ഡിഫ സൂപ്പർ കപ്പ്: ഇ.എം.എഫ്, മാഡ്രിഡ് എഫ് സി, യു.എഫ് സി, ബദർ സെമി പോരാട്ടങ്ങൾ
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ വീണ്ടും സോക്കർ ആരവങ്ങളുയർത്തി ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ റാക്കയിലെ സ്പോർട്ട് യാർഡ് സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ച് വരുന്ന ഡ്രീം ഡെസ്റ്റിനേഷൻ -ഡിഫ സൂപ്പർ കപ്പിൽ ഫ്‌ളൈസെഡ് ...
സമൂഹ മാധ്യമങ്ങളിൽ കൂടി അവഹേളനം : വിവിധ വകുപ്പുകളിൽ പരാതി നൽകി
ബഹ്‌റൈൻ : സിറാജ് വടകര 01 എന്ന ടിക്കറ്റോക്ക് അക്കൗണ്ടിൽ നിന്നാണ് ബഹ്‌റൈനിൽ ഫോട്ടോയും മറ്റുള്ളവർ സംസാരിച്ച വോയിസ് ഉൾപ്പെടെ പ്രചരിക്കുന്നത് . ബഹ്‌റിനിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് ടിക്ക് ടോക്ക് വീഡിയോ പ്രചരിക്കുന്നത്...
ഒഐസിസി വനിതാ വിഭാഗം – പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു
മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയകമ്മറ്റിയുടെ കീഴിലുള്ള വനിതാ വിഭാഗത്തിന് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തതായി ഒഐസിസി ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. മിനി റോയ് യെ പ്രസിഡന്റായും, സൂര്യ രജിത്, സന്ധ്യ രഞ്ജൻ,...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് യുഎഇ സന്ദർശിക്കും
അബുദാബി ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് യുഎഇ സന്ദർശിക്കും. അന്നു രാത്രി തന്നെ അദ്ദേഹം മടങ്ങുകയും ചെയ്യും. ജർമനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം...
ഒമാനിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ സ്കൂൾ മസ്‌ക്കറ്റും സംയുകതമായി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു ..
എട്ടാമത് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ സ്കൂൾ മസ്‌ക്കറ്റും സംയുകതമായി ഇന്ത്യൻ സ്കൂൾ മസ്‌ക്കറ്റ് ഗ്രൗണ്ടിൽ യോഗാദിനം സംഘടിപ്പിച്ചു ..ഇന്ത്യക്കാരെ കൂടാതെ ഒമാൻ സ്വദേശികളും വിദ്യാർത്ഥികളും അടക്കം നൂറുകണക്കിനാളുകൾ...
കോഴിക്കോട് ജില്ല പ്രവാസി ഫോറം – മെമ്പേഴ്സ് നൈറ്റ്
ബഹ്‌റൈൻ : കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ) മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിക്കുന്നു.2022 ജൂൺ 23 വൈകുന്നേരം മുതൽ കെ.സി.എ ഹാൾ സഗയയിൽ വെച്ചാണ് ബാംസുരി 2022 എന്ന ഈ പ്രോഗ്രാം...
മഹ്‌ളറത്തുല്‍ ബദ് രിയ്യ വാര്‍ഷികം സംഘടിപ്പിച്ചു
മനാമ: ഐ.സി.എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മറ്റിയുടെ കീഴില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യ വാര്‍ഷികവും സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസല്‍ കോയമ്മ (കൂറത്) തങ്ങള്‍ക്ക് സ്വീകരണവും നല്‍കി. ഐ.സി.എഫ് ദഅ്‌വാ പ്രസിഡന്റ്...
ബഹ്‌റൈനിൽ ഉച്ച വിശ്രമ നിയമം ജൂലൈ ഒന്ന് മുതൽ
ബഹ്‌റൈൻ : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ , നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നതിനുള്ള നിരോധനം ഉച്ചക്ക് 12 മുതൽ വൈകുന്നേരം 4 വരെ ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം...
ഗൾഫ് എയർ ജൂൺ ഇരുപത്തി രണ്ടു മുതൽ കാർഡ്ബോർഡ് പെട്ടികൾ അനുവദിക്കും
ബഹ്‌റൈൻ : ജൂൺ ഇരുപത്തി രണ്ടു മുതൽ കാർഡ്ബോർഡ് പെട്ടികൾ അനുവദിക്കുമെന്ന് ബഹ്‌റൈൻ വിമാന കമ്പനി ആയ ഗൾഫ് എയർ അറിയിച്ചു . ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . ഇന്ത്യ,...
കെഎംസിസി ബഹ്‌റൈൻ തവനൂർ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു.
മനാമ: ബഹ്‌റൈൻ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ തവനൂർ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു.
കെ.എം.സി.സി മിനി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പ്രവര്‍ത്തക സംഗമം കെ.എം.സി.സി മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ...


















