Monday, September 14, 2026
Home GULF Page 562

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പാലക്കാട് സ്വദേശി ഹൃദയാഘാതമൂലം സലാലയിൽ നിര്യാതനായി

0
പാലക്കാട് സ്വദേശി ഹൃദയാഘാതമൂലം സലാലയിൽ നിര്യാതനായി  പാലക്കാട്, മണ്ണാർക്കാട്  അരിയൂർ സ്വദേശി രാജഗോപാലൻ നീരംഗലതൊടി  ഹൃദയാഘാതമൂലം സലാലയിലെ  സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽവെച്ച് ഇന്ന് ഉച്ചയ്ക്ക് മരണപ്പെട്ടു. ഭാര്യ നിഷ, മക്കൾ അർജുനൻ, ഐശ്വര്യ, മൃതദേഹം...

കൈരളി സലാല മെഡിക്കൽ ക്യാമ്പ് നടത്തി..

0
കൈരളി സലാല  മെഡിക്കൽ ക്യാമ്പ് നടത്തി.. കൈരളി സലാലയുടെ ജനറൽ സമ്മേളനത്തിൻ്റെ ഭാഗമയി കൈരളിയും മാക്സ് കെയർ ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. പ്രസിഡൻ്റ് കെ. എ. റഹീമിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന...

ജി സി സി യിലെ ഗോള്‍ഡ് ബുള്ള്യന്‍, ഹോള്‍ സെയില്‍ ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ റിസാന്‍...

0
ജി സി സി യിലെ ഗോള്‍ഡ് ബുള്ള്യന്‍, ഹോള്‍ സെയില്‍ ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ റിസാന്‍ ജ്വല്ലറിയുടെ ഒമാനിലെ രണ്ടാമത്തെ ബ്രാഞ്ച് റൂവിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒമാനിലെ പ്രമുഖ വ്യക്തിത്യമായ ശൈഖ് ഇസ്സ ബിൻ...

ഒരാഴ്ച നീണ്ട തിരച്ചിൽ അവസാനിച്ചു .. 14 മൃതദേഹങ്ങൾ കണ്ടെത്തി..

0
ഒരാഴ്ച നീണ്ട തിരച്ചിൽ അവസാനിച്ചു .. 14 മൃതദേഹങ്ങൾ കണ്ടെത്തി.. ഒമാനിലെ ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ സ്വകാര്യ മാർബിൾ ഫാക്ടറിയിലുണ്ടായ അപകടത്തിൽ കാണാതായ അവസാന​ത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം...

റ​മ​ദാ​ന്‍റെ ഭാ​ഗ​മാ​യി ഒമാനിലെ ലു​ലു ​ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഒ​രു​ക്കി​യ ‘ഷോ​പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​ൻ’ കാ​മ്പ​യി​നി​ന്‍റെ ആദ്യ മൂന്ന്...

0
റ​മ​ദാ​ന്‍റെ ഭാ​ഗ​മാ​യി ഒമാനിലെ ലു​ലു ​ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഒ​രു​ക്കി​യ 'ഷോ​പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​ൻ' കാ​മ്പ​യി​നി​ന്‍റെ ആദ്യ മൂന്ന് ​ ആ​ഴ്ച​ക​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച് 18, 25, 30 തീ​യ​തി​ക​ളി​ൽ ബൗ​ഷ​ർ, ദാ​ർ​സൈ​ത്, വാ​ദി...

പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ :രക്തദാനം മഹാദാനം എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഏപ്രിൽ 1ന് സൽമാനിയ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 110 ൽ പരം സുമനസ്സുകൾ രക്തദാനം നടത്തി. ഡോ. കെ.എം ചെറിയാൻ...

പഞ്ചതായമ്പക അരങ്ങേറ്റം സംഘടിപ്പിച്ചു. 

