അസ്സംബ്ലി തിരഞ്ഞെടുപ്പിൽ നേടിയ വിജയം സന്തോഷം നിറഞ്ഞത് : സംസ്‌കൃതി പ്രസിഡന്റ്റ് പ്രവീൺ നായർ
ബഹ്‌റൈൻ : ഭാരതത്തിൽ അഞ്ചു സംസ്ഥാനങ്ങളിലായി നടന്ന അസ്സംബ്ലി തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാപാർട്ടിയുടെ വൻ വിജയത്തെ നിറഞ്ഞ സന്തോഷത്തോടെ കാണുന്നു എന്ന് ബഹ്‌റൈൻ സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ അറിയിച്ചു . ഭാരതീയ...
ഹൈദരലി തങ്ങൾ വിനയവും ലാളിത്യവും സമന്ന്വയിച്ച മഹാൻ
മനാമ. വിനയവും ലാളിത്യവും സമന്വയിച്ച മഹാനും
എല്ലാവരുടേയും സ്നേഹവും സാഹോദര്യവും കാത്തുസൂക്ഷിച്ച ഈ കാലഘട്ടത്തിന്റെ കാവൽക്കാരനുമായിരുന്നു നമ്മോട് വിട പറഞ്ഞ ഹൈദർ അലി തങ്ങളെന്ന് കെഎംസിസി ബഹ്‌റൈൻ ഒരുക്കിയ അനുശോചന സംഗമത്തിലെ പ്രാസംഗികർ ചൂണ്ടികാട്ടി.
ബഹ്‌റൈൻ...
കെ എം സി സി ബഹ്‌റൈൻ ജിദ്ഹഫ്സ് ഏരിയ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ.
മനാമ : കെ എം സി സി ബഹ്‌റൈൻ ജിദ്ഹഫ്സ് ഏരിയ പുതിയ കമ്മിറ്റി നിലവിൽ വന്നു, 04/03/2022 കെ എം സി സി ജിദ്ഹഫ്സ് ഓഫീസിൽ ചേർന്ന ജനറൽ ബോഡിയിൽ അബ്ദുൽ...
20/20 നാടൻ പന്ത് കളി ടൂർണമെന്റ്
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മഹിമ ഇലക്ട്രിക്കൽസ് ഏവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഒന്നാമത് 20/20 നാടൻ പന്ത് കളി മത്സരം 11/03/2022 വെള്ളിയാഴ്ച്ച 2 മണിക്ക് സിഞ്ച്...
2022-2024കാലയളവിലേക്കുള്ള ബഹ്‌റൈൻ കെഎംസിസി ഈസ്റ്റ് റിഫ ഏരിയയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ബഹ്‌റൈൻ : ഈസ്റ്റ് റിഫ കെഎംസിസി ഓഫീസിൽ വെച്ചു ചേർന്ന ജനറൽ ബോഡി മീറ്റിംഗ് ഏരിയ പ്രസിഡണ്ട് എൻ അബ്ദുൾ അസീസിന്റെ അധ്യക്ഷതയിൽ സംസ്ഥാന കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ ഉദ്ഘാടനം...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഐ വൈ സി സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.
ബഹ്റൈൻ : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പരമോന്നത നേതാവായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഐ വൈ സി സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.കേരളത്തിലെ പൊതു സമൂഹത്തിൽ ഏവരാലും...
സീറോ മലബാർ സൊസൈററിയും കിംസ് ഹെൽത്തും ചേർന്ന് ലോക കേൾവി ദിനം ആഘോഷിച്ചു.
ബഹ്‌റൈൻ : സീറോ മലബാർ സൊസൈററിയും കിംസ് ഹെൽത്തും ചേർന്ന് ലോക കേൾവി ദിനം ആഘോഷിച്ചു. കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷതവഹിച്ചു.കേൾക്കേണ്ടത്...
മുസ്ലിം ലീഗ്് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ സീറോ മലബാർ സോസൈറ്റി അനുശോചിച്ചു
ബഹ്‌റൈൻ : സൗമ്യതയുടെയും, നന്മയുടെയും ആൾരൂപമായിരുന്നു അന്തരിച്ച പാണക്കാട് ശിഹാബ് തങ്ങൾ എന്നും,വിശ്രമമില്ലാതെ മതസൗഹാർദ്ദത്തിനായി സഞ്ചരിച്ച വലിയ തണൽ മരത്തെ ആണ് നമുക്ക് നഷ്ടമായതെന്നും പ്രസിഡണ്ട് ചാൾസ് ആലുക്ക അനുസ്മരിച്ചു.
മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ എന്നും മുന്നിലുണ്ടായിരുന്ന...
കുട്ടികൾക്ക് ഫുട്ബാൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ സ്പോട്സ് വിംഗിൻറെ നേത്യത്വത്തിൽ ഗലാലീ ക്ലബ്, സയ്‌റോ അക്കാദമി തുടങ്ങിയ ബഹ്റൈനിലെ കായിക രംഗത്തെ പ്രമുഖരുമായി ചേർന്ന് 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള ഫുട്ബാൾ...
സ്ത്രീ സുരക്ഷയും അവകാശങ്ങളും: പ്രവാസി വെൽഫെയർ ചർച്ചാ സദസ് ആനി രാജ ഉൽഘാടനം ചെയ്യും
മനാമ : പ്രവാസി വെൽഫെയർ, ബഹ്റൈൻ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷയും അവകാശങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ സദസ്സ് ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി സ. ആനിരാജ ഉത്ഘാടനം ചെയ്യും....


















