ജിടിഎഫ് – ബിഡികെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
മനാമ : ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജിടിഎഫ് ) ബഹ്‌റൈൻ ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ്...
ഒമാനിൽ പാറ ഇടിഞ്ഞ് വീണ് അഞ്ചു മരണം: രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇബ്രി വിലായത്തിലെ അൽ-ആരിദ് പ്രദേശത്താണ് സംഭവം. ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് അൽ ദാഹിറ...
വിശുദ്ധ റമദാൻ മാസത്തിൽ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രവൃത്തി സമയം ഒമാൻ പ്രഖ്യാപിച്ചു..
വിശുദ്ധ റമദാൻ മാസത്തിൽ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രവൃത്തി സമയം ഒമാൻ പ്രഖ്യാപിച്ചു.
ഒമാൻ ന്യൂസ് ഏജൻസി (ONA) പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ വരുന്ന റമദാനിൽ മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ, കൂടാതെ രാജ്യത്തെ ഭരണ...
ഭൗമ മണിക്കൂർ ആചരിച്ച്.. ഒമാനിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ…
ഭൗമ മണിക്കൂർ ആചരിച്ച്.. ഒമാനിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ...ശനിയാഴ്ച വൈകീട്ട് 8.30 മുതൽ 9.30 വരെ ലോകത്തിനൊപ്പം ഒരു മണിക്കൂർ കണ്ണടച്ച് ഒമാനിലെ പൊതുജനതയും ഭൗമ മണിക്കൂർ ആചരണത്തിൽ പങ്കാളിയായി.. ഒമാൻ അവിയേഷൻ അതോറിറ്റി....
ഇന്ത്യയും ഒമാനും തമ്മില്‍ ഇരട്ട നികുതി ഒഴിവാക്കല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍.
ആധായനികുതിയുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് തടയാനും ഇരു രാജ്യങ്ങളും ഉടനെ കരാറിലെത്തും. ഇന്ത്യയിലെത്തിയ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദി വിദേശകാര്യ മന്ത്രി ഡോ.എസ്...
ഫൈസൽ കോട്ടപ്പള്ളി പ്രസിഡന്റ്, K K അഷ്‌റഫ് അഴിയൂർ ജനറൽ സെക്രട്ടറി
മനാമ :.കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 2022- 23 വർഷക്കാലത്തേക്കുള്ള കമ്മിറ്റി തെരെഞ്ഞെടുപ്പ് കൗൺസിൽ മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചു ചേർന്നു.
കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ കൗൺസിൽ മീറ്റ്...
മുസ്ലിം യൂത്ത് ലീഗ് ദക്ഷിണ മേഖല സമ്മേളന പ്രചരണാർത്ഥം ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം...
ബഹ്‌റൈൻ : സ്വത്വ രാഷ്ട്രീയം സാമൂഹിക പുരോഗതിക്ക് എന്ന പ്രമേയവുമായി ,മുസ്ലിം യൂത്ത് ലീഗ് ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന ദക്ഷിണ മേഖല സമ്മേളനത്തിന്റെ പ്രചരണാർത്ഥം , ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റി...
എംബസ്സി “ഓപ്പൺ ഹൗസ്” സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.ഓൺലൈൻ ആയി നടത്തിയ പരുപാടിയിൽ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഇന്ത്യൻ സമൂഹവുമായി നേരിട്ട് സംവദിച്ചു .അടിയന്തിര,സാധാരണമല്ലാത്ത കോൺസുലർ, തൊഴിൽ പ്രശ്നങ്ങൾ...
“ഓൺലൈൻ സ്പീച് കോണ്ടസ്റ്റ് ” സംഘടിപ്പിക്കും.സംസ്കൃതി ബഹ്‌റൈൻ
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംസ്‌കൃതി ബഹ്‌റൈൻ, ജിസിസിയിലെയും ഇന്ത്യയിലെയും ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓൺലൈൻ സ്‌പീച്ച് കോണ്ടസ്റ്റ് സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. "ആത്മ നിർഭർ ഭാരത്" എന്നപേരിൽ...
ഭാവി തലമുറയെ പരിഗണിക്കുമ്പോൾ കേരളത്തിന് കെ റെയിൽ അനിവാര്യം: ബെന്യാമിൻ…
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ദ്ധിച്ച് മസ്ക്കറ്റിലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം...അതേസമയം, കൃത്യമായ നഷ്ടപരിഹാരം നൽകിയാകണം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.. തൃപ്തികരമായ രീതിയിലാണ് സർക്കാർ...


