0
ബഹ്‌റൈൻ:സോപാനം വാദ്യകലാസംഘം പഞചതായമ്പക അരങ്ങേറ്റം സംഘടിപ്പിച്ചു. മഹാമാരിയുടെ കെടുതികൾഒടുങ്ങിയ ലോകത്ത്‌ ജനപങ്കാളിത്തം കൊണ്ട്‌ ധന്യമായ അരങ്ങിൽ അഞ്ച്‌ വാദ്യകലാകാരന്മാർ തായമ്പകയിൽഅരങ്ങേറി. കോവിഡ്‌ പ്രതിസന്ധിക്കിടയിലും പഠന പരിശീലനം നേടിയ ആതിര, വിജയകുമാർ, വൈഷ്ണവ്‌ലാജി, സുരേഷ്‌ കുമാർ, വൈശാഖ്‌, അമൃതേഷ്‌ എന്നിവരാണു സോപാനം ഗുരു സന്തോഷ്‌ കൈലാസിന്റെശിഷ്യത്വത്തിൽ അരങ്ങേറിയത്‌. സന്തോഷ്‌ കൈലാസിന്റെ ഗുരു പ്രശസ്ത വാദ്യകലാകാരൻ കാഞ്ഞിലശേരിപത്മനാഭൻ മുഖ്യ അതിഥിയായി. തായമ്പകയെകുറിച്ച്‌ പറയുമ്പോൾ, ഒരു വാദ്യകലാകാരന്റെ വ്യക്തിഗത പ്രകടനങ്ങൾക്ക് ഏറെ സാധ്യതയുള്ള കേരളത്തിന്റെ തനത് കലാരൂപമാണ്തായമ്പക. ചെമ്പടവട്ടം, കൂറ് .ഇടകാലം എന്നീ 3 പ്രധാന ഘട്ടങ്ങളിലൂടെയുള്ള താള പരിണാമമാണ്  തായമ്പക.. ശാസ്ത്രീയ ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി. എണ്ണങ്ങളും, നിലകളും, മുത്താരിപ്പുകളും, മനോധർമ്മപ്രയോഗങ്ങളും സാധക ബലത്തിനനുസരിച്ചു കൃത്യമായി വിന്യസിപ്പിക്കുന്നതു തായമ്പകയിൽ കാണാം. ഏറെ നാളത്തെ കഠിന അഭ്യാസത്തിലൂടെ ആണ് ഒരു തായമ്പക പിറവി എടുക്കുന്നത്‌ ബഹറിൻ ഇന്ത്യൻ ക്ലബിൽ വെച്ചുനടന്ന അരങ്ങേറ്റ ചടങ്ങുകൾ ഫ്ലവർ റ്റിവി ഫെയിം ഓച്ചിറ ഉണ്ണികൃഷ്ണന്റെനാദസ്വരകച്ചേരിയോടെ ആരംഭിച്ച അരങ്ങേറ്റ അരങ്ങ്‌ ഗുരു കാഞ്ഞിലശേരി പത്മനാഭൻ ഉത്ഘാടനംചെയ്തു. ഇന്ത്യൻ ക്ലബ്ബ്‌ പ്രസിഡന്റ്‌ ശ്രീ. സതീഷ്‌, സോപാനം പ്രതിനിധികളായ  ശ്രീ അനിൽമാരാർ, ചന്ദ്രശേഖരൻ, ജ്യോതിമേനോൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സോപാനം കുടുംബാംഗങ്ങൾ, വാദ്യകലാസ്നേഹികൾ തുടങ്ങി  സമൂഹത്തിന്റെ  നാനാതുറകളിൽനിന്നുംനൂറുകണക്കിനാളുകൾ അരങ്ങേറ്റത്തിൽ പങ്കെടുത്തു.

ഇ-പാസ്പോർട്ട് ലഭിച്ച വ്യക്തിയെ ആദരിച്ചു

0
മനാമ : ബഹ്റൈനിൽ ആദ്യമായി ഇ-പാസ്പോർട്ട് ലഭിച്ച വ്യക്തിയെ പാസ്പോർട്ട്സ് വിഭാഗം ഡയറക്ടർ മേജർ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ ദുആജ് ആൽ ഖലീഫ ആദരിച്ചു.സ്വദേശികൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്...

ഒമാനിൽ സ്വകാര്യ മേഖലയിൽ 2020 -2021 ൽ ജോലി നഷ്ടമായത് മൂന്നുലക്ഷം പേർക്ക് : ഒമാൻ...

0
കൊവിഡ്-19 മഹാമാരിയും, തത്ഫലമായുണ്ടായ കുറഞ്ഞ ജോലി ഡിമാൻഡും 2020-ലും 2021-ലും സാമ്പത്തിക മാന്ദ്യം ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങളാലും 292,500 പ്രവാസി തൊഴിലാളികൾ സ്വകാര്യ മേഖല വിടാൻ കാരണമായി, കൂടാതെ ഏകദേശം 7,500 ഒമാൻ...

ട്വന്റി 20 നാടൻ പന്ത് കളി ടൂർണമെന്റിൽ പാറമ്പുഴ ജേതാക്കൾ

0
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ സിഞ്ച് മൈതാനിയിൽ നടന്നു വന്നിരുന്ന ഒന്നാമത് ട്വന്റി 20 നാടൻ പന്ത് കളി  മത്സരത്തിന്റെ ഫൈനലിൽ മീനടം ടീമിനെ പരാജയപ്പെടുത്തി...