” വേൾഡ് ഫുഡ് 22′ @ ലുലു ഹൈപ്പർ മാർക്കറ്റ്
ബഹ്റൈൻ : ലുലു ഹൈപ്പർ മാർക്കറ്റ് വേൾഡ് ഫുഡ് 22' എന്ന പേരിൽ പ്രത്യേക പരുപാടി ആരംഭിച്ചു. ലോകത്തെ വിവിധ ദേശങ്ങളിൽനിന്നുള്ള രുചികൾ ആസ്വദിക്കാനുള്ള അവസരമാണ് ഈ ഭക്ഷ്യോത്സവം ഒരുക്കുന്നതെന്നും , ലുലുവിലെ...
വിദ്യാർത്ഥികളെ തിരികെ എത്തിക്കണം – ബഹ്‌റൈൻ ഒഐസിസി.
മനാമ : യുദ്ധം നടക്കുന്ന ഉക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെയും, ഉദ്യോഗസ്ഥരെയും ഇന്ത്യയിൽ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ അടിയന്തിരമായി ആരംഭിക്കണം എന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ്...
കെ പി എ സി ലളിതയുടെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടം – ഒഐസിസി.
മനാമ : പ്രമുഖ സിനിമാനടി കെ പി എ സി ലളിതയുടെ വിയോഗം മലയാളസിനിമയ്ക്ക് തീരാനഷ്ടമെന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. അഞ്ഞൂറിൽ അധികം സിനിമയിലും നിരവധി നാടകങ്ങളിലും അഭിനയിച്ച കെ...
വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി പ്രചാരണം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് സ്വീകരണവും പ്രാർത്ഥനാ സദസ്സും...
ബഹ്‌റൈൻ :വയനാട് വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമിയുടെ പ്രചാരണാർത്ഥംബഹ്‌റൈനിൽ എത്തിയഎസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് നൽകപ്പെടുന്ന സ്വീകരണവും...
ആരോഗ്യരംഗത്തെ സഹകരണം : ബഹ്‌റൈൻ ഇന്ത്യ വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ യോഗം ചേർന്നു
മനാമ : ബഹ്‌റൈനും ഇന്ത്യയും തമ്മിൽ ആരോഗ്യരംഗത്തെ സഹകരണം ലക്ഷ്യം വച്ച് രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യയോഗം കഴിഞ്ഞ ദിവസം ചേർന്നു. ഫാർമസ്യൂട്ടിക്കൽ . ബഹ്റിൻ ആരോഗ്യമന്ത്രാലയം ഇന്ത്യൻ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം എന്നിവർ...
ബഹ്‌റൈൻ ഗോൾഡൻ റെസിഡൻസി വിസ : കൂടുതൽ നേട്ടം കൈവരിക്കാൻ കാരണമാകും
മനാമ : ബഹ്‌റൈനിൽ അനുവദിച്ച ഗോൾഡൻ വിസ രാജ്യത്തിൻറെ വളർച്ചക്ക് വഴി ഒരുക്കുമെന്ന് വിദഗ്ദ്ധർ . കഴിഞ്ഞ ദിവസം ബഹ്റൈൻ എൻറർപ്രണർഷിപ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ചർചയിൽ ആണ് വിവിധ മേഖലകളിൽ ഉള്ളവർ അഭിപ്രായം...
നടി KPAC ലളിത അന്തരിച്ചു
കൊച്ചി • മലയാളത്തിന്റെ തിരശ്ശീലയിലെ വിസ്മയം തീർത്ത കെപിഎസി ലളിത (മഹേശ്വരി അമ്മ -74) അന്തരിച്ചു . കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.കായംകുളം രാമപുരത്തായിരുന്നു ജനനം.നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ...
ബഹ്‌റൈനിൽ ട്രാഫിക് വിഭാഗം ഇ – സേവനങ്ങൾ വഴി രണ്ടു ലക്ഷത്തിലധികം അപേക്ഷകൾ സ്വീകരിച്ചതായി അധികൃതർ
ബഹ്റൈൻ : ട്രാഫിക് വിഭാഗം ഇ - സേവങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്ഷം നേരിട്ട് ഹാജരാകേണ്ട 280000-ലധികം അപേക്ഷകൾ ഏഴ് എക്സ്റ്റേണൽ സർവീസ് സെന്ററുകൾ വഴി പ്രോസസ്സ് ചെയ്തതായി ഡയറക്ടർ ജനറൽ ഓഫ്...
വെസ്റ്റ് ഏഷ്യ പാര ഗെയിംസ് ബഹ്‌റൈനിൽ തുടക്കം കുറിച്ചു
ബഹ്‌റൈൻ : മൂന്നാമത് വെസ്റ്റ് ഏഷ്യ പാര ഗെയിംസിനു തുടക്കം കുറിച്ചു . ആ റാദ് ഫോർട്ടിൽ ബഹ്റൈൻ യൂത്ത് ആൻഡ് സ്പോർട് സുപ്രീം കൗൺസിൽ പ്രഥമ ചെയർമാനും ജനറൽ സ്പോർട്സ് അതോററ്ററി...
ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ ഇന്റർനാഷണൽ അബാക്കസ് മത്സരത്തിൽ ചാമ്പ്യന്മാരായി
മനാമ:ജനുവരിയിൽ ഓൺലൈനിൽ നടന്ന ഏഴാമത് ഇന്റർനാഷണൽ ബ്രെയ്‌നോബ്രെയ്‌ൻ അബാക്കസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂളിലെ 19 വിദ്യാർത്ഥികൾ വിജയികളായി. താഴെപ്പറയുന്നവരാണ് ഇന്ത്യൻ സ്‌കൂളിൽ നിന്നുള്ള ചാമ്പ്യന്മാർ: ആദർശ് രമേഷ് (ഗ്രേഡ് 4), അമേയ അനീഷ്...


















