിച്ച് വിട്ടയക്കും. ഇവരുടെ ബാധ്യതകൾ വീട്ടാനുള്ള 20 ലക്ഷം ദിർഹം എമിറേറ്റിലെ പ്യുനിറ്റീവ് ആൻഡ് കറക്ഷനൽ...
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നാളെ 5/7/ 2022,ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിക്കുമെന്നു ROP
ഒമാനിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ അൽ-ബറാക്ക പാലസ് റൗണ്ട്‌എബൗട്ടിൽ മുതൽ റോയൽ പ്രൈവറ്റ് എയർപോർട്ടിലേക്കുള്ള പാതയിൽ ചൊവ്വാഴ്ച 5/7/ 2022, രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ. ഇരുവശങ്ങളിലും വാഹനങ്ങൾ...
വലിയപെരുന്നാളിന്റെ ഭാഗമായി അൽ മവാലിഹ് സെൻട്രൽ ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റിന്റെ സമയക്രമം പ്രഖ്യാപിച്ചു ..
ഒമാനിൽ വലിയപെരുന്നാളിന്റെ ഭാഗമായി അൽ മവാലിഹ് സെൻട്രൽ ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റിന്റെ സമയക്രമം മസ്കറ്റ് മുൻസിപ്പാലിറ്റി പ്രഖ്യാപിച്ചു .. ഈദ് അൽ അദ്ഹ അടുത്തിരിക്കുന്നതിനാൽ അൽ മവാലിഹ് സെൻട്രൽ ഫ്രൂട്ട്‌സ് ആൻഡ്...
UAE യിലുള്ള കൊടുങ്ങല്ലൂർ മേത്തല സ്വദേശികളുടെ കൂട്ടായ്മയായ ” മേള” രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു
UAE യിലുള്ള കൊടുങ്ങല്ലൂർ മേത്തല സ്വദേശികളുടെ കൂട്ടായ്മയായ " മേള" രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു. UAE യിലുള്ള കൊടുങ്ങല്ലൂർ മേത്തല സ്വദേശികളുടെ കൂട്ടായ്മയായ " മേള" ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 3...
ഒമാനിൽ വാഹനാപകടത്തിൽ നാല് മരണം, 3 പേർക്ക് പരിക്ക്.. ദോഫാർ ഗവർണറേറ്റിലെ ആദം- ഹൈമ റോഡിലാണ് അപകടം
ഒമാനിലെ ആദം- ഹൈമ്മ റോഡിൽ കാറിടിച്ച് ഇന്ന് നാല് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. അപകടത്തിൽ നാല് ഒമാൻ പൗരന്മാർ മരിക്കുകയും മൂന്ന് പേർക്ക്...
കുളിച്ചൊരുങ്ങി സുന്ദരിയായി അറേബ്യായുടെ പൊൻമുത്തായ സലാല .. സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി കഴിഞ്ഞു …
ഒമാനിലെന്നല്ല ഗൾഫ് രാജ്യങ്ങളിൽ പോലും ഇത്തവണത്തെ പെരുന്നാളിന്റെ മുഖ്യ ആകർഷണം സലാലയായിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ സലാലയിൽ തുടങ്ങിയ ഖരീഫിന്റെ ആരംഭം നിരവധി സഞ്ചാരികളെ ഒഴിവു ചിലവഴിക്കാൻ സലാലയിലേക്ക് ആകർഷിക്കും ... സഞ്ചാരികളെ ആകർഷിക്കാൻ...
ആം ആദ്മി പാർട്ടി ബഹ്‌റൈൻ ഘടകം പുനഃസംഘടിപ്പിച്ചു
ബഹ്റൈൻ : ദേശീയ രാഷ്ട്രീയത്തിൽ വേറിട്ട രീതിയിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ആം ആദ്മി പാർട്ടിയുടെ ബഹ്‌റൈനിലെ പ്രവർത്തകരുടെ യോഗം സഗയ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കുകയും ബഹ്‌റൈനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി പുതിയ...
ഈദ് ഇശൽ നൈറ്റ്” ഒന്നാം പെരുന്നാളിന്
ബഹ്‌റൈൻ : കഴിഞ്ഞ രണ്ടര വർഷത്തോളമായി, രണ്ടായിരത്തി അഞ്ഞൂറോളം അംഗങ്ങളുമായി ബഹ്‌റൈനിൽ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ മാത്രം ചെയ്തുവരുന്ന എച്ഛ് എസ് കെ കൂട്ടായ്മ സ്റ്റാർവിഷൻ മീഡിയയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഈദ് ഇശൽ നൈറ്റ്...


















