ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.. അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രലയം..
മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തിലാണ് ഏഴ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 2019ലും 2020ലും രാജ്യത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത...
അറേബ്യയുടെ പൊന്മുത്തായ കേരളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിച്ച് സലാം എയർ…
ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയറിൽ പ്രവാസികൾക്ക് ഗൾഫിലെ കേരളത്തിലേക്ക് കുറഞ്ഞ ചിലവിൽ പറക്കാം... സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് ആരംഭിച്ചു സലാം എയർ . ഏപ്രിൽ നാല് മുതൽ...
കെ. സി. ഇ. സി. സ്വീകരണം നല്‍കി.
മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) നേത്യത്വത്തില്‍ സി. എസ്സ്. ഐ. മദ്ധ്യ കേരളാ ബിഷപ്പ് ആയ റൈറ്റ്...
ഒമാന്‍ വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയിൽ ഊഷ്മള വരവേൽപ്…
ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയുടെ ദ്വിദിന ഇന്ത്യ സന്ദർശനത്തിന് തുടക്കമായി.
കഴിഞ്ഞ ദിവസം ന്യൂ ഡൽഹിയിലെത്തിയ മന്ത്രിക്ക് ഊഷ്മള വരവേൽപാണ് നൽകിയത്. ഇന്ത്യൻ വിദേശകാര്യമന്ത്രി...
ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുറയുന്നു ..
മാർച്ച് 27 മുതൽ ഇന്ത്യയിലേക്കുള്ള പതിവ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ബുക്കിംഗ് ആരംഭിച്ചു ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ... കോവിഡ് നെ തുടർന്നുണ്ടായിരുന്ന സർവീസുകളുടെ കുറവിന് ശേഷം മാർച്ച് 27 മുതൽ...
അൽ നദാ ഹാപ്പിനസ് സലാലയിലും..
അൽ നദാ ഹാപ്പിനസ് സലാലയിലും പ്രവർത്തനമാരംഭിക്കും ..
ഒമാനിലെ പ്രമുഖ ഹോൾസെയിൽ വ്യാപാര ഗ്രൂപ്പായ " അൽ നദ ഹാപ്പിനെസിന്റെ " പതിനേഴാമത് ശാഖ മാർച്ച് നാളെ മുതൽ സലാലയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മന്റ്...
ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ ശറഫുദ്ധീൻ മാരായമംഗലം പ്രസിഡന്റ് ഇൻമാസ് ബാബു പട്ടാമ്പി ജനറൽ സെക്രട്ടറി
മനാമ : ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ വാർഷിക ജനറൽബോഡി യോഗം മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ...
ട്രാവൽ സൂഖ് – ബുദൈയ്യ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.
ബഹ്‌റൈൻ : ട്രാവൽ സൂഖ് ന്റെ പുതിയ ബ്രാഞ്ച് ബുദൈയ്യയിൽ ബഹ്‌റൈൻ ടൂറിസം & എക്സിബിഷൻ അതോറിറ്റി സിഇഒ DR. നാസ്സർ അലി ഖയേദി ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈനിലെ രണ്ടാമത്തെ ബ്രാഞ്ച് ആണ് ഇന്നലെ...
പ്രവർത്തക ഉദ്ഘാടന കൺവെൻഷനും താക്കോൽ ദാനവും
മനാമ : ഈസ്റ്റ് റിഫ കെഎംസിസി യുടെ പ്രവർത്തനഉദ്‌ഘാടനവും
ഇലക്ട്രിക് ബൈക്കിന്റെ താക്കോൽ ദാനവും സംഘടിപ്പിച്ചു. റഫീഖ് കുന്നതിന്റെ അധ്യക്ഷതയിൽ എസ് വി ജലീൽ സാഹിബ് യോഗം ഉദ്ഘാടനം ചെയ്തു
കെ റെയിൽ പദ്ധതി വികസനത്തിന്റെ പേരിൽ...
കെഎംസിസി മനാമ സൂക്ക് കമ്മിറ്റി രൂപീകരിച്ചു .
ബഹ്റെെന്‍ : മനാമ സൂക്കില്‍ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജ്ജീവമാക്കുന്നതിന് വേണ്ടി മനാമ സൂക്ക് കെഎംസിസി കമ്മിറ്റി രൂപീകരിച്ചു . കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന കമ്മിറ്റി രൂപീകരണ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി...


















