Tuesday, September 15, 2026
Home GULF Page 546

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പ്രവാചക നിന്ദ: ഐവൈസിസി ബഹ്‌റൈൻ അപലപിച്ചു.

0
ബഹ്‌റൈൻ : പ്രവാചകൻ മുഹമ്മദ്‌ നബിക്കെതിരെ ബിജെപി വക്താവ് നുപുർ ശർമ നടത്തിയ അപകീർത്തി പരാമർശത്തിൽ ഐ വൈ സി സി ബഹ്റൈൻ അപലപിച്ചു. കുറ്റക്കാരെ നിയമപരമായി ശിക്ഷിക്കണമെന്നും, രാജ്യം ഭരിക്കുന്ന ഭരണകൂടം കുറ്റക്കാർക്കെതിരെ...

രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ : ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാനിയ...

ബിരിയാണി ചലഞ്ചിൽ പങ്കാളിയായവർക്ക് നന്ദി അറിയിച്ച് ഹോപ്പ് ബഹ്‌റൈൻ

0
ബഹ്‌റൈൻ : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഹോപ്പ് അഥവാ പ്രതീക്ഷ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഭാഗമായവർക്ക് ഭാരവാഹികൾ നന്ദി അറിയിച്ചു. ജൂൺ 3 ന് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ രണ്ടായിരത്തിലധികം പേരാണ് പങ്കാളികളായത്. ഓർഡറുകൾ...

BKS ഇൻഡോ – ബഹ്‌റൈൻ ഡാൻസ് & മ്യൂസിക് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 10 ന്

0
ബഹ്‌റൈൻ : യുഎഇ പ്രസിഡന്റ് എച്ച് ഇ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ദുഃഖകരമായ നിര്യാണത്തെത്തുടർന്ന് മാറ്റിവച്ച ബികെഎസ് ഇൻഡോ - ബഹ്‌റൈൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവലിന്റെ...

ലോക പരിസ്ഥിതി ദിനം ആചരിച്ചു

0
ബഹറിൻ: കേരളീയ സമാജം ഗാർഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ലോക പരിസ്ഥിതി ദിനം ആചരിച്ചു  ജൂൺ 5  ന് വൈകിട്ട് 7 മണിക്ക്  സമാജം പ്രസിഡണ്ട്‌ ശ്രീ  പി  വി  രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി...

ഇന്ത്യയിൽ നടന്ന പ്രവാചകനിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഫോറിൻ അഫയേഴ്‌സ്സും ..

0
ഇന്ത്യയിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ ഒരു ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച പ്രസ്താവനക്കെതിരെ ഒമാനിലെ അംഗീകൃത റിപ്പബ്ലിക് ഓഫ് ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി ഡിപ്ലോമാറ്റിക് അഫയേഴ്‌സ് ഫോറിൻ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ...

കൊച്ചിയിൽ നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള പുതിയ വിമാനങ്ങൾ ഗോ ഫസ്റ്റ് പ്രഖ്യാപിച്ചു

0
ഇന്നു മുതൽ മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചു ഗോ ഫസ്റ്റ് .. ഇന്ന് വൈകീട്ട് 9 മണിക്ക് കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന വിമാനം വൈകീട്ട് 11.5 നു മസ്കറ്റില് എത്തിച്ചേരും...

സംസ്കൃതി ശബരീശ്വരം വാർഷിക ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസം നടന്നു

0
ബഹ്‌റൈൻ : സംസ്കൃതി ശബരീശ്വരം വിഭാഗിന്റെ വാർഷിക ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസം സംസ്കൃതി ഓഫീസിൽ നടന്നു.യോഗത്തിൽ വിവിധ യൂണിറ്റ്കളുടെ പ്രധിനിധികൾ പങ്കെടുക്കുകയും റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു. ശബരീശ്വരം വിഭാഗ് പ്രസിഡന്റ് സിജു...

പ്രവാചക നിന്ദ: ലോക ​മുസ്​ലിംകൾക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഒമാൻ ​ഗ്രാൻഡ്​ മുഫ്തി

0
പ്രവാചക നിന്ദ: ലോക ​മുസ്​ലിംകൾക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഒമാൻ ​ഗ്രാൻഡ്​ മുഫ്തി.. ഇന്ത്യയിൽ നടന്ന പ്രവാചകനിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഗ്രാൻഡ്​ മുഫ്തി ശൈഖ്​ അഹമ്മദ്​ അൽ ഖലീലി. ഇ​ന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവ് പ്രവാചകനും...

ഹരിതവത്കരണ പദ്ധതി

0
മനാമ : ബഹ്റിനിൽ ദക്ഷിണ മേഖല മുനിസിപ്പാലിറ്റി സഹകരണത്തോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഹരിതവത്കരണം നടപ്പാക്കുന്നതിന് പദ്ധതി ആരംഭം കുറിച്ചു . ഹുനൈനിയ്യയിലെ ശൈഖ് അബ്ദുല്ല ബിൻഖാലിദ് ഹെൽത്ത് സെന്ററിൽ ഹരിതവത്കരണം ഉദ്ഘാടനം നടന്നു...