ഒമാനിൽ ചെറിയപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു… മെയ് 1 മുതൽ 5 വരെ.. അകെ...
ഒമാനിൽ ചെറിയപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു ..അകെ 9 ദിനങ്ങൾ..
ഒമാനിൽ മെയ് ഒന്ന് മുതൽ മെയ് അഞ്ചുവരെയാണ് പൊതുമേഖലക്കും സ്വകാര്യ മേഖലക്കും അഞ്ചു ദിവസം അവധി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും
ഫലത്തിൽ വാരാന്ധ്യ അവധി ദിനങ്ങൾ...
“ഋതം” സംഗീത ആൽബം പുറത്തിറങ്ങി.
മനാമ : ബഹറിനിലെ പ്രവാസി കൗമാര സംഗീത പ്രതിഭകളുടെ സംഗമമായി "ഋതം" സംഗീത ആൽബം പുറത്തിറങ്ങി.
പ്രശസ്ത സംഗീത സംവിധായകൻ ജയ്സൺ ജെ നായർ ആദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണു ഋതം റിലീസ് ചെയ്തത്. പടയണി...
കാലികട്ട് ഗോൾഡ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
ബഹ്‌റൈൻ :കാലികട്ട് ഗോൾഡ് ആൻഡ് ഡയമെൻഡ് ഇഫ്താർ സംഘടിപ്പിച്ചു. ഉമ്മൽ ഹസം റീഫ് പനേഷ്യ റെസ്റ്റോറന്റിൽ നടത്തിയ ഇഫ്താർ വിരുന്നിൽ ഗുദാബിയ ഗോൾഡ് ജ്വല്ലേഴ്‌സ് ഉടമകളും ജീവനക്കാരും പങ്കെടുത്തു. ചടങ്ങിൽ സാഹിർ പ്രാർത്ഥനക്കു...
ഒമാൻ ക്രിക്കറ്റ് ചീഫ് അഡ്മിനിസ്‌ട്രേഷൻ ഓഫീസർ ഇഖ്ബാൽ അരിവാല അന്തരിച്ചു..
ഒമാൻ ക്രിക്കറ്റ് ചീഫ് അഡ്മിനിസ്‌ട്രേഷൻ ഓഫീസർ ഇഖ്ബാൽ അരിവാല പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒമാനിലെ ക്രിക്കറ്റ് പ്രേമികൾക്ക് നികത്താൻ ആകാത്ത നഷ്ടമാണ് ഇക്ബാൽ അരിവാലയുടെ നിര്യാണത്തെ തുടർന്ന് ഒമാൻ ക്രിക്കറ്റ് അസോസിയേഷൻ...
കെ പി സി സി അച്ചടക്കകസമിതി സമിതി ചെയർമാൻ ഒമാനിൽ ഉള്ളപ്പോൾ തന്നെ അഡ്ഹോക് കമ്മിറ്റിയിൽ പൊട്ടിത്തെറി…
ഒമാൻ : നാട്ടിലെ കെ പി സി സി നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് സംഘടനയെ തള്ളിപ്പറഞ്ഞു പ്രവർത്തനം നടത്തിയവരെ അഡ്ഹോക് കമ്മിറ്റിയിൽ തിരുകി കയറ്റി ഗ്രൂപ്പ് സമവാക്യങ്ങളുടെ തിരുകി കയറ്റലാണ് നടക്കുന്നതെന്നും രാജിവെക്കുന്ന അഡ്ഹോക്...
ഒമാനിൽ നാട്ടുചന്തകൾ ഉണർന്നു ..
ഒമാനിൽ നാട്ടുചന്തകൾ ഉണർന്നു ..
റമദാൻ അവസാന പത്തോടടുക്കുമ്പോൾ ഒമാനിൽ നാട്ടുചന്തകൾ ഉണർന്നു തുടങ്ങി .. ഈ രീതിയിൽ ഉള്ള റുസ്താഖിലെ ഒരു നാട്ടുചന്ത- സുലൈമാൻ അൽ ഹാഷ്മി എന്ന ഒമാനി എടുത്ത ചിത്രത്തിലൂടെ...
”കരുണയുള്ള ഹൃദയങ്ങളെ അസ്ലാമിനായി കൈകോർക്കാം ”
സലാലയിൽ ദീർഘകാലമായി സലാലയിലെ അൽ ഇഷ്തിക്കറാർ സൂപ്പർ മാർക്കറ്റിൽ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്ന ആലുവ ചെങ്ങമനാട് സ്വദേശി മുഹമ്മദ് അസ്‌ലം (41 വയസ്സ്) വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ കഴിഞ്ഞ 45 ദിവസത്തോളമായി...
”മരങ്ങൾ നട്ടുപിടിപ്പിക്കാം ജീവിതത്തെ മാറ്റിമറിക്കാനും” ഒ മില്യണയർ പദ്ധതിക്ക് ഒമാനിൽ തുടക്കമാകുന്നു ..
പാരിസ്ഥിതിക സംരംഭമായ ഓ! മില്യണയറുടെ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ഗ്രീൻ സർട്ടിഫിക്കറ്റിന് 5 ദശലക്ഷം ഒമാനി റിയാൽ വരെ നേടാനാള്ള അവസരമാണ് നല്കുന്നത് ..ഇതുവഴി ജീവിതത്തെ മാറ്റിമറിക്കാനും, മരങ്ങൾ നട്ടുപിടിപ്പിച്ചു , ഒമാനെ...
വെളിച്ചം വെളിയംകോട് ബഹ്‌റൈൻ ന്റെ അഞ്ചാം സ്നേഹ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
മനാമ : ബഹ്‌റൈനിലെ വെളിയംകോട് സ്വദേശികളുടെ കൂട്ടായ്മയായ വെളിച്ചം വെളിയംകോട് ബഹ്‌റൈൻ നടത്തുന്ന അഞ്ചാം ഇഫ്താർ സംഗമം മനാമ ഗോൾഡ് സിറ്റി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന
കെ സിറ്റി ഹാളിൽ വെച്ച് നടന്നു.
ബഹ്‌റൈനിലെ വിവിധ...
റോയൽ ഒമാൻ പോലീസ് വൻ മയക്കുമരുന്ന് കടത്ത് പിടികൂടി ..
വിവിധ തരത്തിലുള്ള സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ 54,000-ലധികം ഗുളികകളും 25 കിലോഗ്രാം ഹാഷിഷും കടത്താനുള്ള ശ്രമം റോയൽ ഒമാൻ പോലീസ് (ROP) പരാജയപ്പെടുത്തി.
മുസന്ദം വിലായത്തിൽ നിന്നാണ് മുസന്ദം ഗവർണറേറ്റ് പോലീസ്, കോസ്റ്റ് ഗാർഡ് പോലീസ്...


















