ഡിഫ സൂപ്പർ കപ്പ്: ക്വാർട്ടർ പോരാട്ടങ്ങൾ വെള്ളിയാഴ്ച
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ കാൽപന്ത് പ്രേമികൾക്ക് ആവേശോജ്ജ്വല മുഹൂർത്തങ്ങൾ സമ്മാനിച്ച് കൊണ്ട് ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ട്രാവൽ ടൂറിസം രംഗത്തെ പ്രഗൽഭരായ ഡ്രീം ഡസ്റ്റിനേഷൻസ് ട്രാവൽ - ഹോളിഡേയ്സുമായി സഹകരിച്ച്...
നിരവധി ആശ്ചര്യങ്ങളും വൈവിധ്യങ്ങളുമായി ഐകെഇഎ ആദ്യ സ്റ്റോർ ഒമാൻ അവന്യൂസ് മാളിൽ തുറക്കുന്നു..
ആദ്യമായി ഉദ്ഘാടന ദിവസം, സ്റ്റോറിൽ പ്രവേശിക്കുന്ന ആദ്യത്തെ മൂന്ന് സന്ദർശകർക്ക് OMR 50 മൂല്യമുള്ള ഒരു സമ്മാന വൗച്ചർ സമ്മാനമായി ലഭിക്കും. സ്വീഡിഷ് ഹോം ഫർണിഷിംഗ് ഭീമനായ ഐകെഇഎ ജൂൺ 19 ന്...
ബഹ്‌റൈൻ മന്ത്രി സഭ പുനഃസംഘടിപ്പിച്ചു വനിതകൾ ഉൾപ്പെടെ പതിമൂന്നു പുതിയ മന്ത്രിമാർ.
മനാമ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ഉള്ള മന്ത്രി സഭയിൽ പതിമൂന്നു മന്ത്രിമാരെ ആണ് പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത് . ഇത് സംബന്ധിച്ചു ഉത്തരവ് ബഹ്‌റൈൻ ഭരണാധികാരി...
ബഹ്‌റൈൻ മന്ത്രി സഭ പുനഃസംഘടിപ്പിച്ചു
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ഉള്ള മന്ത്രി സഭയിൽ പതിമൂന്നു മന്ത്രിമാരെ ആണ് പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത് . ഇത് സംബന്ധിച്ചു ഉത്തരവ് ബഹ്‌റൈൻ ഭരണാധികാരി...
യാത്രയയപ്പ് നൽകി
ദുബായ് : ദുബായ് സെന്റ് മേരീസ് ഇടവകയിലെ മലയാളം കമ്മ്യൂണിറ്റിയുടെ (MCC) സ്പിരിച്വൽ ഡയറക്ടറായി കഴിഞ്ഞ ഏഴ് വർഷത്തിലധികമായി ശുശ്രൂഷ ചെയ്‌ത റവ. ഫാ. അലക്സ് വാച്ചാപ്പറമ്പിൽ OFM Cap.ന് ദുബായ് മലയാളി...
പ്രതിഷേധം രേഖപ്പെടുത്തി:കൈരളി സലാല..
കണ്ണുരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിൻ്റെ പേരിൽ കേരള മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ നടത്തിയ ആസുത്രിതമായ ശ്രമത്തിനെതിരെ കൈരളി സലാല ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .....
ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പോകാൻ പദ്ധതിയിടുന്ന ആളുകൾ കോവിഡിനെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുക്കുകയോ കോവിഡ് പരിശോധന നടത്തുകയോ ചെയ്യണം...
വരും ദിവസങ്ങളിൽ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പോകാൻ പദ്ധതിയിടുന്ന ആളുകൾ കോവിഡിനെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുക്കുകയോ കോവിഡ് പരിശോധന നടത്തുകയോ ചെയ്യണം ..
വരും ദിനങ്ങളിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ഒന്നുകിൽ കോവിഡ്-19-നെതിരെ പൂർണ്ണമായി...
ഇന്ത്യൻ രൂപ കൂപ്പുകുത്തി.. ഒമാൻ റിയാലിനെതിരെ 203 ഉം കടന്ന്.
ഇന്ത്യൻ രൂപ കൂപ്പുകുത്തി.. ഒമാൻ റിയാലിനെതിരെ 203 ഉം കടന്ന്.
വരാന്ദ്യ അവധി ദിനങ്ങൾക്ക് ശേഷം തിങ്കളാഴ്ച വിപണി ഉണർന്നപ്പോൾ തന്നെ ഡോളറിനെതിരെ ആദ്യമായി 78 എന്ന മൂല്യം മറികടന്ന് ഇന്ത്യൻ രൂപ പുതിയ...
ഒമാൻ എയർ കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ചു
ഒമാൻ എയർ കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ചു
ഒമാൻ ഇന്ത്യൻ വ്യോമയന മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്താണ് ഒമാനിലെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ വേനൽക്കാല അവധിക്കാലത്ത് നിരവധി...
രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സിംപോണിയ '22 എന്ന പേരിൽ 23-)മത്...
















