Tuesday, September 15, 2026
Home GULF Page 545

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

സഹല്‍ ഹുസ്സൈന്‌ ദമാമിലെ ഫുട്ബോള്‍ പ്രേമികളുടെ ആദരവ്.

0
ദമാം: ലണ്ടനില്‍ വെച്ച് നടക്കുന്ന ഫുട്ബോള്‍ പരിശീലന കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ കളിക്കാരനും ദമാം ഇന്‍റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ സഹല്‍ ഹുസ്സൈന്‌‌ ദമാമിലെ ഫുട്ബോള്‍ പ്രേമികള്‍ ആദരവ്...

ഒമാനിലെ വൈദ്യുതി, ജല കമ്പനികൾ ലയിപ്പിക്കാൻ നമാ ഗ്രൂപ്പ്

0
ഒമാൻ സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് കമ്പനികളെ ലയിപ്പിക്കാനുള്ള തീരുമാനമെന്ന് നാമ ഗ്രൂപ്പിലെ കമ്മ്യൂണിക്കേഷൻ ആൻഡ് സസ്‌റ്റൈനബിലിറ്റി ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രവർത്തന, ഭരണ ചെലവുകൾ കുറയ്ക്കുന്നതിനുമായി വൈദ്യുതി, ജല...

ബഹ്‌റിനിൽ സ്വർണത്തിന്റെ ഗുണ നിലവാരം : പരിശോധനയുമായി അധികൃതർ .

0
മനാമ : ബഹ്‌റിനിൽ വി​ൽ​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള​താ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ധി​കൃ​ത​ർ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന ന​ട​ത്തി​യ ചി​ല ജ്വ​ല്ല​റി​ക​ളി​ൽ​നി​ന്ന്മു​ദ്ര പ​തി​ക്കാ​ത്ത ആ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. കുറ്റ​ക്കാ​ർ​ക്കെ​തി​രാ​യ കേ​സ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ​ക്ക്​ കൈ​മാ​റി. വ്യ​വ​സാ​യ, വാ​ണി​ജ്യ,...

ബഹ്‌റൈനിൽ സെയിൽസ് മേഖലയിലെ കൂട്ടായ്മ ആയ BMST ബ്രീസ് 2022 എന്നപേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുന്നു

0
മനാമ : ബഹ്റൈനിൽ സെയിൽസ് മേഖലയിൽ ജോലിചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളീ സെയിൽസ് ടീമിൻ്റെ (B M S T ) ആഭിമുഖ്യത്തിൽ നടക്കുന്ന ബ്രീസ് 2022 എന്ന പരിപാടി ഈ...

ഇന്ത്യൻ ഉത്പന്നങ്ങളുടെ വിൽപനയ്ക്കായി ജബൽഅലിയിൽ ഭാരത് മാർട്ട് തുറക്കും

ദുബായ് : വ്യാപാര സഹകരണത്തിൽ പുതുചരിത്രം കുറിച്ച് ഒപ്പുവച്ച യുഎഇ–ഇന്ത്യ സെപ കരാർ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് നടപടികളായി. ചൈനീസ് ഉൽപന്നങ്ങളുടെ വിൽപനയ്ക്കും പ്രദർശനത്തിനും ഒരുക്കിയിരിക്കുന്ന ഡ്രാഗൺ മാർട്ടിന്റെ മാതൃകയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ...

ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ   നവംബർ ഒൻപതു മുതൽ നടക്കും

0
മനാമ : ബഹ്‌റൈൻ  സകീർ എയർ ബേസിൽ   നടക്കുന്ന  കോവിഡിന്  ശേഷമുള്ള ആദ്യ എയർ  ഷോ ആണ്   .നവംബർ മാസം പതിനൊന്നു വരെ നടക്കുന്ന ഷോയിൽ   വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ...

പ്രവാസി വെൽഫെയർ കരിയർ വെബിനാർ സംഘടിപ്പിച്ചു.

0
മനാമ: 10, പ്ലസ് ടു കഴിഞ്ഞ വിദ്യാ ർഥികൾക്കായി പ്രവാസി വെൽ ഫെയർ ബഹ്റൈൻ  ഉപരിപഠന -കരിയർ മാർഗ്ഗനിർദേശ വെബിനാർ സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടിക്ക് കരിയർ ഗുരു എം.എസ്. ജലീൽ...

​സേവനങ്ങൾ വിപുല​പ്പെടുത്താനായി സ്​കൈ റെയ്​സ്​ ഗ്ലോബൽ

0
മസ്കത്ത്​: ട്രാവൽ ആൻഡ്​ ടൂറിസം രംഗത്ത്​ പ്രവർത്തിക്കുന്ന സ്​കൈ റെയ്​സ്​ ഗ്ലോബൽ അതിന്‍റെ സേവനങ്ങളും പ്രവർത്തനങ്ങളും വിപുലപ്പെടുത്തുന്നു. കൂടുതൽ സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിന്‍റെ ഭാഗമായി അടുത്തിടെയാണ് ​സ്​കൈ റെയ്​സ്​ ഗ്ലോബൽ ട്രാവൽ ആൻഡ്​...

ജീവിത ശൈലി രോഗങ്ങൾക്കെതിരെ വ്യായാമം ശീലമാക്കുക :ക്യാമ്പയിനുമായി ലയൺസ് ക്ലബ്ബ്

0
ബഹ്‌റൈൻ :  ജീവിത ശൈലി രോഗങ്ങൾക്കെതിരെ വ്യായാമം ശീലമാക്കുക എന്ന ക്യാമ്പയിനുമായി ലയൺസ് ക്ലബ്ബ്.പ്രവാസികൾക്കിടയിൽ ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലയൺസ് ക്ലബ്ബ്  ഓഫ് മലബാർ ബഹ്‌റൈൻ വാക്കേഴ്സ് (walkers)ക്ലബ് ...

ബഹ്‌റൈനിൽ ശക്തമായ കാറ്റിനു സാധ്യത

0
മനാമ : ബഹ്‌റൈനിൽ വ്യാഴാഴ്ച മുതൽ ശക്തമായ കാറ്റിന് സാധ്യത. ബഹറിനിൽ വ്യാഴാഴ്ച മുതൽ കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി .വരണ്ടതും അതിതീവ്രവുമായ വടക്കുപടിഞ്ഞാറൻ കാറ്റ് ബഹറിനിൽ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്...