പരിസ്ഥിതി ദിനത്തിൽ മലർവാടി ബഹ്‌റൈൻ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
മനാമ: മലർവാടി ബഹ്റൈൻ ചാപ്റ്റർ ലോക പരിസ്ഥിതി ദിനത്തിൽ "ജീവിക്കാം പ്രകൃതിയെ നോവിക്കാതെ" എന്ന തലക്കെട്ടിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പോസ്റ്റർ നിർമ്മാണം, ചെടി നടൽ, പരിപാലനം, പരിസ്ഥിതി വിഷയത്തിലെ പ്രസംഗം, ...
കാൻസർ രോഗികൾക്കായി വിദ്യാർത്ഥി മുടി ദാനം നൽകി
മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി തന്റെ തലമുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ദാനം നൽകി. 11 വയസ്സുള്ള കേതൻ മോഹൻ പിള്ള കഴിഞ്ഞ ഒന്നര വർഷമായി മുടി നീട്ടി വളർത്തുകയായിരുന്നു. ഇപ്പോൾ, തന്റെ 12...
ആൽബം സിഡി പ്രകാശനം ചെയ്തു
-മനാമ: ബഹ്‌റൈൻ പ്രവാസിയും, യുവ എഴുത്തുകാരനുമായ കാസിം കല്ലായി രചിച്ച "ഇലാഹുന" എന്ന ആൽബം സി ഡി, കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ സംഘടിപ്പിച്ച മെമ്പേഴ്‌സ് ഡെ പ്രോഗ്രാമിൽ പ്രകാശനം ചെയ്തു. ചടങ്ങിൽ...
കോഴിക്കോട് സ്വദേശി മസ്ക്കറ്റിൽ മരണമടഞ്ഞു…
കോഴിക്കോട് പേരാമ്പ്ര സ്വദേശി മണിക്കൊമ്പിൽ സെബാസ്റ്റ്യന്റെ മകൻ സന്തോഷ് സെബാസ്റ്റ്യൻ മസ്ക്കറ്റിൽ മരണമടഞ്ഞു . സീബിൻ പ്രവർത്തിക്കുന്ന സീബ് പ്രിന്റിംഗ് പ്രസ്സ് എന്ന സ്ഥാപനത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. മ്യതദേഹം ഇന്ന് പേരാമ്പ്രയിലെ...
പ്രവാസികൾക്ക് പ്രത്യേക നന്ദി: ഉമാ തോമസ്. അഭിനന്ദന ബൊക്കെ നൽകി ജിദ്ദ ഒ ഐ സി സി
ജിദ്ദ: തൃക്കാക്കരയിലെ മിന്നും വിജയത്തിലെത്തിച്ചതിൽ പ്രവാസികൾക്ക് പ്രത്യേക നന്ദി പറയുന്നതായും ജിദ്ദ ഒ ഐ സി സി അടക്കം വിദേശത്തെ നിരവധി പ്രവാസ യുഡി എഫ് അനുകൂല സംഘാടനകൾ സമാനതകളില്ലാത്ത പ്രവർത്തനമാണ് കാഴ്ച...
പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ ഐവൈസിസി അനുശോചനം രേഖപ്പെടുത്തി
മനാമ: മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ എം.എൽ.എയുമായ പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ ഐവൈസിസി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലർത്തിയ നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ...
ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ കിംസ് ഹെൽത്ത് ബഹ്‌റൈനുമായി സഹകരിച്ചു മെഡിക്കൽ ബോധവത്കരണ...
മനാമ : പത്തനംതിട്ട പ്രവാസി അസോസിയേഷൻ കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് 2022 കഴിഞ്ഞ ദിവസം സൌജന്യ മെഡിക്കൽ ടോക്ക് & കോംപ്ലിമെന്ററി പാക്കേജ് ഫോർ ഓൾ ദി പാർട്ടിസിപ്പന്റ്സ്
സംഘടിപ്പിച്ചു. പ്രവാസികൾ അനുഭവിക്കുന്ന...
രാജ്യത്തിന്റെ ഐക്യം നിലനിർത്താൻ ജീവൻ സമർപ്പിച്ചത് കോൺഗ്രസ് നേതാക്കൾ ആയിരുന്നു – അഡ്വ. സണ്ണി ജോസഫ് എം എൽ...
മനാമ : ഭാരതത്തിന്റെ ഐക്യവും, അഖണ്ഡതയും, മതേതരത്വവും കാത്ത് പുലർത്താൻ ജീവൻ ബലിയർപ്പിച്ച നേതാക്കൾ ആയിരുന്നു കോൺഗ്രസ് നേതാക്കൾ എന്ന് അഡ്വ. സണ്ണി ജോസഫ് എം എൽ എ അഭിപ്രായപെട്ടു. ഒഐസിസി കണ്ണൂർ...
ഇ എം എഫ് റാക്കയുടെ ജേഴ്സി പ്രകാശനം ചെയ്തു.
ദമാം: സൗദി ദമ്മാമിലെ പ്രമുഖ ഫുട്ബോൾ ക്ലബ് ഇ എം എഫ് റാക്കയുടെ പുതിയ വർഷത്തേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. അല്‍ കോബാര്‍ വെല്‍ ക്കം റെസ്റ്റാറന്‍റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍...
ഉപ തെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി ഒഐസിസി ബഹ്‌റൈൻ വനിതാ വിഭാഗം
മനാമ : ബഹ്‌റൈൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഉമ തോമസിന്റെ വിജയം ആഘോഷമാക്കി.സൽമാനിയ ഒഐസിസി ആസ്ഥാനത്തു വച്ച്...


















