മതേതര കേരളത്തിന്റെ മനസ്സ് യൂ ഡി എഫ് ന് ഒപ്പം -രാജു കല്ലുംപുറം.
മനാമ : ഉപ തെരഞ്ഞെടുപ്പ് നടന്ന തൃക്കാക്കരയിൽ യു ഡി എഫ് നേടിയ ഉജ്വല വിജയം മതേതര കേരളം ഐക്യ ജനാധിപത്യ മുന്നണിക്ക് ഒപ്പമാണെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം...
തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം- സി പി എം ന്റെ ജനദ്രോഹ നടപടിക്ക് എതിരെയുള്ള വിധിയെഴുത്ത് -ഒഐസിസി.
മനാമ : തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷം നടത്തിയ ഗൂഡാലോചനക്ക് എതിരെ ജനം നടത്തിയ വിധിഎഴുത്താണ്. തൃക്കാക്കരയിൽ പരാജയം മുൻ കൂട്ടി കണ്ട കമ്മ്യുണിസ്റ്റ് പാർട്ടി അതിൽ നിന്ന് പാർട്ടിയെ രക്ഷിക്കാൻ...
കെ.എം.സി.സി സലാല തൃശൂർ ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
സലാല: കെ.എം.സി.സി സലാല തൃശൂർ ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു .ശംസുദ്ദീൻ എടക്കഴിയൂർ പ്രസിഡന്റും ആർ.കെ. അഹമദ് ജനറൽ സെക്രട്ടറിയും വി.കെ. നിസാം ട്രഷററുമാണ്.വൈസ് പ്രസിഡന്റുമാർ: സെയ്താലി, അബ്ദുറഹ്മാൻ, ഇസ്മായിൽ.സെക്രട്ടറിമാർ: ആഷിഖ് ഇബ്രാഹിം,...
റഷ്യൻ വിദേശകാര്യമന്ത്രി ബഹ്‌റൈനിൽ സന്ദർശനം നടത്തി
മനാമ : കൂടുതൽ രാജ്യങ്ങളുടെ പിന്തുണയും സൗഹൃദവും ഉറപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യയുടെ വിദേശകാര്യമന്ത്രി സർജി ലവറോവ് ബഹ്‌റൈനിൽ സന്ദർശനം നടത്തി . ഇന്ന് ഉച്ചയ്ക്ക് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയത്തിൽ വച്ച് ബഹ്‌റൈൻ വിദേശകാര്യമന്ത്രി...
ജവഹർലാൽ നെഹ്‌റു – രാജീവ് ഗാന്ധി അനുസ്മരണവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൺവൻഷനും സംഘടിപ്പിച്ചു.
ബഹ്‌റൈൻ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു - രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൺവൻഷനും ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റ് ഹാളിൽ...
ഗൾഫ് എയർ “ആപ്പിൾ പേ”
മനാമ: ബഹ്‌റൈന്‍റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ മൊബൈൽ ആപ്ലിക്കേഷനിൽ ആപ്പിൾ പേ സംവിധാനം ആരംഭിച്ചു . ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ വീണ്ടും ടൈപ് ചെയ്യുകയോ ചെയ്യാതെ തന്നെ എയർലൈനിന്‍റെ
ആപ്ലിക്കേഷനിൽ...
“കാത്തിരുപ്പ് ധ്യാനം” സെന്റ് മേരീസ് കത്തീഡ്രലിൽ
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തിഡ്രൽ, സെന്റ് പോൾസ് സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ കാത്തിരിപ്പു ധ്യാനം, ബഹുമാനപെട്ട അജി എബ്രഹാം അച്ചന്റെ നേതൃത്വത്തിൽ 2022 മെയ് 30,...
ഒമാനില്‍ പ്രവാസികള്‍ക്കുള്ള തൊഴില്‍ പെര്‍മിറ്റുകളുടെ ഇ-സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും..
ഒമാനില്‍ പ്രവാസികള്‍ക്കുള്ള തൊഴില്‍ പെര്‍മിറ്റുകളുടെ ഇ-സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും
വിദേശ തൊഴിലാളികളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിന് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ 2022 മെയ് 31 ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയെന്ന് ഒമാന്‍ തൊഴില്‍...
ഇസ്രയേൽ എംബസ്സിയുടെ നേതൃത്വത്തിൽ “യോം ഹാസ്റ്റ് മൈട്ട് ” ബഹ്‌റൈനിൽ ആഘോഷിച്ചു
ബഹ്‌റൈൻ : ഇസ്രയേലിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ബഹ്‌റൈനിൽ ആഘോഷിച്ചു.മനാമയിൽ നടന്ന ആഘോഷ പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.ഇത് ആദ്യമായാണ് ഇസ്രയേൽ ഒരു ജിസിസി രാജ്യത്ത് വെച്ച് സ്വാതന്ത്ര്യദിനാഘോഷം ആയ"...
ഒമാനിലെക്ക് മരുന്നുകൊണ്ടുവരുന്നവർ ഇതുമായി ബന്ധപ്പെട്ട കുറിപ്പടികൾ കൈവശം വെക്കണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ അറിയിച്ചു.
വ്യക്തമായ രേഖകളില്ലാതെ നിരവധി ആളുകളാണ് മരുന്നുമായി രാജ്യത്തേക്ക് വരുന്നത്. ഇത് റോയൽ ഒമാൻ പൊലീസ് പരിശോധനയിൽ പിടിച്ചെടുക്കുന്നുണ്ട്.പരിശോധന ശക്തമാക്കിയതോടെ മരുന്നിന്‍റെ കുറിപ്പടിയില്ലാതെ യാത്ര ചെയ്യുന്നവർക്ക് കാല താമസം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് യാത്ര...


















