Monday, September 14, 2026
Home GULF Page 567

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മുഹമ്മദ്‌ ലിയാഖാത് അലി മരണമടഞ്ഞു.

0
ബഹ്‌റൈൻ : നാല് പതിറ്റാണ്ട് ബഹ്റൈൻ പ്രവാസിയും മുൻ ബഹ്റൈൻ പോലീസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനും ഇപ്പോൾ ബിസിനസ് രംഗത്ത് സജീവമായിരുന്ന ബഹ്റൈൻ പൗരത്വം സ്വീകരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ലിയാഖത്ത് അലി...

പിണറായി സർക്കാരിന്റെ പൊള്ളയായ ബജറ്റ് – ഐ വൈ സി സി ബഹറിൻ:

0
ബഹ്‌റൈൻ : രണ്ടാം പിണറായി സർക്കാർ സഭയിൽ അവതരിപ്പിച്ചത് പൊള്ളയായ ബജറ്റാണെന്നും, കഴിഞ്ഞ ബജറ്റിലെ ഭൂരിഭാഗം പ്രഖ്യാപനങ്ങളും ഇതുവരെ പൂർത്തികരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പുനരുജ്ജിവിപ്പിക്കാനുള്ള ഒരു നിർദേശവും ബജറ്റിൽ ഉൾകൊള്ളിച്ചിട്ടില്ലെന്നും...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കിഡ്നി അവെയർനെസ്സ് ക്യാമ്പ് നടത്തി

0
മനാമ: ലോക വൃക്ക സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കിഡ്‌നി അവയെർനെസ്സ് ക്ലാസും അനുബന്ധ പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും നടത്തി.മൂന്ന് ദിവസങ്ങളിലായിബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ ക്യാമ്പ് വ്യാഴാഴ്ച...

പ്രശസ്ത മോട്ടിവേറ്റർ റശീദ് ബാഖവി എടപ്പാൾ ബഹ്‌റൈനിൽ.

0
ബഹ്‌റൈൻ :പ്രശസ്ത മോട്ടിവേറ്ററും ഇന്റർനാഷണൽ ട്രെയിനറും, സൈക്കോളജിസ്റ്റുമായ അബ്ദുറശീദ് ബാഖവി എടപ്പാൾ ബഹ്‌റൈനിൽ. ബഹ്‌റൈനിൽ വിവിധ പ്രോഗ്രാമുകളിൽ അദ്ദേഹം സംബന്ധിക്കും. സമസ്ത ബഹ്‌റൈൻ കമ്മിറ്റിയുടെ നേത്രത്വത്തിൽ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും പഠനം ആയാസരഹിതമാക്കുന്നതിനും...

BKNBF ട്വന്റി 20 ടൂർണമെന്റ് തുടക്കമായി.

0
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മഹിമ ഇലക്ട്രിക്കൽസ് ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഒന്നാമത് ട്വന്റി 20 നാടൻ പന്ത് കളി മത്സരം സിഞ്ച് മൈതാനിയിൽ ആരംഭിച്ചു....

കേരള ബജറ്റ് സ്വാഗതാർഹം :ബഹ്‌റൈൻ ഐ എം സി സി

0
മനാമ :രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ 2022 -2023 വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ് ദീർഘ വീക്ഷണമുള്ളതും കേരളീയരെ മുഴുവൻ ചേർത്തു പിടിക്കുന്നതുമാണെന്ന് ബഹ്‌റൈൻ ഐ എം സി സി അഭിപ്രായപ്പെട്ടു. ധനകാര്യ മന്ത്രി...

ഇൻഡോ ബഹറൈൻ ഫെസ്റ്റിൻ്റെ ആദ്യ കൂപ്പൺ വിതരണം

0
മനാമ : ബഹറൈൻ കേരളീയ സമാജവും സൂര്യ ബഹറൈൻ ചാപ്റ്ററും ചേർന്ന് ഇന്ത്യൻ എംബസിയുടെയും ബഹറൈൻ കൾച്ചറൽ അതോറിട്ടറിയുടെയും സഹകരണത്തോടെ നടത്തുന്ന ഇൻഡോ ബഹറൈൻ ഫെസ്റ്റിൻ്റെ ആദ്യ കൂപ്പൺ വിതരണം സമാജം പ്രസിഡണ്ട് പി.വി....

രാജ്യപുരോഗതിയിൽ സ്ത്രീയുടെ പങ്ക് അടയാളപ്പെടുത്തണം. ആനി രാജ

0
മനാമ: അധികാരത്തിന്‍റെയും ഭരണനിര്‍വ്വഹണത്തിന്‍റെയും പുതിയ പാഠങ്ങള്‍ വികസന വ്യവഹാരങ്ങളില്‍ ഇടം പിടിക്കുന്ന കാലഘട്ടത്തിലും രാജ്യപുരോഗതിയിൽ സ്ത്രീയുടെ പങ്ക് അടയാളപ്പെടുത്തുന്ന ഒന്നും മാറിമാറി വന്ന ഭരണകൂടങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ദേശീയ മഹിളാ ഫെഡറേഷൻ...

വനിതാ സംഗമം സംഘടിപ്പിക്കുന്നു

0
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം വെബിനാർ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബുധൻ വൈകിട്ട്  6.30 ന് സൂമ് പ്ലാറ്റ്‌ഫോം വഴിയാണ് പരിപാടി നടക്കുക. 'സ്ത്രീ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും' എന്ന...

ബഹ്‌റൈൻ നിന്നും മലയാള സിനിമയിലേക്ക് ഒരു പുതിയ പിന്നണി ഗായിക കൂടി .

0
ബഹ്‌റൈൻ :നിരവധി ആൽബങ്ങളിലുടെയും നിരവധി സ്റ്റേജ് ഷോകളിലൂടെയും ബഹറിന്റെ വേദികളിലും മലയാളികളുടെ ഇടയിലും നിറഞ്ഞു നിൽക്കുന്ന ഗായിക ലിനി സ്റ്റാൻലി .അൾത്താരയയിലെ പൂക്കൾ എന്ന ഡിവോഷണൽ സോങിലൂടെ കടന്ന് വന്ന് ഇന്ന് നിരവധി...