ഇഫ്താർ വിരുന്നും യാത്രയയപ്പും സംഘടിപ്പിച്ചു
ബഹ്‌റൈൻ : ജിസിസി യിലെ പ്രമുഖ ഡയറി ഉൽപെന്ന കമ്പനി ആയ "നാദക്ക്" ഇഫ്താർ വിരുന്നും കമ്പനിയിലെ കീ അക്കൗണ്ട് മാനേജരുമായ സിജു കുമാറിന് യാത്രയയപ്പും നൽകി. ഇഫ്താർ വിരുന്നിൽ കമ്പനിയിലെ നിരവധി...
ഒമാനിൽ എംബസികളുടെ ക്രിക്കറ്റ് ടീമുകൾ തമ്മിൽ ‘ഫ്രണ്ട്ഷിപ്പ് കപ്പ് – ക്രിക്കറ്റ് ടൂർണമെന്റ് 2022’...
യൂ സ് , യു കെ , ഇന്ത്യ ,എന്നീ എംബസികളുടെ ക്രിക്കറ്റ് ടീമുകളും ഒമാൻ ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ 'ഫ്രണ്ട്ഷിപ്പ് കപ്പ് - ക്രിക്കറ്റ് ടൂർണമെന്റ് 2022' സംഘടിപ്പിക്കുന്നു .. ഏപ്രിൽ...
ഏപ്രിൽ 21 മുതൽ 2022 ഏപ്രിൽ 24 ഞായർ വരെ അറ്റകുറ്റപ്പണികൾക്കായി അൽ നഹ്ദ സ്ട്രീറ്റ് ഭാഗികമായി...
ഏപ്രിൽ 21 മുതൽ 2022 ഏപ്രിൽ 24 ഞായർ വരെ അറ്റകുറ്റപ്പണികൾക്കായി അൽ നഹ്ദ സ്ട്രീറ്റ് താൽക്കാലികമായി ഭാഗികമായി അടച്ചിടും.
മസ്‌കറ്റ് ഗവർണറേറ്റിലെ അൽ നഹ്ദ സ്ട്രീറ്റ് റോഡ് അറ്റകുറ്റപ്പണികളുടെ തുടർന്നു ട്രാഫിക് ഡയറക്ടറേറ്റ്...
ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു.
ബഹ്‌റൈൻ : ഐ.വൈ.സി.സി മനാമ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഷാന്തരമായി നടത്തിവരുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇഫ്താർ സംഗമം മലബാർ ഗോൾഡുമായി സഹകരിച്ച് ജിദാഫ്സിലുള്ള ക്ലീനിങ് കമ്പനിയിലെ ലേബർ ക്യാമ്പിൽ വച്ച് സംഘടിപ്പിച്ചു
ഇഫ്താർ...
കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മസ്കറ്റിലെത്തി..
മുൻ ആഭ്യന്തര മന്ത്രിയും കെപിസിസി അച്ചടക്ക സമിതി ചെയർമാനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മസ്ക്കറ്റിലെത്തി .. മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശ്രീ ശങ്കരപ്പിള്ള കുമ്പളത്ത്,...
സലാം എയർ യാത്രക്കാർക്കായി സുഹാറിൽ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസ് നടത്തുന്നതിന്...
സലാം എയർ യാത്രക്കാർക്കായി സുഹാറിൽ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസ് നടത്തുന്നതിന് മുവാസലാത്തുമായി കരാർ ഒപ്പിട്ടു.
2022 മെയ് 10 മുതൽ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സർവീസ്...
ഒമാനിൽ നിന്നും കേരളത്തിലേക്ക് വിമാന സർവീസുകൾ വർദ്ധിച്ചു .. ഈ മാസം നിരക്ക് 50 റിയാലിനും താഴേക്ക്...
ഒമാനിൽ നിന്നും കേരളത്തിലേക്ക് വിമാന സർവീസുകൾ വർധിച്ചത് ടിക്കറ്റ് നിരക്ക് കുറയാൻ ഇടയാക്കി ..
വരും ദിവസങ്ങളിൽ ഇൻഡിഗോ കൂടി വരുന്നതോടെ കേരളത്തിലേക്കുള്ള വിമാന യാത്ര നിരക്ക് ഇനിയും കുറയാനാണു സാധ്യത .. ഈ...
റമദാൻ മാസത്തിൽ ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിന് വികലാംഗർക്ക് സൗജന്യ എയർ ടിക്കറ്റുകൾ വാഗ്ദാനം ചെയ്തു ഒമാൻ എയർ...
ഈ റമദാൻ മാസത്തിൽ ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിന് വികലാംഗർക്ക് ഒമാൻ എയർ 200 ഓളം സൗജന്യ ടിക്കറ്റുകൾ നൽകാൻ തീരുമാനിച്ചതായി ഒമാൻ സാമൂഹിക വികസന മന്ത്രാലയ വൃത്തങ്ങളറിയിച്ചു.... ഒമാന്റെ ദേശീയ വിമാന കമ്പനിയായ ...
ഒമാനിലെ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പൽ കത്തി .. തൊഴിലാളികളെ രക്ഷപെടുത്തി ..
ഒമാനിലെ കസബ തുറമുഖത്ത് നനക്കുരമിട്ടിരുന്ന "ലോഞ്ച്" തരത്തിലുള്ള മരക്കപ്പലിൽ തീ പിടിച്ചു .. തുടർന്ന് ഗവർണറേറ്റ് പോലീസ് കമാൻഡിന്റെയും ഒമാൻ റോയൽ എയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലോടെ തീ നിയന്ത്രണവിധേയമാക്കാനും തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന മറ്റു കപ്പലുകളിലേക്ക്...
ഓൺലൈൻ ബാങ്ക് തട്ടിപ്പ്: ജാഗ്രത പാലിക്കണം–ആർ.ഒ.പി
സാമ്പത്തിക സഹായം നല്കി ബാങ്ക് അക്കൗണ്ട് ആരംഭിക്കാന് ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കതിരെ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇങ്ങനെ അക്കൗണ്ട് ആരംഭിക്കാൻ പറയുന്നതിലൂടെ വ്യക്തിഗത, ബാങ്ക് വിവരങ്ങളാണ് തട്ടിപ്പ്...


















