Friday, July 10, 2026
Home GULF Page 534

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈൻ കേരളീയ സമാജം വായനാദിനം സമുചിതമായി ആചരിച്ചു

0
ബഹ്‌റൈൻ : ഈ വർഷത്തെ വായനാദിനം  പി എൻ പണിക്കർ അനുസ്മരണത്തോടു കൂടി ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി ജൂനിയർ-സീനിയർ വിഭാഗങ്ങളിലായി സാഹിത്യ ക്വിസ് നടത്തി. സമാജം...

23000 ക്യാൻ അനധികൃത മദ്യം ഒമാൻ പോലീസ് പിടിച്ചെടുത്തു

0
സലാല: ദോഫാർ ഗവർനെറ്റിൽ നിന്ന് റോയൽ ഒമാൻ പോലീസ് 23000 ക്യാൻ മദ്യം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഏഷ്യ ക്കാരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്യ്തു. ദോഫാർ ഗവർനെറ്റിൻ്റെ കടൽ...

ഒമാനിലെ നിസാർകാസ് അടുക്കളയുടെ നാലാമത്തെ ബ്രാഞ്ച് അൽഖുവൈറിൽ പ്രവർത്തനമാരംഭിച്ചു ..

0
ഒമാനിലെ ഹോട്ടൽ  രംഗത്തെ പ്രമുഖ ബ്രാൻഡായ  നിസാർകാസ് അടുക്കളയുടെ നാലാമത്തെ ബ്രാഞ്ച് മുൻ ഇന്ത്യൻ   ഫുട്ബോൾ താരവും സിനിമാ താരവുമായ ഐ എം  വിജയൻ  ഉത്ഘാടനം നിർവഹിച്ചു ..  കൂടെ സിനി  ആർട്ടിസ്റ്റ്...

കെ.പി.എ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഷഹീൻ ഗ്രൂപ്പ് ജേതാക്കൾ

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടന്ന 7 എ സൈഡ്  സോഫ്ട്ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഷഹീൻ ഗ്രൂപ്പ് ജേതാക്കൾ ആയി.  ജുഫൈർ അൽ നജ്മ ക്ലബ്...

ബഹ്‌റൈൻ കേരളീയ സമാജം കുട്ടികൾക്കായി ചെസ്സ് മത്സരം സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ: കേരളീയ സമാജവും അർജുൻസ് ചെസ്സ് അക്കാദമിയും സംയുക്തമയി സംഘടിപ്പിച്ച പതിനാറുവയസ്സിനു താഴെയുള്ളകുട്ടികൾക്കായുള്ള ചെസ്സ്മത്സരം ബഹറിൻ കേരളീയസമാജം ബാബുരാജ് ഹാളിൽ നടന്നു.  മത്സരത്തിന് കുട്ടികളുടെ മികച്ച പങ്കാളിത്തമുണ്ടായതായി സമാജം ജനറൽ സെക്രട്ടറി  വർഗ്ഗീസ്...

പത്ത് ദിവസമായി ഒമാൻ കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് ഒമാനി മത്സ്യത്തൊഴിലാളികളെ ജീവനോടെ കണ്ടെത്തി.

0
ഒമാനിലെ  സൗത്ത് ഷർഖിയ ഗവർണറേറ്റിലെ അൽ അഷ്ഖറയിൽ നിന്ന് ഒമാൻ കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് ഒമാനി മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ തീരത്ത് കപ്പലിൽ നിന്ന് ജീവനോടെ കണ്ടെത്തി.  ജൂൺ ജൂൺ 9...

ഇ-സ്കൂട്ടർ ഓടിക്കാനുള്ള പെർമിറ്റ് ഇനി മുതൽ ഓൺലൈനിലൂടെ

ദുബായ്∙ ഇ-സ്കൂട്ടർ ഓടിക്കാനുള്ള പെർമിറ്റ് ഇനി മുതൽ ഓൺലൈനിലൂടെ നേടാം. ഇതിനായി ആർടിഎ വെബ്‌സൈറ്റ് സന്ദർശിച്ചു നിങ്ങളുടെ വിശദാംശങ്ങൾ നൽകണമെന്ന് അധികൃതർ പറഞ്ഞു. വെബ്‌സൈറ്റ് വഴി 30 മിനിറ്റ് സൗജന്യ ഓൺലൈൻ തിയറി...

ഖ​രീ​ഫ്​ സ​ലാ​ല​യി​ലേ​ക്ക്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി

0
സലാല : ഖ​രീ​ഫ്​ സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച്​ സ​ലാ​ല​യി​ലേ​ക്ക്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി. കു​വൈ​ത്ത്​ ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​സി​ന്റെ ആ​ദ്യ വി​മാ​നം ദോ​ഫാ​റി​ലെ സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി. ആദ്യമായി എത്തുന്ന വിമാനങ്ങൾക്കു...

ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രത്യേക പദവി

0
മനാമ : ലോകത്തിലെ ഏറ്റവും മികച്ച പുതിയ വിമാനത്താവളം എന്ന പദവി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു . വ്യോമഗതാഗതരംഗത്തെ ഏറ്റവും മികച്ച അവലോകന സമിതി ആയ സ്കൈട്രാക്സ് ആണ് അംഗീകാരം നൽകിയിരിക്കുന്നത്...

ടിവി അവതാരകൻ ഇപ്പോൾ തെരുവിൽ ഭക്ഷണം വിൽക്കുന്നു

0
കാബൂൾ∙ താലിബാൻ ഭരണം വന്നതോടെ അഫ്ഗാനിസ്ഥാനിൽ സാമ്പത്തിക, രാഷ്ട്രീയ സ്ഥിതിഗതികൾ അത്ര ശുഭകരമല്ല. ഉയർന്നനിലയിൽ ജോലി ചെയ്തവർക്ക് ഉൾപ്പെടെ പലർക്കും ജോലി നഷ്ടമായതോടെ രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിച്ചു. മുൻ സർക്കാർ ഉദ്യോഗ്ഥനായ...