Monday, September 14, 2026
Home GULF Page 555

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പെരുന്നാളിനോടനുബന്ദ്ദിച്ച് മസ്‌ക്കറ്റ് മുൻസിപ്പാലിറ്റി മവേല സെൻട്രൽ മാർക്കറ്റിലെ ​ സമയക്രമം പ്രഖ്യാപിച്ചു…

0
ഈദുൽ ഫിത്വറിന്​ മുന്നോടിയായി മവേല സെൻട്രൽ മാർക്കറ്റിലെ പ്രവർത്തന സമയം മസ്കത്ത്​ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. റമദാനിലെ ഇനിയുള്ള ദിവസങ്ങളിൽ പുലർച്ചെ 4.30മുതൽ രാത്രി പത്തുവരെ മാർക്കറ്റ്​ പ്രവർത്തിക്കും. വരുന്ന വെള്ളിയാഴ്​ച മാർക്കറ്റിന്​ അവധിയുണ്ടാകില്ലെന്നും...

ഈദുൽ ഫിത്തർ അവധി ദിവസങ്ങളിൽ വിനോദസഞ്ചാരികൾക്കായി നിസ്‌വയിലേക്ക് മവാസലാത്ത് ഏകദിന വിനോദയാത്രയൊരുക്കുന്നു ..

0
ഈദുൽ ഫിത്തർ അവധി ദിവസങ്ങളായ മെയ് 2 നും 5 നും ഇടയിലാണ് മവാസലാത്ത് ഏകദിന വിനോദയാത്രയൊരുക്കുന്നത് .. ബസ് രാവിലെ 7 മണിക്ക് അസൈബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് നിസ്വയിലെ...

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഒമാൻ കേരള വിഭാഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയവും കഥാകാരനുമായി മുഖാമുഖവും സംഘടിപ്പിക്കുന്നു ..

0
ഈ വരുന്ന ഏപ്രിൽ 28 വ്യഴാഴ്ച വൈകുന്നേരം 7.30 നു സൂം മീറ്റിംഗ് വഴി ഒമാനിലെ കഥാകൃത്തായ അഖിലിന്റെ നീലച്ചടയൻ, സിംഹത്തിൻ്റെ കഥ, എന്നീ നോവലുകളുടെ പരിചയപ്പെടുത്തലും, അഖിലുമായി മുഖാമുഖവും സംഘടിപ്പിക്കുന്നു .....

മെഡ്സ്റ്റാർ ക്ലിനിക്കിന്റെ അഞ്ചാമത് ശാഖ ഒമാനിൽ പ്രവർത്തനമാരംഭിക്കുന്നു ..

0
വിസ മെഡിക്കൽ സൗകര്യത്തോടെയാണ് നിസ്വയിലെ അൽ ദഖിലിയ മേഖലയിൽ മെഡ്സ്റ്റാറിന്റെ പുതിയ ക്ലിനിക്കിന് പ്രവർത്തനമാരംഭിക്കുന്നത് ..കൂടാതെ മെഡ്സ്റ്റാർ ഫാർമസി ഇവിടെ പ്രവർത്തനം ആരംഭിക്കുന്നുണ്ട് .. ഫാമിലി മെഡിസിൻ സേവനങ്ങളിലാണ് മെഡ്സ്റ്റാർ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്....

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഒമാൻ സുപ്രീം കമ്മിറ്റി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു..

0
രാജ്യത്തെ ചെറിയ പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട്​ കോവിഡ്​ അവലോകന സുപ്രീം കമ്മിറ്റി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രണ്ട്​ ഡോസ്​ കോവിഡ്​ വാക്സിനെടുത്തവർ മാ​​ത്രമേ പെരുന്നാൾ നമസ്കാരത്തിൽ ​പ​ങ്കെടുക്കാൻ പാടുള്ളു. 12 വയസ്സിന്​...

പ്രാർത്ഥനകൾക്ക് വിരാമം : വഴിത്തിരിവായത് ഒമാൻ സർക്കാരിന്റെ ഇടപെടൽ..മലയാളികൾ അടുത്ത ദിവസങ്ങളിൽ നാടണയും…

0
വഴിത്തിരിവായത്  ഒമാൻ സർക്കാരിന്റെ ഇടപെടൽ..മലയാളികൾ അടുത്ത ദിവസങ്ങളിൽ നാടണയും... യ​മ​നി​ൽ ഹൂ​തി വി​മ​ത​രു​ടെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്നു മ​ല​യാ​ളി​ക​ൾ ഒമാൻ-സൗദി സർക്കാരുകളുടെ ഇടപെടലിനെ തുടർന്ന് ഞായറാഴ്ച മോചിതരായി..ആകെ 14 പേരാണ് മോചിതരായത്..കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ​കാ​ര​നാ​യ ദി​പാ​ഷ്,...

പവിഴദ്വീപില്‍ ചരിത്ര വിസ്മയമൊരുക്കി ബഹ്റൈന്‍ കെഎംസിസി ഗ്രാന്‍ഡ് ഇഫ്താര്‍

0
മനാമ: പവിഴ ദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് കെഎംസിസി ബഹ്‌റൈന്‍. ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിന്റെയും മസാലി റെസ്റോറന്റിന്റെയും...

‌സുൽത്താന്റെ ഇടപെടൽ 7 ഇന്ത്യക്കാർ അടക്കം 14 പേർക്ക് മോചനം.. മൂന്ന് മലയാളികൾ

0
യെമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന മൂന്ന് മലയാളികള്‍ മോചിതനായി ‌സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, യെമനിൽ നിന്ന് ആറ് രാജ്യങ്ങളിൽ നിന്നുള്ള 14 പൗരന്മാരെ ഞായറാഴ്ച സർക്കാർ മോചിപ്പിച്ചു. യുകെ, ഇന്ത്യ,...

45 പ്രവാസികൾക്ക് പൗരത്വം നൽക്കി ഒമാൻ ഭരണാധികാരി…

0
ചെറിയ പെരുന്നാൾ പ്രമാണിച്ച് സുൽത്താൻ ഹൈതം ബിൻ താരിക് ഞായറാഴ്ച 45 പ്രവാസികൾക്ക് ഒമാനി പൗരത്വം നൽകി. ഈ മാസം ആദ്യം 48 പേർക്ക് ഒമാനി പൗരത്വം പുനഃസ്ഥാപിച്ചിരുന്നു.

ഗിരിജാ ബക്കറിന്റെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച ” ഭാവലയം 2021 ” നാടക മത്സരത്തിന്റെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു..

0
ഗിരിജാ ബക്കറിന്റെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച '' ഭാവലയം 2021 '' ഓൺലൈൻ നാടക മത്സരത്തിന്റെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.. ഒമാനിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഗിരിജാ ബക്കറിന്റെ അനുസ്മരണാർത്ഥം കലാ സംസ്ക്കാരിക വേദിയായ ഭാവലയ സംഘടിപ്പിച്ച...