Monday, September 14, 2026
Home GULF Page 563

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാനിൽ റമദാൻ ഒന്ന് ഞായറാഴ്ച ആയിരിക്കും ..

0
റമദാൻ മാസത്തിലെ ചന്ദ്രക്കല ഇന്ന് കാണാത്ത സാഹചര്യത്തിൽ നാളെ ശഅബാൻ മാസത്തിന്റെ 30 പൂർത്തീകരണമായിരിക്കുമെന്നും , ഹിജ്റ 1443 ലെ റമദാൻ മാസത്തിന്റെ ആദ്യ ദിവസമായിരിക്കും ഞായറാഴ്ച എന്നും ഒമാൻ മതകാര്യമന്ദ്രാലയം അറിയിച്ചു...

BKNBF ട്വന്റി 20 ടൂർണമെന്റ് സെമി ഫൈനലും, ഫൈനലും വെള്ളിയാഴ്ച്ച നടക്കും.

0
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മഹിമ ഇലക്ട്രിക്കൽസ് ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഒന്നാമത് ട്വന്റി 20 നാടൻ പന്ത് കളി മത്സരത്തിന്റെ സെമി ഫൈനൽ, ഫൈനൽ...

ലുലു എക്സ്ചേഞ്ച് പതിനാറാമത് ശാഖ ബഹ്‌റൈനിൽ പ്രവർത്തനം ആരംഭിച്ചു.

0
മനാമ : ബഹ്‌റൈനിൽ ലുലു എക്സ്ചേഞ്ച്ന്റെ പതിനാറാമത് ശാഖ സൽമാബാദിൽ പ്രവർത്തനമാരംഭിച്ചു. ഷെയ്ക്ക് അഹമദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉത്ഘാടനം നിർവഹിച്ചു. ലുലു ഫിനാൻഷ്യൽ  ഗ്രൂപ്പ്‌ എം ഡി...

പ്രമുഖ വ്യവസായി അദീബ് അഹമ്മദിന് ബഹ്‌റൈൻ ഗോൾഡൻ റെസിഡൻസി വിസ നൽകി

0
ബഹ്‌റൈൻ : ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്‌ എം ഡി അദീബ് അഹമ്മദിന് ബഹ്‌റൈൻ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ റെസിഡന്സി വിസ ലഭിച്ചു. പാലസിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ...

ഒമാനിൽ കൊവിഡ്-19 പരിശോധനകളിൽ കൃത്രിമം: സ്വകാര്യ ആരോഗ്യ സ്ഥാപനം അടപ്പിച്ചു

0
ഒമാനിലെ ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനം കൊവിഡ്-19 പരിശോധനകളിൽ കൃത്രിമം കാണിച്ചതിനായി പിടിയിൽ. ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്‌മെന്റിന്റെ വിലയിരുത്തൽ പ്രകാരം സംഘം ഈ സ്വകാര്യ ആരോഗ്യ...

പ്രവാസിശ്രീ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷന്‍റെ വനിതാ വേദിയായ  പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ ബഹ്‌റൈന്‍ മദേർസ്ഡേ ആഘോഷത്തിന്റെ ഭാഗമായി സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന്  2022 ഏപ്രിൽ 1ന് വെള്ളിയാഴ്ച രാവിലെ 8...

ദമ്മാം മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ*

0
ദമ്മാം :സൗദിയിലെ ദമ്മാമിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ദമ്മാം മീഡിയ ഫോറത്തിൻറ്റെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു .ദമ്മാം റോയൽ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ...

അൽ ബുസ്താനി ഗ്രൂപ്പ്‌ സ്വീകരണം നൽകി

0
മനാമ :   ബഹ്‌റൈൻ ചെമ്പറോഫ് കോമെഴ്‌സിലേക്ക് തെരഞ്ഞെടുത്ത അൽ ബുസ്ഥാനീ ഗ്രൂപ്പ്‌ സി ഇ ഒ സൗസൻ അബുൽ ഹസ്സൻ അൽ ബുസ്താനീ ഗ്രൂപ്പ്‌ മാനേജ്‌മെന്റും, സ്റ്റാഫ് അംഗങ്ങളും സ്വീകരണം നൽകി. അദാരി പാർക്ക്...

ലോകക്കപ്പ് യോഗ്യത മത്സരത്തിലെ അവസാന മത്സരത്തിൽ ചൈനക്കെതിരെ ഒമാനു രണ്ടു ഗോൾ വിജയം ..

0
മസ്ക്കറ്റിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന ലോകക്കപ്പ് യോഗ്യതാ മത്സരത്തിലെ ചൈനക്കെതിരായ അവസാന മത്സരത്തിൽ രണ്ടു ഗോളിനാണ് ഒമാൻ വിജയിച്ചത് .. പന്ത്രണ്ടാം മിനിറ്റിൽ കാലിദ് അൽ ഹാജറി യുടെ അസ്സിസ്സിറ്റിൽ...

റമദാൻ മാസത്തിൽ ഒമാനിലെ പള്ളികളിൽ വാക്സിനേഷൻ എടുക്കാത്തവർക്ക് പ്രവേശനമില്ല ..പബ്ലിക് ഇഫ്‌താറുകൾക്ക് അനുമതിയില്ല ..

0
റമദാൻ മാസത്തിൽ വൈറസ് പടരുന്നത് തടയുന്നതിനുള്ള നടപടികൾ സുപ്രീം കമ്മിറ്റി ഇന്ന് പ്രഖ്യാപിച്ചു. കൊവിഡ്-19 വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം തറാവീഹ് പ്രാർത്ഥനകൾ ഉൾപ്പെടെയുള്ള ജമാഅത്ത് പ്രാർത്ഥനകൾക്ക് ഹാജരാകുന്നത് പരിമിതപ്പെടുത്തുക, കൂടാതെ പന്ത്രണ്ട് വയസ്സിന്...