Monday, September 14, 2026
Home GULF Page 564

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

അനുശോചനം രേഖപ്പെടുത്തി

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രസിഡണ്ട് സുധീർ തിരുനിലത്തിൻ്റെ ജ്യേഷ്ഠ സഹോദരൻ രാജേന്ദ്രൻ തിരുനിലത്തിൻ്റെയും, എക്സിക്യുട്ടീവ് മെമ്പറായ ബാലൻ കല്ലേരിയുടെ മാതാവിൻ്റെയും നിര്യാണങ്ങളിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രവർത്തകർ അനുശോചനം...

2022 ഏപ്രിൽ 1 വെള്ളിയാഴ്ച റമദാൻ ചന്ദ്രക്കല ദൃശ്യമാക്കുന്നുണ്ടോ എന്നറിയിക്കാൻ ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രാലയം ആഹ്വാനം ചെയ്‌തു...

0
ഈ വർഷം, ശഅബാൻ 1443 വെള്ളിയാഴ്ച വൈകുന്നേരം, 2022 ഏപ്രിൽ 1 ന് "റമദാനിലെ ചന്ദ്രക്കല കാണാൻ എല്ലാവരോടും ഔഖാഫ്, മതകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു . അന്ന് വൈകുനേരം ചന്ദ്രക്കല കാണുന്ന...

ഒമാനിലെ റമദാൻ കാലയളവിൽ തറാവിഹ് നമസ്‌കാരം നടത്താമെന്നു ഒമാൻ മതകാര്യ വകുപ്പ് ..

0
കോവിഡ്-19 മഹാമാരി മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒമാനിലെ പള്ളികളിൽ തറാവീഹ് നമസ്‌കാരം നടത്താൻ വിശുദ്ധ റമദാൻ മാസത്തിൽ വീണ്ടും അനുവദിക്കും. എന്ന് ഔഖാഫ്, മതകാര്യ മന്ത്രി അബ്ദുല്ല ബിൻ മുഹമ്മദ്...

ഒമാനിൽ ബു​ധ​നാ​ഴ്​​ച​വ​​രെ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒമാൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം …

0
​​ രാ​ജ്യ​ത്ത്​ ബു​ധ​നാ​ഴ്​​ച​വ​​രെ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി‍െൻറ​യും ഒ​മാ​ൻ ക​ട​ലി‍െൻറ​യും തീ​ര​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. 2.5 മു​ത​ൽ മൂ​ന്നു മീ​റ്റ​ർ വ​രെ തി​ര​മാ​ല​ക​ൾ ഈ...

ഫ്രന്റ്‌സ് അസോസിയേഷൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

0
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം നടന്ന സംഗമത്തിൽ മുഴുവൻ പ്രവർത്തകരും കുടുംബസമേതം പങ്കെടുത്തു. പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ കഴിഞ്ഞ...

തണൽ ഫുഡ് ചാലഞ്ച് പരിസമാപ്തിയിലേക്ക്…

0
മനാമ: ഇന്ത്യൻ നഗരങ്ങളിലെ തെരുവുകളിൽ കഴിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുക എന്ന സദുദ്ദേശത്തോടെ തണൽ നാട്ടിലും വിദേശത്തുമായി നടത്തിവരുന്ന ഫുഡ് ചലഞ്ച് വിജയകരമായ പരിസമാപ്തിയിലേക്ക്. പ്രവാസ സമൂഹത്തിൽ നിന്നും ലഭിച്ച സഹായ സഹകരണങ്ങൾ...

വനിതാ സംഗമം സംഘടിപ്പിച്ചു

0
മനാമ. സമകാലിക സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യാൻ ഇന്ത്യൻ ഇസ്‌ലാഹീ സെൻ്റർ വനിതാ വിംഗ് പ്രവർത്തകരുടെ ക്യാമ്പ് സംഘടിപ്പിച്ചു. ഹസീബ ഇർഷാദ്,  ഫ്രണ്ട്സ് അസോസിയേഷൻ, മുഖ്യ പ്രഭാഷക യായിരുന്നു. പ്രതിസന്ധികളും...

കൊല്ലം പ്രവാസി അസോസിയേഷൻ – ഹമദ് ടൗൺ ഏരിയ സമ്മേളനം

0
ബഹ്‌റൈൻ :  കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ സമ്മേളനം ഹമദ് ടൗൺ സർവാൻ ഫൈബർ ഗ്ലാസിൽവച്ച് നടന്നു. ഏരിയാ പ്രസിഡന്റ് പ്രമോദ് വി. എം അധ്യക്ഷത വഹിച്ച   പ്രതിനിധി സമ്മേളനം...

 സ്‌കൂൾ പൂന്തോട്ടത്തിലെ കലാ സൃഷ്ടിയിൽ   ഇന്ത്യൻ സ്‌കൂൾ ഒന്നാം സ്ഥാനം നേടി

0
ബഹ്‌റൈൻ: ഗാർഡൻ ക്ലബ്  വാർഷിക പുഷ്പ-പച്ചക്കറി പ്രദർശനത്തോടനുബന്ധിച്ച് നടന്ന ‘സ്‌കൂൾ പൂന്തോട്ടത്തിലെ മികച്ച കലാപ്രദർശനം’ മത്സരവിഭാഗത്തിൽ  ഒന്നാം സമ്മാനം ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ കരസ്ഥമാക്കി. ഈ വിഭാഗത്തിൽ വിദ്യാർത്ഥികളോട് സ്കൂൾ പൂന്തോട്ടത്തിൽ...

അഹ്‌ലൻ റമളാൻ പ്രഭാഷണവും കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനഉത്ഘാടനവും

0
മനാമ :അഹ്‌ലൻ റമളാൻ പ്രഭാഷണവും കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനഉത്ഘാടനവും മാർച്ച്‌ ഇരുപത്തി ഒൻപതിനു രാത്രി എട്ടുമണിക്ക്,മനാമ സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്...