ഒ.വി.ബി.എസിനു കൊടിയേറി
മനാമ: മധ്യപൂർവ്വ ഏഷ്യയിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ മാതൃ ദേവാലയമായ ബഹ്‌റൈൻ സെന്റ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ മുപ്പതാമത് ഒ.വി.ബി.എസിനു തുടക്കം കുറിച്ചു. ഇടവക സഹ വികാരിയും യൂണിറ്റ് വൈസ് പ്രസിഡന്റ്മായ...
അടിയന്തര സാഹചര്യങ്ങൾക്കായി ഒമാൻ സിവിൽ ഡിഫെൻസ് വിഭാഗം ‘Nidaa / CDAA’ ആപ്പ് പുറത്തിറക്കി
ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് "Nidaa/CDAA" എന്ന ഇലക്ട്രോണിക് ആപ്ലിക്കേഷൻ പുറത്തിറക്കിയത് , ഈ ആപ്ലിക്കേഷൻ മുഖേന ഒമാനിലെ പൗരന്മാരെയും താമസക്കാരെയും ആശങ്കപ്പെടുത്തുന്ന അടിയന്തര സാഹചര്യങ്ങളിൽ സിവിൽ ഡിഫെൻസിലേക്ക് വിവരങ്ങൾ...
ഒമാനിൽ പൗരന്മാർക്കും താമസക്കാർക്കും ഓൺലൈൻ വഴി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് ചൊവ്വാഴ്ച അറിയിച്ചു.
ROP-യുടെ മൊബൈൽ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാമെന്ന് ROP പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "റോയൽ ഒമാൻ പോലീസ് ഇലക്ട്രോണിക് സേവനങ്ങൾക്കുള്ളിൽ, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് എൻക്വയീസ് ആൻഡ്...
കാല്‍പന്ത് മൈതാനിയില്‍ ആവേശം പകര്‍ന്ന് കാരുണ്യത്തിന്റെ മാലാഖ
ദമാം : കേരളത്തിലെ പ്രമുഖ വനിതാ ജീവ കാരുണ്ണ്യ പ്രവര്‍ത്തകയും കാരുണ്ണ്യത്തിന്‍റെ മാലാഖ എന്ന് വിശേഷിപ്പിക്കുന്ന നര്‍ഗീസ് ബീഗത്തിന്‍റെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി മാറി ദമാമിലെ പ്രവാസി കാല്‍പന്ത് മൈതാനം. ദമാം ഇന്ത്യന്‍...
മനുഷ്യക്കടത്ത് ഇരകളെ സഹായിക്കാൻ ദുബൈ പൊലീസ്
ദുബൈ: മനുഷ്യക്കടത്തിന്‍റെ ഇരകളെ ജീവിതം തിരിച്ചുപിടിക്കുന്നതിന് സഹായിക്കാൻ പദ്ധതി നടപ്പിലാക്കി ദുബൈ പൊലീസ്. 'നിങ്ങൾ ഒറ്റക്കല്ല'എന്ന് പേരിട്ട പദ്ധതിയിൽ ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കി. മനുഷ്യക്കടത്ത് കേസുകൾ തടയുകയും അന്വേഷിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ്...
മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞ ചെയ്യ്തു
മസ്കറ്റ് : ഒമാനിൽ പുതുതായി തെരഞ്ഞെടുത്ത മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അൽ ബർക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ഹിലാൽ...
ബഹ്‌റൈൻ കേരളീയ സമാജം വായനാദിനം സമുചിതമായി ആചരിച്ചു
ബഹ്‌റൈൻ : ഈ വർഷത്തെ വായനാദിനം പി എൻ പണിക്കർ അനുസ്മരണത്തോടു കൂടി ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി ജൂനിയർ-സീനിയർ വിഭാഗങ്ങളിലായി സാഹിത്യ ക്വിസ് നടത്തി. സമാജം...
23000 ക്യാൻ അനധികൃത മദ്യം ഒമാൻ പോലീസ് പിടിച്ചെടുത്തു
സലാല: ദോഫാർ ഗവർനെറ്റിൽ നിന്ന് റോയൽ ഒമാൻ പോലീസ് 23000 ക്യാൻ മദ്യം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഏഷ്യ ക്കാരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്യ്തു. ദോഫാർ ഗവർനെറ്റിൻ്റെ കടൽ...
ഒമാനിലെ നിസാർകാസ് അടുക്കളയുടെ നാലാമത്തെ ബ്രാഞ്ച് അൽഖുവൈറിൽ പ്രവർത്തനമാരംഭിച്ചു ..
ഒമാനിലെ ഹോട്ടൽ രംഗത്തെ പ്രമുഖ ബ്രാൻഡായ നിസാർകാസ് അടുക്കളയുടെ നാലാമത്തെ ബ്രാഞ്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരവും സിനിമാ താരവുമായ ഐ എം വിജയൻ ഉത്ഘാടനം നിർവഹിച്ചു .. കൂടെ സിനി ആർട്ടിസ്റ്റ്...
കെ.പി.എ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഷഹീൻ ഗ്രൂപ്പ് ജേതാക്കൾ
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടന്ന 7 എ സൈഡ് സോഫ്ട്ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഷഹീൻ ഗ്രൂപ്പ് ജേതാക്കൾ ആയി. ജുഫൈർ അൽ നജ്മ ക്ലബ്...


















