Tuesday, September 15, 2026
Home GULF Page 551

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

റമദാൻ കപ്പ് ട്വന്റി 20 പാമ്പാടി ജേതാക്കൾ

0
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന റമദാൻ കപ്പ് ട്വന്റി20 നാടൻ പന്ത് കളി ഫൈനൽ മത്സരത്തിൽ കുറിച്ചി ടീമിനെ പരാജയപ്പെടുത്തി പാമ്പാടി ടീം ജേതാക്കളായി. വിജയികൾക്ക്...

ഒമാനിലെ പൊതുസ്ഥലത്ത് തുപ്പുന്നവർക്കും,മരങ്ങളുടെ ചുവട്ടിലോ വിനോദ സ്ഥലങ്ങളിലോ തീയിട്ടാലും 20 ഒമാനി റിയാൽ പിഴ ചുമത്തും…

0
മാനിൽ  പൊതുസ്ഥലത്ത് തുപ്പുന്നവർക്ക് 20 ഒമാനി റിയാൽ  പിഴ ചുമത്തും എന്ന്  മസ്കത്ത് മുനിസിപ്പാലിറ്റി ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.. കൂടാതെ  മരങ്ങളുടെ ചുവട്ടിലോ വിനോദ സ്ഥലങ്ങളിലോ തീയിട്ടാലും  20 ഒമാനി റിയാൽ ...

ഖത്തർ ലോകകപ്പ് 2022 ന്റെ ആരാധകരെ സ്വീകരിക്കാൻ ഒമാൻ വ്യോമയാന മേഖലയും… ഫിഫ കാർഡ് കൈവശമുള്ളവർക്ക് ഒമാൻ സന്ദർശിക്കാം...

0
ഈ വർഷം നവംബർ 31 നും ഡിസംബർ 18 നും ഇടയിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് 2022 ന്റെ ആരാധകരെ സ്വീകരിക്കാൻ ഒമാനിലെ വ്യോമയാന മേഖല ഒരുങ്ങുകയാണ്.. 2022 ലോകകപ്പിൽ പങ്കെടുക്കാൻ...

കെ.പി.എഫ്.നാലാമത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സമാപിച്ചു.

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം തങ്ങളുടെ നാലാമത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ 6/05/2022 വെള്ളിയാഴ്ച്ച നടന്നു. "രക്തം നൽകാം ജീവൻ നൽകൂ" എന്ന ആപ്തവാക്യത്തെ...

ഇന്ത്യൻ ക്ലബ്‌ മെയ്‌ ക്യുൻ 2022

0
മനാമ : ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെയ്‌ ക്യുൻ 2022 എന്ന പേരിൽ പ്രത്യേക സൗന്ദര്യമത്സര പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം ഇരുപത്തി ഏഴിന് ഇന്ത്യൻ ക്ലബ്ബിൽ...

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക്‌ മസ്കറ്റ് നഗര സഭയുടെ മുന്നറിയിപ്പ് : 100 റിയാൽ പിഴ

0
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക്‌ മസ്കറ്റ് നഗര സഭയുടെ മുന്നറിയിപ്പ് : 100 റിയാൽ പിഴ മസ്‌ക്കറ്റ് നഗരസഭാ പരിധിയിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ പിടിക്കപ്പെട്ടാൽ നൂറ് ഒമാനി റിയാൽ പിഴ ചുമത്തും. വീണ്ടും ഇത്...

ആസ്വാദകരെ ഇളക്കി മറിച്ച് പെരുന്നാൾ നിലാവ്.

0
ബഹ്‌റൈൻ : രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം ബഹ്‌റൈനിൽ നടന്ന ആദ്യത്തെ ആഘോഷ ചടങ്ങായി മാറിയ മീഡിയ രംഗ് അറേബ്യൻ മെലഡീസ് പെരുന്നാൾ നിലാവ് ആസ്വാദക വൃന്ദത്തെ ഇളക്കി മറിച്ചു ....

ഈദ് ദിവസം മലബാർ അടുക്കള ബഹ്‌റൈൻ ടീം മാമീർ, കമ്മിസ് ലേബർ ക്യാമ്പുകളിൽ ഭക്ഷണ കിറ്റുകൾ വിതരണം...

0
ബഹ്‌റൈൻ : ഫേസ്ബു ക്ക്‌ ലെ പ്രശസ്ത പാചക ഗ്രൂപ്പ് ആയ മലബാർ അടുക്കള ബഹ്‌റൈൻ ചാപ്റ്റർ ഈദ് ദിവസം രണ്ട് ലേബർ ക്യാമ്പുകളിൽ ആയി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ റമദാൻ...

ഒമാനിൽ പുതിയതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വനിതകൾ കൂടുതൽ …

0
ഒമാനിൽ പുതിയതായി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്ന സ്ത്രീകളുടെ എണ്ണം മുൻവർഷങ്ങളിൽ നിന്നും ഗണ്യമായി വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു .. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021ൽ...

പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു

0
ബഹ്റൈൻ :പത്തനംതിട്ട വാളകുഴി സ്വദേശി ജിബു മത്തായി ബഹറിനിൽ മരണമടഞ്ഞു.സ്വിമ്മിഗ്പൂളിൽ കുട്ടികളുമായി കുളിക്കുന്നതിനിടയിൽ ആണ് മരണം സംഭവിച്ചത്. ഭാര്യയും മൂന്നു കുട്ടികളും ബഹറിനിൽ ഉണ്ട് . മൃ തദേഹം സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ.