Friday, July 10, 2026
Home GULF Page 533

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മഹ്‌ളറത്തുല്‍ ബദ് രിയ്യ വാര്‍ഷികം സംഘടിപ്പിച്ചു

0
മനാമ: ഐ.സി.എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മറ്റിയുടെ കീഴില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യ വാര്‍ഷികവും സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസല്‍ കോയമ്മ (കൂറത്) തങ്ങള്‍ക്ക് സ്വീകരണവും നല്‍കി. ഐ.സി.എഫ് ദഅ്‌വാ പ്രസിഡന്റ്...

ബഹ്‌റൈനിൽ ഉച്ച വിശ്രമ നിയമം ജൂലൈ ഒന്ന് മുതൽ

0
ബഹ്‌റൈൻ : അന്തരീക്ഷ താപം  ഉയരുന്ന സാഹചര്യത്തിൽ , നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നതിനുള്ള നിരോധനം ഉച്ചക്ക് 12 മുതൽ വൈകുന്നേരം 4 വരെ ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം...

ഗൾഫ് എയർ ജൂൺ ഇരുപത്തി രണ്ടു മുതൽ കാർഡ്​ബോർഡ്​ പെട്ടികൾ അനുവദിക്കും

0
ബഹ്‌റൈൻ : ജൂൺ ഇരുപത്തി രണ്ടു മുതൽ കാർഡ്​ബോർഡ്​ പെട്ടികൾ അനുവദിക്കുമെന്ന്​ ബഹ്‌റൈൻ വിമാന കമ്പനി ആയ ഗൾഫ്​ എയർ അറിയിച്ചു . ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ്​ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . ഇന്ത്യ,...

കെഎംസിസി ബഹ്‌റൈൻ തവനൂർ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു.

0
മനാമ: ബഹ്‌റൈൻ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ തവനൂർ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു. കെ.എം.സി.സി മിനി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പ്രവര്‍ത്തക സംഗമം കെ.എം.സി.സി മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ...

ഒ.വി.ബി.എസിനു കൊടിയേറി

0
മനാമ: മധ്യപൂർവ്വ ഏഷ്യയിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ മാതൃ ദേവാലയമായ ബഹ്‌റൈൻ സെന്റ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ മുപ്പതാമത് ഒ.വി.ബി.എസിനു തുടക്കം കുറിച്ചു. ഇടവക സഹ വികാരിയും യൂണിറ്റ് വൈസ് പ്രസിഡന്റ്മായ...

അടിയന്തര സാഹചര്യങ്ങൾക്കായി ഒമാൻ സിവിൽ ഡിഫെൻസ് വിഭാഗം ‘Nidaa / CDAA’ ആപ്പ് പുറത്തിറക്കി

0
ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ്   "Nidaa/CDAA" എന്ന ഇലക്ട്രോണിക് ആപ്ലിക്കേഷൻ പുറത്തിറക്കിയത് , ഈ ആപ്ലിക്കേഷൻ മുഖേന ഒമാനിലെ  പൗരന്മാരെയും താമസക്കാരെയും ആശങ്കപ്പെടുത്തുന്ന അടിയന്തര സാഹചര്യങ്ങളിൽ   സിവിൽ ഡിഫെൻസിലേക്ക് വിവരങ്ങൾ...

ഒമാനിൽ പൗരന്മാർക്കും താമസക്കാർക്കും ഓൺലൈൻ വഴി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് ചൊവ്വാഴ്ച അറിയിച്ചു.

0
ROP-യുടെ മൊബൈൽ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാമെന്ന് ROP പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "റോയൽ ഒമാൻ പോലീസ് ഇലക്ട്രോണിക് സേവനങ്ങൾക്കുള്ളിൽ, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് എൻക്വയീസ് ആൻഡ്...

കാല്‍പന്ത് മൈതാനിയില്‍ ആവേശം പകര്‍ന്ന് കാരുണ്യത്തിന്റെ മാലാഖ

0
ദമാം : കേരളത്തിലെ പ്രമുഖ വനിതാ ജീവ കാരുണ്ണ്യ പ്രവര്‍ത്തകയും കാരുണ്ണ്യത്തിന്‍റെ മാലാഖ എന്ന് വിശേഷിപ്പിക്കുന്ന നര്‍ഗീസ് ബീഗത്തിന്‍റെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി മാറി ദമാമിലെ പ്രവാസി കാല്‍പന്ത് മൈതാനം. ദമാം ഇന്ത്യന്‍...

മനുഷ്യക്കടത്ത് ഇരകളെ സഹായിക്കാൻ ദുബൈ പൊലീസ്

0
ദുബൈ: മനുഷ്യക്കടത്തിന്‍റെ ഇരകളെ ജീവിതം തിരിച്ചുപിടിക്കുന്നതിന് സഹായിക്കാൻ പദ്ധതി നടപ്പിലാക്കി ദുബൈ പൊലീസ്. 'നിങ്ങൾ ഒറ്റക്കല്ല'എന്ന് പേരിട്ട പദ്ധതിയിൽ ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കി. മനുഷ്യക്കടത്ത് കേസുകൾ തടയുകയും അന്വേഷിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ്...

മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞ ചെയ്യ്തു

0
മസ്കറ്റ് : ഒമാനിൽ പുതുതായി തെരഞ്ഞെടുത്ത മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അൽ ബർക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ഹിലാൽ...